Manorama Arogyam is the largest circulated health magazine in India.
July 2025
August 2025
ആൻമരിയ കലിപ്പിലാണ് സിനിമയിലെ പരുക്കനായി, വില്ലൻ സ്വഭാവമുള്ള പിടി സാറിനെ ആരും മറന്നുകാണില്ല. ജോൺ കൈപ്പള്ളിൽ ആയിരുന്നു ആ റോൾ പെർഫെക്ട് ആയി അവതരിപ്പിച്ചത്. 2012ൽ തട്ടത്തിൻമറയത്ത് എന്ന ചിത്രത്തിലൂെട അരങ്ങേറ്റം കുറിച്ച ജോണിനു ബ്രേക്ക് നൽകിയത് നെഗറ്റീവ് ഷേഡ് ഉള്ള പിടി സാറിന്റെ റോൾ ആയിരുന്നു. മെക്കാനിക്കൽ
ലോഹം, കെയർ ഒാഫ് സൈറ ബാനു, പുത്തൻ പണം, ബി ടെക്, പടക്കളം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി നിരഞ്ജന അനൂപിന്റെ ആരോഗ്യവിശേഷങ്ങൾ നൃത്തം തന്നെ ജീവിതം നാലാം വയസ്സിൽ തുടങ്ങിയതാണു നൃത്തപരിശീലനം. ഭരതനാട്യവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട്. നൃത്തം ഞങ്ങൾക്കൊരു കുടുംബകാര്യം കൂടിയാണ്.
കുട്ടിക്കാലത്തേ ശീലിച്ചുവന്ന കാര്യങ്ങളാണ് ആരോഗ്യത്തിന്റെ അടിത്തറ എന്നാണു നടി സ്രിന്റയുെട വിശ്വാസം. 1983, ഷെർലക് ടോംസ്, ആട് തുടങ്ങിയ സിനിമകളിലൂെട ചിരപരിചിതയായ സ്രിന്റയുെട ആരോഗ്യ വിശേഷങ്ങൾ വായിക്കാം. കുട്ടിക്കാലത്തെ ശീലങ്ങൾ എന്റെ ഇപ്പോഴത്തെ ആരോഗ്യത്തിന്റെ അടിത്തറ ചെറുപ്പകാലത്തിലെ ശീലങ്ങളിൽ നിന്നാണു
സിനിമയുടെ തിരക്കുകളിലും ജീവിതമെന്ന സുന്ദരയാത്രയെ അതിന്റെ തനതായ അർത്ഥത്തിൽ സ്നേഹിക്കാനും ആസ്വദിക്കാനുമാണ് അഞ്ജുവിന് ഇഷ്ടം. പ്രിയപ്പെട്ട ഇടങ്ങളിലേയ്ക്കുള്ള യാത്രകളും ഡയറ്റിങ്ങും വ്യായാമവും ആരോഗ്യപാചകവുമെല്ലാം ചേരുമ്പോൾ ജീവിതയാത്ര കൂടുതൽ മനോഹരമാകുന്നു. അടുക്കും ചിട്ടയുമുള്ള തന്റെ ജീവിതം അഞ്ജു ഏറെ
ചർമസൗന്ദര്യ വർധനവിനായി സോഷ്യൽ മീഡിയയിലൊക്കെ വൈറലായ ഒന്നാണു കേവ്മാൻ സ്കിൻ കെയർ രീതി. നമ്മുടെ പൂർവികരിൽ നിന്നും പഠിക്കാനേറെയുണ്ടെന്നും അന്നത്തെ ഭക്ഷണ–ജീവിത രീതികളിൽ പലതും ആരോഗ്യത്തോടെയിരിക്കാൻ അവരെ സഹായിച്ചിരുന്നുവെന്നും ഗവേഷകർ പറയുന്നുണ്ട്. അങ്ങനെയാണു പാലിയോ ഡയറ്റ് പോലുള്ളവ പ്രചാരത്തിലായതും.
ചർമസൗന്ദര്യത്തിന് ഏറ്റവും പ്രധാനമായുള്ള ഒരു പ്രോട്ടീനാണു കൊളാജൻ (Collagen). ചർമം ചുളിവുകൾ വീഴാതെയും തൂങ്ങാതെയും ദൃഢമായും ശോഭയോടെയും കൂടെ ആയിരിക്കാൻ കൊളാജൻ സഹായിക്കും. ശരീരത്തിൽ ഏറ്റവുമധികം ഉള്ള ഒരു പ്രോട്ടീനാണിത്. മനുഷ്യശരീരത്തിലുള്ള പ്രോട്ടീനിന്റെ മൂന്നിലൊരു ഭാഗവും കൊളാജൻ പ്രോട്ടീനാണ്.
