Pachakam, the cookery magazine from Vanitha. It caters to the recipe needs of both the novice and the experts.
October 2025
ചൂടിനെ തോൽപിക്കാൻ തണുപ്പു പകരും സ്നാക്സ് തയാറാക്കി നൽകാം. ∙ ഫ്രോസണ് ബനാന ഐസ്ക്രീം: മൂന്ന് ഏത്തപ്പഴം തൊലി കളഞ്ഞ് മൂന്നായി മുറിച്ച് മൂന്നു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ഇതു മിക്സിയിലാക്കി അടിക്കുക. ഒരു ചെറിയ സ്പൂൺ വനില എസ്സൻസും മൂന്നു വലിയ സ്പൂൺ തേനും ചേർത്തു വീണ്ടുമടിച്ച് ഫ്രീസറിൽ വച്ചു തണുപ്പിച്ചു
സ്വാദിഷ്ഠമായ ഗോതമ്പു ഇലയടയിൽ അണ്ടിപരിപ്പ് ചേർത്തുണ്ടാക്കാം ആവശ്യമായ ചേരുവകൾ ഗോതമ്പു പൊടി -1 കപ്പ് നാളികേരം - 1 കപ്പ് നെയ്യ് - 1 ടീസ്പൂൺ അണ്ടിപരിപ്പ് - 20 ഗ്രാം ഏലക്കപൊടി - 2 ടേബിൾ സ്പൂൺ ശർക്കര പൊടിച്ചത് - 1 കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ഫില്ലിങ് തയാറാക്കാനായി ഒരു പാനിൽ നെയ്യ്
1. എണ്ണ – വറുക്കാന് ആവശ്യത്തിന് 2. വലിയ ചൗവരി – ഒരു കപ്പ് 3. പച്ചമുളക് – നാല്, പിളര്ന്നത് കറിവേപ്പില – 10 ഇതള് വറ്റല്മുളക് – ഒന്ന്–രണ്ട്, രണ്ടാക്കിയത് 4. നിലക്കടല വറുത്തത് – അരക്കപ്പ് കശുവണ്ടിപ്പരിപ്പ് വറുത്തത് – അരക്കപ്പ് ഉണക്കമുന്തിരി വറുത്തത് – കാല് കപ്പ് ഉപ്പ് – പാകത്തിന് പനംചക്കര
ഈ ദീപാവലിക്ക് പ്രിയപ്പെട്ടവർക്ക് വേണ്ടി ഹെൽത്തിയായൊരു ഗോതമ്പ് ലഡ്ഡു തന്നെ സമ്മാനിക്കാം ആവശ്യമുള്ള സാധനങ്ങൾ ഗോതമ്പ് പൊടി - 2 കപ്പ് അണ്ടിപ്പരിപ്പ് - ആവശ്യത്തിന് ഉണക്കമുന്തിരി - ആവശ്യത്തിന് ഏലയ്ക്കാപ്പൊടി - 1ടീസ്പൂൺ വെള്ളം - അര കപ്പ് ശർക്കര- 1 കപ്പ് നെയ്യ് - 2 സ്പൂൺ തയ്യാറാക്കുന്ന വിധം 2 കപ്പ് ഗോതമ്പ്
1. അരിപ്പൊടി – രണ്ടു വലിയ സ്പൂണ് 2. കപ്പ വേവിച്ചുടച്ചത് – മൂന്നു കപ്പ് 3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് ഉപ്പ് – പാകത്തിന് സവാള പൊടിയായി അരിഞ്ഞത് – കാല് കപ്പ് പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ് ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂണ് കറിവേപ്പില – അല്പം പാകം ചെയ്യുന്ന വിധം ∙
1. റാഗിപ്പൊടി – ഒരു കപ്പ് അരിപ്പൊടി – അരക്കപ്പ് 2. വെള്ളം – രണ്ടു കപ്പ് ഉപ്പ് – ഒരു നുള്ള് എണ്ണ – ഒരു വലിയ സ്പൂണ് 3. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ് പഞ്ചസാര/ശര്ക്കര – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക. ∙ വെള്ളം ഉപ്പും എണ്ണയും ചേര്ത്തു തിളപ്പിക്കണം. ∙ ഇത്
1. തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ് 2. വെള്ളം – ഒരു കപ്പ് 3. ഉപ്പ് – ഒരു നുള്ള് എണ്ണ – ഒരു വലിയ സ്പൂണ് 4. തരിയില്ലാത്ത അരിപ്പൊടി – ഒരു കപ്പ് 5. പാല് – അല്പം ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ് 6. ശര്ക്കര – 100 ഗ്രാം 7. അരിപ്പൊടി – രണ്ടു വലിയ സ്പൂണ് ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ് പാകം
ആവശ്യമായ സാധനങ്ങൾ ഗോതമ്പ് പൊടി - 1 കപ്പ് ശർക്കര - 2 കഷ്ണം ഏലയ്ക്കാപ്പൊടി - ആവശ്യത്തിന് ജീരകം -1 ടീസ്പൂൺ വെള്ളം - ആവശ്യത്തിന് വെളിച്ചെണ്ണ - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചെറിയ ചൂടിൽ ഗോതമ്പുപൊടി വറുത്തെടുക്കുക.. മറ്റൊരു പാത്രത്തിൽ വെള്ളം, ശർക്കര, ജീരകം എന്നിവ ചേർത്ത ശർക്കരപാനി തയ്യാറാക്കുക .
