Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
October 2025
ജനാലകളിൽ വലിയ വിപ്ലവമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ നടന്നത്. ആർക്കിടെക്ചറിലെ മാറ്റങ്ങൾ ജനാലയിലും പ്രതിഫലിച്ചു. കാറ്റും വെളിച്ചവും ആവോളം എന്നതാണ് പുതിയ കാലഘട്ടത്തിലെ വീടുകളുടെ നയം. അതോടെ ജനാലകളുടെ പ്രസക്തിയേറി. കന്റെംപ്രറി വീടുകളുടെ വരവോടെ വലിയ ഗ്ലാസ് ജനാലകൾ വീടിന്റെ ഭാഗമായി. സിസ്റ്റം
മോഡേൺ വീടുകളുടെയെല്ലാം ഭാഗമാണ് ഗ്ലാസ്. ബാൽക്കണി, പാറ്റിയോ തുടങ്ങിയ തുറന്ന ഏരിയകൾക്കെല്ലാം ഗ്ലാസ് വാതിലുകൾ കൊടുക്കുന്നത് നമ്മുടെ സൗന്ദര്യബോധത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രകൃതിയും പുറംകാഴ്ചകളും ആസ്വദിക്കാനും വീടിന്റെ ആകർഷണം കൂട്ടാനും അഴികളില്ലാത്ത ജനലുകളും പല വീടുകളിലും കാണാറുണ്ട്. കോർട്യാർഡിന്
ലളിതമായ പ്ലാനും ഡിസൈനും. ലക്ഷ്വറിയിലേക്കു പോകാത്ത നിർമാണസാമഗ്രികൾ. മലപ്പുറം മക്കരപ്പറമ്പിലുള്ള അഷറഫിന്റെയും ഫസീലയുടെയും 1480 സ്ക്വയർഫീറ്റ് വീട്, 25.5 ലക്ഷത്തിനു പൂർത്തിയായതിനു പിന്നിൽ ലാളിത്യമാണെന്ന് ഡിസൈനർ സക്കറിയ കപ്പാട്ട് പറയുന്നു. ഏറ്റവും ലളിതമായ പ്ലാൻ ആണ് ഈ വീടിനു നൽകിയത്. ഹാളിന്റെ ഭാഗമായി
Urvi house exemplifies compact and sustainable living in Kerala. This 810 sqft home in Attingal, designed by Balu Krishna, features an open layout and thoughtful space-saving solutions.
പൈപ്പിലൂടെ വരുന്ന വെള്ളത്തിന്റെ താപനില നിയന്ത്രിക്കാൻ മുൻപത്തെപോലെ പ്രയാസപ്പെടേണ്ട. സ്വിച്ചിൽ മൃദുവായി വിരലമർത്തി വെള്ളത്തിന്റെ താപനില നിയന്ത്രിക്കാൻ കഴിയുന്ന പുൾ - ഔട്ട് മിക്സർ ടാപ്പുകളാണ് അടുക്കളയിലെ പുതിയ താരങ്ങൾ. വെള്ളത്തിന്റെ ചൂട് വേഗത്തിലും എളുപ്പത്തിലും ക്രമീകരിക്കാം എന്നതാണ് ഇവയുടെ പ്രധാന
മനസ്സിനിണങ്ങിയ വീടിന് ‘സമാധാനം’ എന്നായിരിക്കും ഞങ്ങൾ നൽകുന്ന നിർവചനം. കാരണം, വീട് മൂലമുണ്ടാകുന്ന പ്രയാസങ്ങളും ടെൻഷനും ഞങ്ങൾ അത്രയേറെ അനുഭവിച്ചിട്ടുണ്ട്. അതെല്ലാം നോവുള്ള ഓർമകളാക്കി പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് രണ്ടു മാസം തികയുന്നതേയുളളൂ. ഒാട്ടുവിളക്കിന്റെ നാടായ മാന്നാറിൽ തൃക്കുരട്ടി ശ്രീമഹാദേവ
Divya S Iyer recalls childhood home memories
ഇരുന്നൂറിലേറെ വീടുകൾ വരച്ച ഒരാൾ സ്വന്തം വീട് ഡിസൈൻ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കും? എന്തൊക്കെ ഒഴിവാക്കും? ഈ ചോദ്യം ഇൻസൈറ്റ് ആർക്കിടെക്ചർ ഐഡിയാസിന്റെ സാരഥി റാസിമിനോട് ചോദിക്കാതിരിക്കാൻ വയ്യ. അനുഭവങ്ങൾ തുന്നിക്കൂട്ടിയുണ്ടാക്കിയ വീടിന്റെ വിശേഷങ്ങൾ റാസിമിൽ നിന്നുതന്നെ അറിയാം.... ‘‘ പെട്ടെന്ന് ഒരു
ശാന്തസുന്ദരമായ ഒരു സ്ഥലം നഗരസൗകര്യങ്ങൾക്കൊപ്പം കിട്ടിയാൽ ആരും സന്തോഷിക്കും. തിരക്കും മാലിന്യവും അന്തരീക്ഷമലിനീകരണവുമൊക്കെ കൊണ്ട് കാക്കനാട്ടെ ജീവിതം അസഹ്യമായപ്പോഴാണ് കുറച്ച് ഉള്ളിലേക്കു നീങ്ങി ഒരു പ്ലോട്ട് വാങ്ങാമെന്ന് എൽവിസ് ലോറൻസും ഡിങ്കിളും തീരുമാനിച്ചത്. ഗ്രാമീണത വിട്ടുമാറാത്ത പള്ളിക്കരയിലെ 20
വായനക്കാർക്ക് വനിത വീടിന്റെ സ്നേഹ സമ്മാനം നിങ്ങളുടെ പ്രിയപ്പെട്ട വീടിന്റെ സൗന്ദര്യം ലോകത്തെ കാണിക്കാൻ വനിത വീട് അവസരമൊരുക്കുന്നു.വീടിന്റെ വിവിധ ആംഗിളിലുള്ള 5 ചിത്രങ്ങളാണ് അയക്കേണ്ടത്. നിങ്ങളുടെ ഫാമിലി സെൽഫിയും ഇതിനോടൊപ്പം അയക്കാവുന്നതാണ്. Please send your home photos and details to the gmail id:
Results 1-10