Vanitha Veedu - New Year 2025 issue featuring Manju warrier's Home Tour
May 2025
December 2025
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയപ്പോൾ ഇനിയെന്ത് എന്ന കാര്യത്തിൽ ഡോ. ജെയിംസ് ആന്റണിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. അന്നൊക്കെ എംബിബിഎസ് കഴിഞ്ഞു നേരിട്ടു സൈക്യാട്രി പഠിക്കാൻ പോകുന്നവർ വളരെ കുറവാണ്. മനസ്സിനോടും അതിന്റെ പ്രവർത്തനങ്ങളോടും എന്നും കൗതുകം തോന്നിയിരുന്ന ഡോ.
കേരളത്തിനു വേണ്ടത് സോഷ്യൽ മെഡിസിൻ മലയാളിയുടെ ഹൃദായാരോഗ്യ പരിസരങ്ങളെപറ്റി അന്തരിച്ച പ്രശസ്ത ഹൃദയരോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ മനോരമ ആരോഗ്യം സീനിയർ എഡിറ്റോറിയൽ കോ ഓർഡിനേറ്റർ അനിൽ മംഗലത്തുമായി 2014 സെപ്റ്റംബറിൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം. ഉഡുപ്പിക്കടുത്ത് മണിപ്പാൽ ഇപ്പോൾ ഒരു ആതുരാലയ
ഇന്ത്യയിലെ മികച്ച ശ്വാസകോശ വിദഗ്ധരിൽ ഒരാളായി ഡോക്ടർ അഭിലാഷ് കോട്ടയിലിനെ തിരഞ്ഞെടുത്തു.ടൈംസ് നൗ ഡോക്ടർസ് ഡേ കോൺക്ലേവിൽ വച്ചാണ് നാടിന്റെ അഭിമാനമുയർത്തുന്ന പുരസ്കാരം ഡോ. അഭിലാഷിനു സമ്മാനിച്ചത്. ന്യൂ ഡൽഹിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
1950 ൽ സംസ്ഥാനത്തിന്റെ മെറിറ്റു നോമിനിയായി മദ്രാസിലാണ് ഡോ. മാത്യു പാറയ്ക്കൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 92–ാം വയസ്സിലും ചികിത്സയിൽ സജീവമായ അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായുള്ള ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ മാറുന്ന ഡോക്ടർ–രോഗീ ബന്ധത്തെക്കുറിച്ചും വൈദ്യമേഖലയിലെ മറ്റു മാറ്റങ്ങളെക്കുറിച്ചും
ജീവിതത്തിൽ അപൂർവ േരാഗം വന്ന് സഡൻ ബ്രേക്കിട്ടാൽ എന്തു െചയ്യും? സാധാരണക്കാർ ഡോക്ടറെ അഭയം പ്രാപിക്കും. എന്നാൽ ഒരു േഡാക്ടർക്ക് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടിവന്നാലോ? അതും തീർത്തും അന്യനഗരത്തിൽ. ഡൽഹിയിൽ വച്ച് മരണത്തെ മുഖാമുഖം കാണേണ്ടി വന്നു എറണാകുളം ജനറൽഹോസ്പിറ്റലിലെ എആർഎംഒ ആയ ഡോ. എം.എം.ഹനീഷിന്.
ചെറുപ്പത്തിലേ തന്നെ ഒരു ഡോക്ടർ ആവണമെന്നുള്ള ആഗ്രഹം എന്റെ ഉള്ളിൽഎങ്ങനെയോ ഉണ്ടായിരുന്നു. പക്ഷെ ബി.എസ്.സി യുടെ റിസൾട്ട് വന്നപ്പോൾ 0.5% മാർക്കിന്റെ കുറവുകൊണ്ട്കേരളത്തിൽ മെഡിസിന് എനിക്ക് അഡ്മിഷൻ കിട്ടിയില്ല. പക്ഷെ ബീഹാറിലെ മുസാഫർപൂരിൽ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ അഡ്മിഷൻ തരപ്പെട്ടു. പിന്നീട് മൈസൂർ
പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്നതേ ഉള്ളു. തൃശൂർ റൗണ്ടും വടക്കുംനാഥന്റെ അമ്പലത്തിനു ചുറ്റുപാടുകളും മെല്ലെ സജീവമാകുന്നു. തൃശൂർ ടൗണിലൂടെയുള്ള പതിവു സൈക്കിൾ സവാരിയുടെ ആ വേശത്തിലും രസത്തിലുമാണ് അവർ എട്ടു പേരും. ദിവസവും 25-30 കിലോ മീറ്റർ സൈക്കിൾ സവാരി ഇവർക്കു ശീലമാണ്. ആരോഗ്യ
ഒരു ദിവസം ഒപിയിൽ ഭയങ്കര ബഹളം കേട്ടു. നഴ്സിനെ വിളിച്ചു കാര്യം തിരക്കിയപ്പോൾ ബിപി കൂടുതലാണെന്നു പറഞ്ഞു വന്ന ഒരു മനുഷ്യൻ പുറത്തു കിടന്ന് ആകെ ബഹളമാണ്. അയാൾക്ക് ഉടനെ എന്നെ കാണണം. ഇത്രയും രോഗികൾ കാണാൻ നിൽക്കുന്നതാണെന്നും അയാളുടെ ടോക്കൺ അനുസരിച്ചുള്ള സമയം ആയില്ലെന്നൊന്നും പറഞ്ഞിട്ടും ഒരു കൂസലുമില്ല.
