Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
November 2025
October 2025
നിറപറയും മുല്ലപ്പൂവും പട്ടുപുടവയുമൊക്കെയുള്ള കല്ല്യാണമായിരുന്നു എന്റെയുള്ളിൽ. ഒടുവിൽ നടന്നതോ, ഗംഭീര ഗുജറാത്തി കല്യാണം. അഞ്ചു വർഷത്തെ പ്രണയകാലം കടന്നു ചത്തീസ്ഗഡിൽ വച്ചു ഞങ്ങൾ വിവാഹിതരായി.
ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയതാണ് ടിസ് തോമസ്... അവിടുന്നു നേരെ എത്തിയത് ഹൃദയപൂർവം സിനിമയിലെ ‘ലാലേട്ടന്റെ ഹോട്ടലിൽ’. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസ്സിന്റെ വിശേഷങ്ങൾ ‘മുടി’യാണ് കാരണം ഈ വർഷം ജനുവരിയിലാണ് സംഭവം. എറണാകുളത്തെ ഹോട്ടലിൽ വച്ചു യാദൃച്ഛികമായി അനൂപ് സത്യനെ
‘നിറ’ത്തിലെ എബിയേയും സോനയേയും വെല്ലുന്ന ലൗ സ്റ്റോറിയാണ് കോഴിക്കോട് സ്വദേശികളായ റിനുവിന്റെയും നജുവിന്റെയും. ഓർക്കുന്നില്ലേ? പ്രാങ്ക് കോളിലൂടെ ബെസ്റ്റ് ഫ്രണ്ടിനോടു പ്രണയം പറഞ്ഞ ആ ചെറുപ്പക്കാരനെ? കടപ്പുറത്ത് കാറ്റും കൊണ്ടിരിക്കുകയാണ് കഥാനായകൻ റിനു ഒസ്സ. ഒരു ഓൺലൈൻ മീഡിയ പ്രതിനിധി അയാളോട് ബെസ്റ്റ്
ചെറുപ്പം മുതലേയുള്ള കമ്പമായിരുന്നു കോഴിക്കോട് തിരുവമ്പാടി സ്വദേശി ജോളി ചെറിയാനു സഞ്ചാരം. ബികോം ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദം പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യയില്‍ ഒരു വ ര്‍ഷം ഇന്റേണ്‍ഷിപ്പ് ചെയ്തു. പിന്നീട് ജെറ്റ് എയര്വേയ്സില് കസ്റ്റമര്‍ സര്‍വീസിലും സെക്യൂരിറ്റി സര്‍വീസിലുമായി 19 വര്‍ഷത്തോളം ജോലി
ആത്മവിശ്വാസം തന്ന വഴികൾ : ദൃശ്യ ടി. ഉണ്ണികൃഷ്ണൻ തീരെ ചെറുപ്പത്തിലേ യാത്രകൾ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കാർ യാത്രകൾ. എനിക്കു രണ്ടു ചേട്ടന്മാരാണ്. ജിജിനും സനലും. രണ്ടുപേർക്കും വണ്ടികളോടു പ്രത്യേക താല്പര്യമുണ്ട്. അവർ വണ്ടി ഓടിക്കുന്നതും വാഹനങ്ങളെക്കുറിച്ചു സംസാരിക്കുന്നതും കണ്ടാണു ഞാനും
‘‘അപ്പനു മണ്ണുമാന്തിയന്ത്രം ഒക്കെ ഉള്ളതുകൊണ്ട് കുട്ടിക്കാലത്തേ അതൊക്കെ കണ്ടാണു വളർന്നത്. തീരെ ചെറുപ്പത്തിലേ ഡ്രൈവിങ് പഠിച്ചു. ഓഫ്റോഡ് ഡ്രൈവിങ്ങിലേക്കെത്താൻ അതും കാരണമായി’’റിയ ബിനോ പറയുന്നു. ‘‘പാലായ്ക്ക് അടുത്തു കിഴതടിയൂരിൽ ചീരാങ്കുഴി എ ന്നു വിളിപ്പേരുള്ള അനേകം വീടുകളുണ്ട്. അതിലൊന്നാണു ഞങ്ങളുടേത്.
