Pachakam, the cookery magazine from Vanitha. It caters to the recipe needs of both the novice and the experts.
July 2025
കോൺ & ബീൻ സാൽസ 1. ചോളം – അരക്കപ്പ്, വേവിച്ചത് രാജ്മ – അരക്കപ്പ്, വേവിച്ചത് തക്കാളി, അരി കളഞ്ഞു പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ് സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ് പച്ചത്തക്കാളി – ഒരു ചെറുത്, പൊടിയായി അരിഞ്ഞത് നാരങ്ങാനീര് – രണ്ടു വലിയ സ്പൂണ് പാഴ്സ്ലി പൊടിയായി
രാവിലത്തെ പാചകം എത്ര എളുപ്പമാകാമോ അത്രയും ആശ്വാസം അല്ലേ... അധികം മെനക്കെടാതെ, കുറഞ്ഞ ചേരുവകൾ കൊണ്ടു തയാറാക്കാവുന്ന വിഭവമാണ് അക്കിറൊട്ടി. ഏതു കറി കൂട്ടിയും കഴിക്കാം. കാരറ്റ്, കുക്കുമ്പർ, ചുരയ്ക്ക എന്നിങ്ങനെയുള്ള പച്ചക്കറികൾ ചേർത്താണ് അക്കിറൊട്ടി തയാറാക്കുന്നത്. അതുകൊണ്ടു കറിയില്ലാതെയും കഴിക്കാം.
1. ബേസിക് പാൻ കേക്ക് മിശ്രിതം – പാകത്തിന് ഫില്ലിങ്ങിന് 2. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ 3. സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത് 4. സ്പ്രിങ് അണിയൻ – ഒരു ചെറിയ കെട്ട്, പൊടിയായി അരിഞ്ഞത് സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ ചോളം – അരക്കപ്പ് പാലക്ക് ചീര – ഒരു ചെറിയ കെട്ട്,
റിഗാറ്റോണി അൽ ഫോർനോ 1. എണ്ണ – അര വലിയ സ്പൂൺ 2. ചിക്കൻ ഹേർബ്ഡ് സോസേജ് – മൂന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത് 3. വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ പെരുംജീരകം ചതച്ചത് – അര ചെറിയ സ്പൂൺ റോസ്മേരി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ 4. തക്കാളി – 400 ഗ്രാം, ചെറുതായി അരിഞ്ഞത്
1. ബാക്കി വന്ന പുതിന സാൻവിച്ച് 2. എണ്ണ – ഒരു വലിയ സ്പൂൺ കടുക് – കാൽ ചെറിയ സ്പൂൺ ഉഴുന്ന് – ഒരു ചെറിയ സ്പൂൺ 3. വറ്റൽമുളക് – മൂന്ന്, ഓരോന്നും മൂന്നു കഷണങ്ങളാക്കിയത് ചുവന്നുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ കറിവേപ്പില – കുറച്ച് 4. തൈര്, അധികം പുളിയില്ലാത്തത് – പാകത്തിന് 5. പഞ്ചസാര –
1. എണ്ണ – ഒരു വലിയ സ്പൂൺ 2. കടലപ്പരിപ്പ് – രണ്ടു ചെറിയ സ്പൂൺ 3. കടുക് – ഒരു ചെറിയ സ്പൂൺ വറ്റൽമുളക് – നാല്, രണ്ടായി മുറിച്ചത് കറിവേപ്പില – നാല് – അഞ്ച് 4. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ 5. ബാക്കി വന്ന ബസ്മതി റൈസ് – രണ്ടു കപ്പ് 6. കശുവണ്ടിപ്പരിപ്പ് വറുത്തത്, മല്ലിയില – അലങ്കരിക്കാൻ
ബനാന ബ്രെഡ് 1. നന്നായി പഴുത്ത റോബസ്റ്റ – മൂന്ന് 2. മുട്ട – രണ്ട് ആപ്പിൾ സോസ് – അരക്കപ്പ് (ആവശ്യമെങ്കിൽ) വനില എസ്സൻസ് – അര ചെറിയ സ്പൂൺ വെജിറ്റബിൾ ഒായിൽ – അരക്കപ്പ് 3. മൈദ – രണ്ടു കപ്പ് പഞ്ചസാര – മുക്കാൽ കപ്പ് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ വീതം കറുവാപ്പട്ട
ലഞ്ച്ബോക്സ് വിഭവങ്ങൾ സ്പിനച്ച് റൈസ് 1. എണ്ണ – രണ്ടു വലിയ സ്പൂൺ 2. ജീരകം – ഒരു െചറിയ സ്പൂൺ പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത് 3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് 4. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത് 5. ചീര പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ് 6. ബസ്മതി അരി – ഒരു കപ്പ് 7. ഉപ്പ് –
