Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
April 26 - May 9, 2025
December 2025
അതിഥികളെത്തുമ്പോൾ വിഭവങ്ങളൊരുക്കി മാത്രമല്ല ഡൈനിങ് ടേബിൾ സെറ്റ് ചെയ്തും ക യ്യടി നേടാം. ടേബിൾ മാറ്റ് വിരിച്ചു വശങ്ങളിലായി സ്പൂണും ഫോർക്കും വയ്ക്കുകയല്ലേ പതിവ്. എന്നാൽ ഡെനിം ഷോർട്സ് ടേബിൾ മാറ്റ് ആക്കി മാറ്റിയാൽ സ്പൂണും ഫോർക്കും വയ്ക്കാനുള്ള ഹോൾഡർ ഫ്രീയായി കിട്ടും. നമ്മുടെ പ്രാക്ടിക്കൽ –ക്രിയേറ്റീവ്
ചെയർബാക്കിലും കുഷനിലുമൊക്കെ ഏറ്റവും ലളിതമായ ഡിസൈനുകളാണു മിക്കവർക്കും ഇഷ്ടം. വലിയ വില കൊടുത്തു വാങ്ങുന്ന കുഷൻ കവറുകളെക്കാൾ ലുക്കിൽ മികച്ചു നിൽക്കുന്നവ നമുക്കു തന്നെ സ്വയം തുന്നിയെടുക്കാം. പഴയ ഡെനിം ഡ്രസ്സോ പ്ലെയിൻ തുണിയോ കൊണ്ടു കുഷൻ കവർ തയ്ക്കുകയാണ് ആദ്യം വേണ്ടത്. ഇനി കോൺട്രാസ്റ്റ് നിറമുള്ള
ടോപ്പും ഡ്രസ്സും തയ്ക്കുമ്പോൾ കോളർ വയ്ക്കണോ വേണ്ടയോ എന്നത് ചിലരുടെ ടെൻഷൻ ആണ്. കോളർ തയ്ച്ചാൽ പിന്നെ, അതു മാറ്റാൻ പറ്റില്ലല്ലോ. എന്നാലിനി ആ ടെൻഷൻ വേണ്ട. ഈ കോളർ തയ്ച്ചു മാറ്റി വയ്ക്കാം. ഇഷ്ടമുള്ള ടോപ്പിനും ഉടുപ്പിനുമൊപ്പം അണിയാം. ഒരേ വസ്ത്രത്തിനു രണ്ടു ലുക്ക് നൽകാനും ഡിറ്റാച്ചബിൾ കോളർ മതി. വസ്ത്രം
പേരു കേട്ടു ഞെട്ടേണ്ട, ഇതു തുന്നലിൽ നിങ്ങളെ താരമാക്കുന്ന അടിപൊളി ട്രിക്ക് ആണ്. കുഞ്ഞുടുപ്പുകളിലും ഗൗണുകളിലുമൊക്കെ കിടിലൻ ലുക്കോടെ തലയെടുപ്പേകുന്ന ഞൊറിവുകൾ പോലുള്ള പാറ്റേൺ കണ്ടിട്ടില്ലേ... അവ തുന്നിയെടുക്കുന്ന രീതിയാണ് സ്മോക്കിങ് (Smocking). ബോക്സ്, ഫ്ലവർ ഷേപ്ഡ്, ഷെൽ ഷേപ്ഡ് എന്നിങ്ങനെ പലതരം
വിരുന്നുകാർക്കായി രുചിയൂറും ഭക്ഷണമുണ്ടാക്കി വിളമ്പുമ്പോൾ തീൻമേശയും ഭംഗിയായി അലങ്കരിക്കണം. അതിന് അത്യാവശ്യമായി വേണ്ട ഒന്നാണു കട്ലറി സെറ്റ് ഹോൾഡർ. പ്ലേറ്റിനരികിൽ തന്നെ സ്പൂണും ഫോർക്കുമുണ്ടെങ്കിൽ ഓരോരുത്തർക്കും സൗകര്യപ്രദമായ രീതിയിൽ ഭക്ഷണം കഴിക്കാമല്ലോ. ഈ കട്ലറി സെറ്റ് ഹോൾഡർ സിംപിളായി നമുക്ക്