അ<i>ർബുദമെന്ന പേരു കേൾക്കുന്നതേ പേടിയാണു പലർക്കും. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും നൂതന ചികിത്സകൾ വന്നിട്ടും രോഗഭയത്തിനു ശമനമില്ല. എ ന്നാൽ അർബുദത്തെ അതിജീവിച്ച ചിലരുടെ ജീവിതാനുഭവങ്ങൾ കേട്ടാൽ ഈ ഭയത്തിന് അടിസ്ഥാനമില്ലെന്ന സത്യം നമുക്കു മനസ്സിലാകും. 24 വർഷങ്ങൾക്കു മുൻപേ അർബുദത്തെ നേരിട്ടു
കാലവും ജീവിതവും മാറി മറിഞ്ഞപ്പോൾ കാലേക്കൂട്ടി ഒരു രോഗം കൂടി മലയാളിയുടെ കൂട്ടുകാരനായി. വയസരുടെ രോഗമെന്ന് വിധിയെഴുതിയിരുന്ന പ്രമേഹത്തിന്റെ അവകാശം പേറാൻ ഇന്ന് പുതുതലമുറയും പഴയ തലമുറയും ഒരു പോലെയുണ്ട്. പ്രമേഹമുണ്ടെന്ന് അറിഞ്ഞാലോ പിന്നെ ടെൻഷന്റെ നാളുകളാണ്. വന്നു ചേർന്ന രോഗത്തെ തിരിച്ചറിയാതെ സ്ഥാനത്തും
പിള്ളേരെ പരിശോധിച്ച് കഴിഞ്ഞ്, ഒ.പി കഴിഞ്ഞിറങ്ങാന്‍ നേരം ഒരപരിചിതന് കടന്നു വന്നു. സാഹിത്യകാരനോ കലാകാരനോ എന്ന് രൂപവും വേഷവും കണ്ട് സംശയിച്ചുപോകുന്ന, 45 വയസ്സ് തോന്നിക്കുന്ന ഒരാള്‍. ഒ.പി കഴിഞ്ഞതുകൊണ്ട് മുറിയിലെ ട്രാന്‍സിസ്റ്റര്‍ റേഡിയോ ഓണ്‍ ചെയ്ത് ചലച്ചിത്ര ഗാനം കേള്‍ക്കുകയായിരുന്നു
സെലിബ്രിറ്റികളെ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരു ചോദ്യം പതിവാണ്. " ഈ രംഗത്തു വന്നില്ലായിരുന്നെങ്കിൽ സാർ എന്തായി തീരുമായിരുന്നു ? "യാതൊരു ബോധവുമില്ലാത്ത ചോദ്യമാണെന്നാലും മറുപടി തള്ളാണെങ്കിലും കേട്ടിരിക്കാൻ കൗതുകമുണ്ട്. സെലിബ്രിറ്റി അല്ലാത്തതു കൊണ്ട് ആ ഇന്റർവ്യൂ ചോദ്യം ഞാൻ തന്നെ എന്നോട്
അതിജീവനത്തിന്റെ മാധുര്യമാണ് ഡോ. സുജിത്തിന്റെ ജീവിതയാത്ര. മിഴിനീരിന്റെ ഉപ്പ് കാണെക്കാണേ അലിഞ്ഞ് ജീവിതത്തിൽ ഒരു ചെറുപുഞ്ചിരിയുടെ മധുരം നിറയണമെങ്കിൽ അതിനിടയിലുള്ള ആ കാലം എത്ര കഠിനമായിരിക്കും. അഞ്ചു വർഷങ്ങൾക്കപ്പുറത്ത്, അവിചാരിതമായി ഒരു ചക്രക്കസേരയിലേക്കു വീണു പോയപ്പോൾ പാതി തളർന്ന ഉടലിൽ പ്രതീക്ഷയുടെ
മെഡിസിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ചില നാട്ടുകാരുടെ ചോദ്യങ്ങള്‍ എന്നെ നന്നായി ചിരിപ്പിച്ചിട്ടുണ്ട്. 'ഇപ്പോള്‍ പനി, തലവേദനയൊക്കെ ചികിത്സിക്കാന്‍ പഠിച്ചുകാണും, അല്ലേ.' എം.ബി.ബി.എസ് ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ നേരിട്ട ചോദ്യം. എന്തായാലും അവസാനവര്‍ഷം പഠിക്കുമ്പോള്‍ കടുത്ത രോഗങ്ങളുടെ പേരറിയാത്തതു
കുട്ടിക്കാലം മുതലേ അമിതശരീരഭാരത്തോടൊപ്പം ജീവിച്ചയാളാണ് ഡോ. ബവിൻ ബാലകൃഷ്ണൻ. അമിതവണ്ണത്താൽ വലഞ്ഞ ശരീരം ബിപി കൂട്ടിയും ഹൃദയമിടിപ്പു താളം തെറ്റിച്ചും രക്തത്തിലെ ഷുഗർ നിരക്ക് ഉയർത്തിയും പ്രതിഷേധമറിയിച്ചുകൊണ്ടിരുന്നു. പക്ഷേ, ഗൈനക്കോളജിസ്റ്റും വന്ധ്യതാചികിത്സാ വിദഗ്ധനും ഒക്കെയായി, രോഗികൾക്കു പ്രിയങ്കരനായി
Results 1-15 of 83