Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
November 2025
October 2025
ജോലിക്കാര്യം ജോലിസ്ഥലത്ത് ഉപേക്ഷിച്ചിട്ട് വരണം. അത് വീട്ടിലേക്ക് കൊണ്ടുവരരുത് എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ ഇത് എല്ലാവർക്കും സാധ്യമാണോ? പ്രത്യേകിച്ചും വളരെയധികം സമ്മർദ്ദമുള്ള ജോലി ചെയ്യുന്നവർക്ക് സ്വിച്ച് ഇട്ട പോലെ ജോലിക്കാര്യം ഇത്ര സമയം കഴിഞ്ഞ് ചിന്തിക്കില്ലെന്ന് വിചാരിക്കാൻ നല്ല
ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു കുട്ടി മനോവിഷമം കാരണം ജീവനൊടുക്കിയൊരു വാർത്ത നമുക്ക് മുന്നിലെത്തിയിട്ട് ഏറെ ദിവസമായിട്ടില്ല. മാതാപിതാക്കൾ സ്കൂൾ അധികൃതരേയും സ്കൂൾ അധികാരികൾ മാതാപിതാക്കളെയും പഴിചാരിക്കൊണ്ടിരിക്കുന്നു. പഴികൾക്കൊക്കെയപ്പുറം തിരികെ കിട്ടാത്തൊരു ജീവൻ പൊലിഞ്ഞു... തീർത്തും വേദനാജനകവും
ഒരു ചാറ്റ് ബോട്ട് സംഭാഷണത്തിൽ നിന്നു തുടങ്ങാം. ചാറ്റ് ബോട്ടുകളിലെ പ്രമുഖൻ ചാറ്റ് ജിപിറ്റിയുടെ ആപ് ഐക്കണിൽ വിരലൊന്നു തൊട്ടതും എന്തിനും ഏതിനും ഞാനുണ്ടെന്ന മട്ടിൽ മുന്നിലെത്തി ചാറ്റ് ജിപിറ്റി. (വേഗത്തിൽ ടൈപ് ചെയ്തു) വല്ലാതെ നിരാശ തോന്നുന്നു. നെഞ്ചിനൊരു ഭാരം പോലെ. എന്താണെന്ന് അറിയില്ല. (ഉടനെത്തി
നമ്മൾ എല്ലാവർക്കും എല്ലാം അറിയണമെന്നില്ല. പക്ഷേ, അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാതിരിക്കാനും അതേക്കുറിച്ച് പറഞ്ഞ് ആർത്ത് അട്ടഹസിക്കാതിരിക്കാനും നമുക്കൊരോരുത്തർക്കും ശ്രമിക്കാവുന്നതാണ്. ഡിപ്രഷൻ അഥവ വിഷാദ രോഗം ഒരു പണിയുമില്ലാത്തവർക്കു വരുന്ന ഒന്നാണെന്ന് പ്രശസ്തയായോരാൾ പൊതുവിടത്തിൽ നിന്ന്
കുട്ടികളെ തല്ലുന്നതിന് പ്രായപരിധിയുണ്ടോ? ഏതു പ്രായം തൊട്ട് കുട്ടികളെ മുതിര്‍ന്നവരായി കണ്ട് പരിഗണന നല്‍കാം? സാധാരണ ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും വരുന്ന സംശയമാണിത്. മക്കള്‍ മുതിര്‍ന്നാല്‍ തല്ലരുതെന്നും കുട്ടിക്കാലത്ത് എന്തു ശിക്ഷ വേണമെങ്കിലും നല്‍കാം എന്നുമുള്ള ചിന്താഗതി വച്ചു പുലര്‍ത്തുന്ന
Results 1-5