1. മുട്ട – രണ്ട് ചീര/ബ്രോക്ക്ലി – അരക്കപ്പ് ഉരുളക്കിഴങ്ങ് വേവിച്ചത് – ഒന്നിന്റെ കാൽ ഭാഗം ( ആവശ്യമെങ്കിൽ) എണ്ണ – ഒരു ചെറിയ സ്പൂൺ മല്ലിപ്പൊടി – കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – ഒരു നുള്ള് പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത് കുരുമുളകുപൊടി – ഒരു നുള്ള് സവാള – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത് ഉപ്പ് –
മാംഗോ പനീർ കറി 1. പനീർ – 200 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത് 2. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ 3. എണ്ണ – വറുക്കാനാവശ്യത്തിന് 4. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ 5. പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് 6. ചുവപ്പും പച്ചയും കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത് –
ഇരുമ്പൻപുളി അച്ചാർ 1. ഇളം ഇരുമ്പൻപുളി – പാകത്തിന് ഉപ്പ് – പാകത്തിന് 2. വിനാഗിരി തിളപ്പിച്ചാറിയത് – ഒന്നരക്കപ്പ് പഞ്ചസാര – മൂന്നു വലിയ സ്പൂൺ 3. എള്ളെണ്ണ – ഒരു കപ്പ് 4. കടുക് – കാൽ ചെറിയ സ്പൂൺ 5. കറിവേപ്പില – നാലു തണ്ട് പച്ചമുളക് – എട്ട്, അരിഞ്ഞത് വെളുത്തുള്ളി – 25 അല്ലി മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി – അര
1. തിക്ക് ക്രീം – 500 മില്ലി 2. പഞ്ചസാര – 100 ഗ്രാം 3. വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ 4. ജെലറ്റിൻ – അര ചെറിയ സ്പൂൺ, ചെറുചൂടുവെള്ളത്തില് കുതിർത്തത് മാംഗോ സോസിന് 5. വെണ്ണ – അര ചെറിയ സ്പൂണ് 6. മാമ്പഴം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത് 7. പഞ്ചസാര – 20 ഗ്രാം നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ പാകം ചെയ്യുന്ന
അമ്മ വിളമ്പുന്നതിലും സ്നേഹത്തോടെ വിളമ്പുന്ന ആരെങ്കിലുമുണ്ടോ? മുത്തശ്ശിമാരുള്ള എല്ലാവരും പറയും മുത്തശ്ശിയുണ്ടെന്ന്. അവര് ഏറ്റവും സ്നേഹത്തോടെ വിളമ്പിക്കൊടുക്കുന്നത് കൊച്ചുമക്കൾക്കായിരിക്കും. അതുകൊണ്ടുതന്നെ മുത്തശ്ശി കൊച്ചുമക്കൾക്കു വിളമ്പുന്ന സൂപ്പര് വിഭവം ഇതാ... അമ്മായീസ് ഫിത്തൂസ് 1. കാരറ്റ്,
1. പച്ചരി – ഒരു കപ്പ് പുഴുക്കലരി – രണ്ടു കപ്പ് 2. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത് ജീരകം – അര ചെറിയ സ്പൂൺ പെരുംജീരകം – അര ചെറിയ സ്പൂൺ ചുവന്നുള്ളി – 15 3. എണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙ അരി രണ്ടും കഴുകി വെവ്വേറെ കുതിർത്തു വയ്ക്കണം. ∙ രണ്ടാമത്തെ ചേരുവ മികിസിയിലാക്കി ചതച്ചു
1. കുങ്കുമപ്പൂവ് – ഒരു നുള്ള് പാല് – അല്പം 2. തേങ്ങ – ഒരു വലുത്, ചുരണ്ടിയത് 3. ബസ്മതി അരി – രണ്ടു കപ്പ് 4. നെയ്യ് – രണ്ടു വലിയ സ്പൂൺ 5. സവാള – രണ്ട്, കനം കുറച്ചരിഞ്ഞത് 6. ഗ്രാമ്പൂ – ആറ് കുരുമുളക് – എട്ട് മണി ഏലയ്ക്ക – നാല് കറുവാപ്പട്ട – ഒരു ചെറിയ കഷണം കശുവണ്ടിപ്പരിപ്പ് രണ്ടായി പിളർന്നത് –
Results 1-15 of 1910