പ്രായമേറുമ്പോള് മുഖത്ത് ചുളിവുകള് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. നമ്മുടെ ചർമത്തിന് ഇലാസ്തികതയും കരുത്തും പകരുന്ന രണ്ട് പ്രോട്ടീനുകളാണ് കൊളാജനും ഇലാസ്റ്റിനും. പ്രായം വർധിക്കുമ്പോൾ ശരീരം ഇലാസ്റ്റിനും കൊളാജനും ഉൽപാദിപ്പിക്കുന്നതു കുറയ്ക്കുന്നു. തന്മൂലം ചർമത്തിന്റെ ഇലാസ്തികത കുറയുകയും വരണ്ട്,
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസിന്റെ അരങ്ങേറ്റം. തുടക്കക്കാരന്റെ സങ്കോചങ്ങളൊന്നുമില്ലാതെ വിൻസെന്റ് പെപ്പെയായി നല്ല തകർപ്പൻ പ്രകടനം. ജെല്ലിക്കെട്ടിലെ ആന്റണിയും ആർഡിഎക്സിലെ ഡോണിയും കൊണ്ടലിലെ മാനുവലും മാത്രമല്ല ആന്റണിയുടെ കഥാപാത്രങ്ങളെല്ലാം പൗരുഷം നിറഞ്ഞവരാണ്. ദാവീദ് എന്ന
മലപ്പുറം കത്തിയും മെഷീൻ ഗണ്ണും ബോംബും എടുത്തു പെരുമാറുന്ന കൊടികുത്തിയ വില്ലന്മാരെ കണ്ടു ശീലിച്ച പ്രേക്ഷകരെ തുളഞ്ഞു കയറുന്ന നോട്ടവും നടത്തത്തിലെ സ്വാഗും ഷാർപ്പായ ശരീരചലനങ്ങളും ആത്മവിശ്വാസം നിറഞ്ഞ അഭിനയവും കൊണ്ടു കൂളായി കയ്യിലെടുത്തിരിക്കുകയാണ് രണ്ടു പെൺകുട്ടികൾ–ഈയടുത്തു റിലീസായ ‘ഒാഫിസർ ഒാൺ
ഏറ്റവും നന്നായി മേക്കപ്പ് ചെയ്ത് സുന്ദരിയാകുക,എന്നത് സ്ത്രീകളുടെ ആഗ്രഹമാണ്. അതിനു വേണ്ടി വിലയേറിയ കോസ്മെറ്റിക്സ് വാങ്ങുന്നതിനും,എത്ര നേരം വേണമെങ്കിലും മേക്കപ്പ് ചെയ്യാനായി ചെലവിടാനും ഭൂരിഭാഗം പേർക്കും അതിയായ താല്പര്യവുമാണ്.നിശാപാർട്ടികൾക്ക് പോകുമ്പോൾ ശ്രദ്ധാകേന്ദ്രമാകാനായി പലരും ഹെവി മേക്കപ്പ് ആണ്
<i>’’ദാവീദ് എന്ന സിനിമയ്ക്കു വേണ്ടിയാണു ബോക്സിങ് പരിശീലിക്കുന്നത്. ആറു മാസമായിരുന്നു പരിശീലനം. ഷൂട്ട് ആരംഭിക്കുന്നതിനു മുൻപും ശേഷവും ഇടയ്ക്ക് ഇടവേളയെടുത്തുമെല്ലാമാണു പരിശീലനം പൂർത്തിയാക്കിയത്.</i> <i>ഷൂട്ട് ആരംഭിക്കുന്നതിനു മുൻപു രണ്ടു മാസക്കാലം രാവിലെ ജിമ്മിൽ ഒരു മണിക്കൂറോളം വർക്ഒൗട്ട്
അഭിനയശേഷി കൊണ്ട് ഇന്ത്യയൊട്ടുക്കുള്ള സിനിമാപ്രേമികളെ വിസ്മയിപ്പിച്ച അഭിനേത്രിയാണു മലയാളിയായ വിദ്യാ ബാലൻ. വിദ്യ ഇന്നു തന്റെ മേക്ക്ഒാവർ കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സിൽക് സ്മിതയുെട കഥ ‘ഡേർട്ടി പിക്ചർ’ എന്ന പേരിൽ അഭ്രപാളികളിൽ എത്തിയപ്പോൾ സിൽക്കായി വേഷമിട്ട വിദ്യ, ആ കഥാപാത്രത്തിനു വേണ്ടി
ശരീരഭാരം അതിരുകടന്നതോടെ ചിമ്പു എന്ന സിലമ്പരസന്റെ സിനിമാ കരിയർ അവസാനിച്ചു എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് അതിശയിപ്പിക്കുന്ന ഈ മേക്ക്ഒാവർ. അതികഠിനമായ പരിശീലനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് ചിമ്പുവിന്റെ ഈ പുത്തൻ ലുക്ക്. വർഷം 2018. മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനം എന്ന സിനിമയുെട
കുട്ടിക്കാലം മുതൽ ചബ്ബി ഗേൾ ആയിരുന്നു കാർത്തിക. തന്റെ ലുക്കിൽ കാർത്തിക ഹാപ്പിയായിരുന്നു. കാർത്തികയെ അറിയില്ലേ.. 2017ൽ ദുൽഖറിന്റെ നായികയായി സിഐഎ എന്ന ചിത്രത്തിലൂെട അരങ്ങേറ്റം കുറിച്ച കാർത്തിക മുരളീധരൻ. പ്രശസ്ത ഛായഗ്രാഹകൻ സി. കെ. മുരളീധരന്റെ മകൾ. അങ്കിൾ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ
Results 1-15 of 137