തൂവാലയ്ക്കു പോലും തികയാത്ത വെട്ടുതുണികഷണം കൊണ്ടു കുഷൻ കവറിൽ പൂക്കൾ വിരിയിക്കാം. പൂവിന്റെ തണ്ട് എംബ്രോയ്ഡറിയാണ് ചെയ്തിരിക്കുന്നത്. തയ്യൽ തെല്ലും വശമില്ലെങ്കിൽ പച്ചനിറത്തിലുള്ള തുണി പിരിച്ച് തണ്ടാക്കി ഒട്ടിച്ചാൽ മതി. ഒരു ഐഡിയ കൂടി പറയട്ടെ, പ്രിന്റഡ് കുഷൻ കവറാണു കയ്യിൽ ഉള്ളതെങ്കിൽ അതിലെ പൂക്കളിൽ
പാർട്ടിവെയർ വസ്ത്രങ്ങൾക്ക് ഇണങ്ങും ബീഡഡ് ഫാബ്രിക് ഫ്ലവേഴ്സ്.. ഒരു പൂ ചോദിച്ചാൽ പൂക്കാലം തന്നെ തരും, ഫാബ്രിക് മെറ്റീരിയലുകൾ. പലവിധത്തിൽ തുണിയുപയോഗിച്ച് പൂക്കളുണ്ടാക്കാം. അതിൽ എളുപ്പമുള്ള ഒരു വഴിയാണ് ഇത്തവണ. ഉള്ളിൽ മുത്തുകൾ പിടിപ്പിച്ച ഈ ബീഡഡ് ഫാബ്രിക് ഫ്ലവർ പാർട്ടിവെയറിനാണ് കൂടുതൽ യോജിക്കുക.
കടകളിൽ പലചരക്കും പച്ചക്കറികളും വാങ്ങാൻ പോകുമ്പോൾ വലിയ ബിഗ് ഷോപ്പറും മറ്റും കൊണ്ടുപോകുന്നതിലും എളുപ്പമല്ലേ തൂവാല പോലെ കയ്യിൽ മടക്കിപ്പിടിക്കാവുന്ന ക്ലോത് ബാഗ്. എളുപ്പത്തിൽ തുന്നാവുന്ന ഈ ബാഗ് തയ്ക്കാനുള്ള തുണിയുടെ നീളവും വീതിയും തമ്മിൽ 3:1 എന്ന അനുപാതമാണു വേണ്ടത്. കട്ടിയുള്ള തുണി തിരഞ്ഞെടുക്കാനും
ഇത്ര എളുപ്പത്തിൽ പക്ഷിയും കുഞ്ഞുങ്ങളും പറന്നുവന്നു ഉടുപ്പിലിരിക്കുമെന്ന് ആരെങ്കിലും കരുതുമോ? എളുപ്പത്തിൽ വെട്ടിയെടുക്കാവുന്ന പാറ്റേൺസ്, ബേസിക് സ്റ്റിച്ച് ആയ റണ്ണിങ് സ്റ്റിച്ച്, പഴയ പ്രിന്ഡ് തുണിക്കഷണങ്ങൾ... ഇത്രയും മതി ഈ ആപ്ലിക് വർക് ചെയ്തെടുക്കാൻ. പോക്കറ്റ് ആയി മാറ്റാവുന്ന ഡിസൈൻ കൂടിയാണിത്. ‘U’
ചില തുന്നൽപണികൾ കാണുമ്പോൾ ‘ഇതു തുന്നിയെടുക്കാൻ നമ്മളെക്കൊണ്ടൊന്നും പറ്റില്ല’ എന്നു തോന്നും. പക്ഷേ, അവ ചിലപ്പോൾ ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നതായിരിക്കും. അത്തരമൊരു ഡിസൈനാണ് മഞ്ഞച്ചിറകുമായി പാറി നടക്കുന്നത്. നെറ്റ് ഫാബ്രിക്കും സൂചിയും നൂലും അൽപം ക്ഷമയും മാത്രം മതി ഈ പൂമ്പാറ്റയെ ഉണ്ടാക്കാൻ.
