Vanitha Veedu, on Home, Architecture & Interior Design is the largest selling magazine in this category in Malayalam.
October 2025
September 2025
ഇനി മുതൽ സംസ്ഥാനത്ത് ഹോം സ്റ്റേ നടത്താൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സർട്ടിഫിക്കറ്റ് വേണ്ട. പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ ‘എതിർപ്പില്ലാ രേഖ’ (എൻഒസി) വേണമെന്ന വ്യവസ്ഥ സർക്കാർ ഒഴിവാക്കി. വീടുകളിൽ അതിഥികൾക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഏർപ്പാടാക്കുന്ന സംവിധാനമാണ് ഹോം സ്റ്റേ.
വീടുവയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ സാധാരണ ആർക്കിടെക്ടിനെയോ എൻജിനീയറെയോ ഡിസൈനറെയോ അങ്ങോട്ടു പോയിക്കാണുകയാണ് പതിവ്. ഡിസൈനർ ഓഫിസുമായി ഇങ്ങോട്ടുവന്നാലോ? മനുഷ്യൻ ചന്ദ്രനിൽ പോലും ജീവിക്കാൻ തുടങ്ങുന്ന ഇക്കാലത്ത് അതിലൊന്നും അത്ഭുതം തോന്നേണ്ട കാര്യമില്ല. കാരവനിൽ ഓഫിസുമായി പ്ലോട്ട് കാണാൻ എത്തുന്ന ഡിസൈനറാണ്
ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇനി. കാലഘട്ടത്തിന്റെ ആവശ്യമായതു കൊണ്ടു തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകൾ ചുവടു മാറിത്തുടങ്ങി. പുതിയ കാര്യമായതു കൊണ്ട് സംശയങ്ങളും ഒട്ടേറെയാണ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
രാവിലെ എഴുന്നേറ്റപ്പോൾ ജോലിക്കാരെ കാണാനില്ല! തലേന്ന് രാത്രി 11 മണി വരെ വീട്ടിലുണ്ടായിരുന്നു. സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു പ്രത്യേകതയും തോന്നിയിരുന്നില്ല. പ്രായമായ ദമ്പതികൾ തനിച്ച് താമസിക്കുന്ന അങ്കമാലിയിലെ വീട്ടിൽ അടുത്തിടെ നടന്നതാണ്. സഹായത്തിന് ഒരു മാസമായി വീട്ടിലുണ്ടായിരുന്നതാണ് അസം
GST update impact. The GST rate reduction on construction materials like cement and granite is expected to lower the home construction costs for ordinary people. However, the actual benefit depends on whether homeowners directly purchase the materials.
പ്രശസ്ത ആർക്കിടെക്ട് ആർ.കെ.രമേഷ് (79) അന്തരിച്ചു. പരിസ്ഥിതിയോട് ചേർന്നുനിൽക്കുന്ന എണ്ണംപറഞ്ഞ രൂപകൽപനകൾ നാടിനു സമ്മാനിച്ച പ്രതിഭാധനനായ ആർകിടെക്ടാണ് വിടവാങ്ങുന്നത്. ചെലവ് കുറഞ്ഞ കെട്ടിട നിര്മാണ ശൈലി നാടിന് പരിചയപ്പെടുത്തിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തിരുവനന്തപുരത്തെ ഇഎംഎസ്
വീടുപണിയുന്നവർക്കും പുതുക്കിപ്പണിയുന്നവർക്കും എന്നല്ല, സ്വന്തമായി ഒരു തുണ്ട് ഭൂമിയെങ്കിലുമുള്ള ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ് ഡിജിറ്റൽ സർവേ. ഭൂമി അളക്കാൻ മാത്രമല്ല, പുതിയ വീട് പണിയുമ്പോഴും പഴയ വീടോ കടകളോ പുതുക്കിപ്പണിയുമ്പോഴുമെല്ലാം ഡിജിറ്റൽ സർവേ പ്രയോജനപ്പെടും.. എന്താണ് ഡിജിറ്റിൽ സർവേ? ഒരാളുടെ
അനന്തരാവകാശികൾക്ക് സ്വത്ത് കൈമാറ്റം ചെയ്യാൻ ഇനി കുറച്ചുകൂടി പണിപ്പെടണം. അതിന് പുതിയൊരു നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതുവരെ വിൽപ്പത്രം പോക്കുവരവ് ചെയ്യുന്നതിന് മരണ സർട്ടിഫിക്കറ്റിനൊപ്പം, നോട്ടറി ഒപ്പുവച്ച സാക്ഷ്യപത്രം, സ്ഥലത്തിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ്, ലിസ്റ്റ് സർട്ടിഫിക്കറ്റ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററിന്റെ നേതൃത്വത്തിൽ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ആർക്കിടെക്ടുമാരുടെ അന്താരാഷ്ട്ര സമ്മേളനം ‘മൺസൂൺ ആർക്കിടെക്ചർ ഫെസ്റ്റിവലി’ന് (എംഎഎഫ്) മാർച്ച് 28, 29 കൊച്ചിയിലെ ഗ്രാൻഡ് ഹയാത് ഹോട്ടൽ വേദിയാകും. എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ്
കൊച്ചി∙ മൺസൂൺ ആർക്കിടെക്ചർ ഫെസ്റ്റിവൽ മാർച്ച് 28,29 ദിവസങ്ങളിൽ ഗ്രാന്റ് ഹയാത് ഹോട്ടലിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി എണ്ണൂറോളം ആർക്കിടെക്ടുകൾ പങ്കെടുക്കും. 2015 ൽ ആരംഭിച്ച ലിവിങ് മൺസൂൺ പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത
Results 1-10 of 253