ആവശ്യമായ സാധനങ്ങൾ ഗോതമ്പ് പൊടി - 2 cup വെളിച്ചെണ്ണ - ആവശ്യത്തിന് ചെറുപഴം - 4 എണ്ണം പഞ്ചസാര - 1/4 കപ്പ് ഏലയ്ക്ക - 5 എണ്ണം ജീരകം - 1 ടേബിൾസ്പൂൺ പട്ട - 2 എണ്ണം ഉപ്പ് - 1 ടേബിൾസ്പൂൺ ബേക്കിംഗ് സോഡ - 1/2 ടേബിൾസ്പൂൺ വെള്ളം -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പഞ്ചസാര, ഏലയ്ക്ക കുരു, ജീരകം, പട്ട എന്നിവ നന്നായി
ആവശ്യമുള്ള സാധനങ്ങൾ ഗോതമ്പ് മാവ് -1 കപ്പ് തേങ്ങ ചിരകിയത് - 1/ 2 കപ്പ് ശർക്കര - 150 ഗ്രാം വെള്ളം -1 കപ്പ് നെയ്യ് - 2 സ്പൂൺ ബദാം - 5 അണ്ടിപ്പരിപ്പ് - 5 പിസ്ത - 5 തയാറാക്കേണ്ട വിധം വറുത്തെടുത്ത ഗോതമ്പ് പൊടിയിലേക്ക് അര കപ്പ് ചിരകിയ തേങ്ങയും ചേർത്ത് 2 -3 മിനിറ്റ് വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ
തയ്യാറാക്കുന്ന വിധം ഏത്തപ്പഴം - 4 എണ്ണം ഗോതമ്പ് പൊടി - 2 ചെറിയ കപ്പ് ജീരകം - 1 സ്പൂൺ നെയ്യ് - 1 സ്പൂൺ തേങ്ങ ചിരകിയത് - 1 കപ്പ് ഏലയ്ക്കാപ്പൊടി - 1 സ്പൂൺ പഞ്ചസാര - ആവശ്യത്തിന് പുഴുങ്ങിയ ഏത്തപ്പഴം ഉടച്ചതിലേക്ക് 2 ചെറിയ കപ്പ് ഗോതമ്പ് പൊടി ചേർത്തു നന്നായി കുഴച്ചെടുക്കുക. അതിലേക്ക് 1 സ്പൂൺ ജീരകം, 1
1. നെയ്യ് – നാല്–അഞ്ചു വലിയ സ്പൂണ് 2. ബദാം, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – അലങ്കരിക്കാന് 3. കനം കുറഞ്ഞ വെര്മിസെല്ലി – 200 ഗ്രാം 4. പഞ്ചസാര – അരക്കപ്പ്/പാകത്തിന് 5. ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ് പാല് – മുക്കാല് കപ്പ് 6. വെള്ളം – മുക്കാല് കപ്പ് പാകം െചയ്യുന്ന വിധം ∙ പാനില്
1. ബിരിയാണി അരി – ഒരു കപ്പ് 2. മുട്ട – ഒന്ന് ഉപ്പ്, വെള്ളം – പാകത്തിന് 3. കശുവണ്ടിപ്പരിപ്പ് – ഒരു കപ്പ് 4. എണ്ണ – വറുക്കാൻ പാകത്തിന് പാകം െചയ്യുന്ന വിധം ∙ ബിരിയാണി അരി കഴുകിയ ശേഷം മൂന്നു മണിക്കൂർ കുതിർത്ത്, ഊറ്റി മുട്ടയും പാകത്തിനുപ്പും വെള്ളവും ചേർത്തു ദോശമാവിനെക്കാൾ അയവിൽ നല്ല മയത്തിൽ
ക്രൻചി പീനട്ട് ബട്ടർ ബിസ്കറ്റ് 1. ബ്രൗൺ ഷുഗർ – 75 ഗ്രാം സ്മൂത്ത്/ക്രൻചി പീനട്ട് ബട്ടർ – 50 ഗ്രാം വെണ്ണ – 50 ഗ്രാം 2. മുട്ട – ഒന്ന് 3. നിലക്കടല – 50 ഗ്രാം, പൊടിയായി അരിഞ്ഞത് മൈദ – 100 ഗ്രാം ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂണ് പാകം ചെയ്യുന്ന വിധം ∙ അവ്ൻ 1800C ൽ ചൂടാക്കിയിടുക. ∙
1. വെളുത്തുള്ളി – 12 അല്ലി ചുവന്നുള്ളി – 24 ജീരകം – അര ചെറിയ സ്പൂൺ 2. വെള്ളം – രണ്ടു വലിയ സ്പൂൺ 3. ഗോതമ്പുപൊടി – 250 ഗ്രാം മുട്ട – ഒന്ന്, അടിച്ചത് എള്ള് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു നുള്ള് ബേക്കിങ് സോഡ – ഒരു നുള്ള് വെണ്ണ – മുക്കാൽ ചെറിയ സ്പൂൺ തേങ്ങ ചുരണ്ടിയത് – രണ്ടു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന്
Results 1-15 of 662