കാതിൽ നാക്കിലയിലെ ഓണസദ്യയുമായി ഓണാഘോഷത്തിനു പോയാലോ? പട്ടുപാവേടയും കേരളാസാരിയും മുല്ലപ്പൂവും മാത്രമല്ല ഓണവേഷത്തിനുള്ള ആക്സസറീസിനും വേണ്ടേ ഓരു ഓണടച്ച് എന്ന ചിന്തയാണ് ലൗമി മജീദിനെ സദ്യക്കമ്മലിൽ എത്തിച്ചത്. ഉള്ളിലുള്ള കലാവാസന ലൗമി ചെയ്യുന്ന ഏതു കാര്യത്തിലും ഒരു ക്രിയേറ്റീവ് ടച്ച് കൊണ്ടുവരും. അതാണ്
മോഹിച്ചു വാങ്ങിയ കുർത്തയുമിട്ട് ഓഫിസിലേക്ക് ഇറങ്ങിയതാ, വാതിലിന്റെ കൊളുത്തിൽ ഉടക്കി ഒറ്റക്കീറൽ. വിഷമിക്കേണ്ട, ഇതു ഡാൺ ചെയ്തു സുന്ദരമാക്കാം. വസ്ത്രത്തിന് ഇണങ്ങുന്ന തരത്തിലുള്ള ഡിസൈനിൽ ഒരേ നിറത്തിലുള്ള നൂൽ ഉപയോഗിച്ചോ കോൺട്രാസ്റ്റ് നിറത്തിലുള്ള നൂൽ കൊണ്ടോ ഡാണിങ് ചെയ്യാം. ഉടുപ്പിലെ ദ്വാരം
സ്റ്റീമർ, അയൺ ബോക്സ്. ഇതിൽ ഏതാണ് നല്ലത് ? ചുളിവുകൾ പോലും തുണിയുടെ കാലപ്പഴക്കത്തെ ബാധിക്കും. തുണിയിലെ ചുളിവുകൾ മായ്ക്കാൻ സ്റ്റീമർ അല്ലെങ്കിൽ അയൺ ബോക്സ് ഉപയോഗിക്കാം. സ്റ്റീമർ ∙ കനം കുറഞ്ഞ, സൂക്ഷ്മത വേണ്ട തുണിത്തരങ്ങളിൽ പോലും സ്റ്റീമർ അനായാസം ഉപയോഗിക്കാം. ∙ വെഡ്ഡിങ് ലെഹങ്ക പോലുള്ള
ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നാ ണ് വിവാഹം . വളരെ സ്പെഷലായ ആ ദിവസം അണിയുന്ന വസ്ത്രവും വളരെ സ്പെഷലാണ്. ഒരുപാട് ആലോചനകൾക്കും അന്വേ ഷണങ്ങൾക്കും ശേഷമാ ണ് വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്നത്. മനോഹരനമിഷങ്ങളടെ ഓര്മയായി ആ വസ്ത്രം സൂക്ഷിച്ചു വയ്ക്കുന്നവർ ധാരാളം . എന്നാൽ ഈ വസ്ത്രം വർഷങ്ങക്കുശേഷം
എന്റെ പുതിയ ലിനൻ കുർത്തയാണ്, ഓഫിസ് കാബിനിലെ ആണിയിലുടക്കി കുർത്തയുടെ അറ്റത്തെ നൂലും പോയി, കീറലുമായി.’ ഈ പരാതി പറയുന്ന കൂട്ടുകാരിക്ക് ധൈര്യമായി റെക്കമെൻഡ് ചെയ്യൂ ജാളി വർക്. അധികം ബുദ്ധിമുട്ടാതെ ചെയ്യാവുന്ന ഈ ഡിസൈൻ വസ്ത്രങ്ങളിലെ കീറലും അപര്യാപ്തതകളും പരിഹരിക്കാൻ മാത്രമുളളതല്ല. പുതിയ ഡ്രസ് മെറ്റീരിയലിൽ
Results 1-15 of 42