നിങ്ങൾ ഇൻസുലിൻ കുത്തിവയ്പെടുക്കുന്ന പ്രമേഹരോഗിയാണോ? ശരിയായിട്ടാണോ നിങ്ങൾ ഇൻസുലിൻ കുത്തിവയ്പ് എടുക്കുന്നത്. ഇൻസുലിൻ മരുന്നിന് അനുസരിച്ച്...
പ്രമേഹരോഗികളെപ്പോലെ ആഹാരകാര്യങ്ങളിൽ ആശങ്ക പുലർത്തുന്ന മറ്റാരും ഉണ്ടാകില്ല. എന്തൊക്കെ കഴിക്കണം? എന്തൊക്കെ ഒഴിവാക്കണം എന്ന കണക്കുകൂട്ടലിൽ...
ഞങ്ങളെപ്പോലെയുള്ള സീനിയർ സിറ്റിസൺസിന് രക്തത്തിലെ പഞ്ചസാര എത്ര വരെ ആകാം?’ പ്രമേഹരോഗികൾക്കായി നടത്തിയ ഒരു വെബിനാറിൽ പ്രായമുള്ള ഒരു രോഗിയുെട...
പ്രമേഹരോഗം ഏറ്റവുമധികം ബാധിക്കുന്ന അവയവമാണ് പാദങ്ങൾ. പാദങ്ങളുെട ആരോഗ്യത്തെക്കുറിച്ചുള്ള അറിവും ശരിയായ പാദപരിചരണവും ഉണ്ടെങ്കിൽ കാൽ...
ശരീരത്തിനുണ്ടാകുന്ന ദോഷത്തിന്റെ കണക്കെടുത്താൽ പുകവലിയേക്കാൾ ഭീകരനാണ് തുടർച്ചയായ ഇരിപ്പ് എന്നാണു പഠനങ്ങൾ പറയുന്നത്. ഇരുന്നു ജോലി ചെയ്യുന്നവരിൽ...
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ കാരണം, ശരീരത്തിന് ആവശ്യത്തിനുള്ള ഇൻസുലിൻ...
പ്രമേഹചികിത്സയിൽ പണ്ടുമുതലേ തന്നെ പച്ചമരുന്നുകൾ ഉപയോഗിക്കാറുണ്ട്. പാവയ്ക്ക ജ്യൂസും ഇൻസുലിൻ ചെടിയും പോലെ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്....
പ്രമേഹം നിയന്ത്രിക്കാൻ കുടുംബത്തിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്. ഈ വർഷത്തെ േലാക പ്രമേഹദിനത്തിന്റെ പ്രമേയം പ്രമേഹവും കുടുംബവും എന്നതാണ്....
കാലവും ജീവിതവും മാറി മറിഞ്ഞപ്പോൾ കാലേക്കൂട്ടി ഒരു രോഗം കൂടി മലയാളിയുടെ കൂട്ടുകാരനായി. വയസരുടെ രോഗമെന്ന് വിധിയെഴുതിയിരുന്ന പ്രമേഹത്തിന്റെ അവകാശം...