ADVERTISEMENT

സിനിമകളിലോക്കെ കാണുന്നതുപോലെയുള്ള ഒരു മാസ്സ് എൻട്രി ആയിരുന്നു എ.ഐ നടത്തിയത്. ആദ്യം ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും റിക്രീയേറ്റ് ചെയ്യാനുമൊക്കെയുള്ള ഒരു വിനോദോപാധിയായി എഐ ഉപയോഗിച്ച് തുടങ്ങിയപ്പോൾ ഒട്ടേറെ ആശങ്കകളും ഉയർന്നു കേട്ടിരുന്നു. ഏതൊരു പുതിയ സാങ്കേതിക വിദ്യയും പോലെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യപ്പെടുകയും തുടക്കം മുതൽ വിമർശനങ്ങൾക്ക് വിധേയമാകുകയും ചെയ്‌തെങ്കിലും നിത്യജീവിതത്തിലും തൊഴിലിടങ്ങളിലും മാറ്റിനിർത്താനാവാത്ത ഒന്നായി മാറാൻ എ.ഐക്ക് അധികകാലം വേണ്ടിവന്നില്ല. ഭാവിയുടെ സാധ്യതകൾ എഐ ആണെന്ന് ഉറപ്പായിരിക്കെ വിമുഖത കാണിക്കാതെ പുത്തൻ സാങ്കേതിക വിദ്യകളും അതിന്റെ സാധ്യതകളും സ്വായത്തകമാക്കുകയാണ് വേണ്ടത്.

ഡിജിറ്റൽ ലെസണുമായി ചേർന്ന് മനോരമ ഹൊറൈസൺ നടത്തുന്ന 'ഫ്യൂച്ചർ വിത്ത് എഐ' എന്ന ഓൺലൈൻ സർട്ടിഫിക്കേഷന്‍ കോഴ്സിലൂടെ നാളെകളെ നിർണയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാനം മുതൽ വിശദമായി പഠിക്കാം.

ADVERTISEMENT

എല്ലാവര്ക്കും പരിചിതമായ ചാറ്റ് ജിപിടിയും ജെമിനിയും മുതൽ മുപ്പതിലേറെ എഐ ടൂളുകൾ അടുത്തറിയാം, എഐ ഏജന്റുകളെയും അവതാറുകളെയും നിർമിക്കാനും ഈമെയിൽ മാർക്കറ്റിങ്, ലീഡ്സ് ജനറേഷൻ തുടങ്ങിയവയ്ക്ക് പിന്നിലെ രഹസ്യങ്ങലും പഠിച്ചെടുക്കാം. 28 ലേറെ വ്യത്യസ്ത പ്രോംപ്റ്റ് എൻജിനീയറിങ് ഫ്രെയിംവർക്കുകൾ അടുത്തറിയാം.

വിദ്യാർഥികൾ, പ്രഫഷണലുകൾ, ബിസിനസ് ഉടമകൾ, മാർക്കറ്റിങ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവർ എന്നിങ്ങനെ എഐ സാധ്യതകൾ പഠിച്ചെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ കോഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം.

ADVERTISEMENT

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് 15 വർഷത്തിലേറെ പരിചയ സമ്പത്തുള്ള, ഡിജിറ്റൽ ലെസണിന്റെ ഫൗണ്ടർ കൂടിയായ ഹരി. ബി. നായർ നടത്തുന്ന ഇന്ററാക്ടീവ് ക്ലാസ്സുകളിൽ സംശയനിവാരണവും സാധ്യമാകും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനായി ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://shorturl.at/hKk7P . ഫോൺ: 9048991111.  

English Summary:

AI has made a dramatic entrance, evolving from a hobby for editing and recreating media to an indispensable tool in daily life and work. To harness the undeniable future potential of AI, it's crucial to embrace new technologies and their possibilities through the 'Future with AI' online certification course by Manorama Horizon in collaboration with Digital Lesson, offering in-depth learning from basics to advanced AI tools.

ADVERTISEMENT
ADVERTISEMENT