നഗരത്തിൽ നിന്നു നാട്ടിൻപുറത്തേക്കു വിവാഹം കഴിച്ചെത്തിയ രേവതി ഭർത്താവിന്റെ വീട്ടിലെ രീതികൾ കണ്ടൊന്നു ഞെട്ടി. രാവിലെ കുളിച്ചിട്ട് അടുക്കളയിൽ കയറണമത്രെ. ചിട്ട തെറ്റിക്കേണ്ട എന്നു കരുതി നേരം പുലർന്നപ്പോഴേ കുളിമുറിയിൽ ചെന്ന് ഷവർ ഹൻഡിൽ തിരിച്ചു. വെള്ളമില്ല. ബക്കറ്റിലെടുത്ത വെള്ളം ദേഹത്തേക്കൊഴിച്ചതു
രാജ്യാന്തര യാത്രകൾക്കും മറ്റു രാജ്യങ്ങളിൽ ജോ ലി ചെയ്യുന്നതിനും ദീർഘകാലം താമസിക്കുന്നതിനും മറ്റും പലവിധ രേഖകൾ ആവശ്യമാണ്. ഇത്തരത്തിൽ വിദേശത്തേക്കു പോകാനാഗ്രഹിക്കുന്നവർക്കു പാസ്പോർട്ട്, വീസ, വർക്ക് പെർമിറ്റ്, താമസത്തിനുള്ള പെർമിറ്റ് എന്നിവയെക്കുറിച്ചു സമഗ്രമായ ധാരണ ഉണ്ടായിരിക്കണം. രാജ്യാന്തരതലത്തിൽ
പഠിപ്പിച്ച ടീച്ചർമാർ ആ വാർത്ത കേട്ട് ഒന്നു ഞെട്ടിയിട്ടുണ്ടാകും. ബെംഗളൂരു സെന്റ് ജോസഫ് കോളജിൽ നിന്നു ബിസിഎ കഴിഞ്ഞ ഉടൻ ക്യാംപസ് സെലക്ഷൻ വഴി യാഹൂവിൽ ജോലി കിട്ടി. മാർക്കറ്റിങ് മാനേജരായി. കരിയറിന്റെ തുടക്കത്തിൽ തന്നെ ലക്ഷങ്ങൾ ശമ്പളം. പക്ഷേ, കഥക് പഠിക്കാനായി ജോലി രാജിവച്ചു. അപ്പോൾ പിന്നെ
അപ്പാപ്പന്റെ വഴിയേ സിനിമയെ സ്നേഹിക്കാനും ചിരിമരുന്നു കൊണ്ടു ഹൃദയം നിറയ്ക്കാനുമുള്ള ഒരുക്കത്തിലാണ് നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ്. പോയാലൊരു വാക്ക്, കിട്ടിയാൽ ചാൻസ് നാടോടിക്കാറ്റ് സിനിമയില്‍ ശ്രീനിവാസൻ പറയുന്ന ഡയലോഗില്ലേ? ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.’ അതുപോലെയാണ് എന്റെ
നമ്മുടെ തൊഴിലിടങ്ങളിൽസ്ത്രീ സൗഹാർദപരമായഅന്തരീക്ഷമുണ്ടോ?കേരളത്തിലെ വിവിധ ജില്ലകളിൽനടത്തിയ അന്വേഷണത്തിൽ നിന്ന്... വനിതാദിനം, മാതൃ ദിനം, ആർത്തവ ശുചി ത്വ അവബോധ ദിനം... ഇങ്ങനെ ആചരണങ്ങളെല്ലാം മുറതെറ്റാതെ നടക്കുന്നുണ്ടു നമ്മുടെ നാട്ടിൽ. ഇതേ കേരളത്തിലെ ഓഫിസുകളി ൽ സ്ത്രീസൗഹാർദപരമായ അന്തരീക്ഷമാണോ ഉള്ളത്?
‘ധീരനി’ലെ സുരമ്യയായെത്തിയ അശ്വതി മനോഹരന്റെ സിനിമാ വിശേഷങ്ങൾ ധീരന്റെ സ്വന്തം സുരമ്യ ‘ധീരനി’ലെ സുരമ്യയായാണു കൂടുതൽ ആളുകളും ഇ പ്പോൾ എന്നെ തിരിച്ചറിയുന്നത്. ‘ലൗലി’യിലെ ചില രംഗങ്ങൾ വൈറലായതോടെ ഗ്രേസ് അല്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. ഓഡിഷനിലൂടെയാണ് ധീരനിൽ എത്തുന്നത്. നാട്ടിൻപുറത്തു ജീവിക്കുന്ന,
വർഷം ഒന്നാകുന്നു എന്റെ പ്രിയപ്പെട്ടവർ ഉരുളിൽ ഒലിച്ചുപോയിട്ട്. അതിനു ശേഷം ഒരു ദിവസമേ ഞാൻ ചൂരൽമലയിലേക്ക് പോയിട്ടുള്ളൂ. അച്ഛന്റെ, അമ്മയുടെ, അനുജത്തിയുടെ മരണാനന്തര ചടങ്ങു നടന്ന 41ാം ദിവസം. പിന്നീടൊരിക്കലും അങ്ങോട്ടു പോകാൻ തോന്നിയിട്ടില്ല. കുടുംബസ്വത്തായി കിട്ടിയ നാലു സെന്റിലായിരുന്നു ഞങ്ങളുടെ വീട്. കടം
മോട്ടിവേഷൻ കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്നു തോന്നും ചിലപ്പോൾ ഇൻസ്റ്റഗ്രാം തുറന്നാൽ. രസകരമായ പശ്ചാത്തലസംഗീതവും ചിന്തകളിൽ വെൺനിലാവ് നിറയ്ക്കുന്ന വാചകങ്ങളും. പക്ഷേ, തിയറി മാത്രം ശരിയായാൽ പോരല്ലോ. അതു പ്രാവർത്തികമാക്കുന്നതിലും നേടേണ്ടേ ഫുൾമാർക്ക്. അവിടെയാണു പലർക്കും പണി പാളുന്നത്. ഇൻസ്റ്റഗ്രാമിലെ
മഴവിൽ മനോരമയിലെ ‘ഉടൻ പണ’ത്തിലൂടെ തിളങ്ങിയ ട്വിങ്കിൾ ശീതൾ സോഷ്യൽ മീഡിയയിലും താരമാണ് കൊച്ചുവായിലെ വലിയ വർത്തമാനം ഞാനൊരു വായാടിക്കുട്ടിയായിരുന്നു. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴേ അച്ഛന്റെ മുന്നറിയിപ്പ് വരും ‘അവിടെ എത്തിയിട്ടു കൊച്ചുവായിൽ വലിയ വർത്തമാനം പറയരുത്.’ പക്ഷേ, എന്റെ വർത്തമാനം ബെല്ലും
Results 1-15 of 791