ADVERTISEMENT

അരിയേക്കാൾ കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് ഉള്ളതു കൊണ്ട് തന്നെ ഒരു ഹെൽത്തിയായ ചോയ്‌സാണ് റവ സെമോലിനാ സേമിയ കൊണ്ടുണ്ടാക്കിയ പുലാവ്. ഇതാകുമ്പോൾ രുചി ഒട്ടും കുറയാതെ ആരോഗ്യവും സംരക്ഷിക്കാം.

Bambino-Image-2

ആവശ്യമായ ചേരുവകൾ 

ADVERTISEMENT

വെർമിസെല്ലി - 2 കപ്പ്

സസ്യ എണ്ണ - 1 ടേബിൾസ്പൂൺ 

ADVERTISEMENT

ഉള്ളി - 1(ചെറുതായി അരിഞ്ഞത്) 

ജീരകം- കാൽ ടീ സ്‌പൂൺ

ADVERTISEMENT

കടുക്-കാൽ ടീസ്പൂൺ

നിലക്കടല - 25 ഗ്രാം 

കടല - അര ടീസ്പൂൺ 

ഉഴുന്നുപരിപ്പ് - അര ടീസ്‌പൂൺ 

ചുവന്ന മുളക് - 1 എണ്ണം 

കറിവേപ്പില - ആവശ്യത്തിന് 

മഞ്ഞൾപൊടി -1 ടീസ്‌പൂൺ 

പച്ചമുളക് - 2 എണ്ണം

മല്ലിയില - ആവശ്യത്തിന് 

ഉപ്പ് - പാകത്തിന്.

തയ്യാറാക്കുന്ന വിധം

ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ അരിയുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മുകളിൽ സൂചിപ്പിച്ച ചേരുവകൾ ചേർത്ത് താളിക്കുക.. അതിലേക്ക് 3 കപ്പ് വെള്ളം ചേർക്കുക. തിളപ്പിച്ച വെള്ളത്തിൽ വറുത്ത ബാംബിനോ വെർമിസെല്ലി ചേർക്കുക.. വെള്ളം വറ്റുന്നതുവരെ വേവിച്ചെടുത്ത ശേഷം മല്ലിയില  ഉപയോഗിച്ച് അലങ്കരിച്ച് ചൂടോടെ വിളബാം.

ADVERTISEMENT