ADVERTISEMENT

മലയാളത്തിന്റെ പ്രിയനടി പാർവതി തിരുവോത്തിന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെറൈറ്റി മാസികയുടെ ഇന്ത്യന്‍ ലോഞ്ചിലാണ് ബോളിവുഡ് താരങ്ങൾക്കൊപ്പം പാർവതി തിളങ്ങിയത്. മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിങ് തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.

അതേസമയം, പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് പാർവതിയുടെ പുതിയ സിനിമകൾ. ഹൃതിക്ക് റോഷനൊപ്പമുള്ള വെബ് സീരീസും ഉടൻ എത്തും. ഹൃതിക്കിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്.

ADVERTISEMENT
ADVERTISEMENT
Parvathy Thiruvothu Dazzles at Variety Magazine Launch:

Parvathy Thiruvothu's latest stylish photos and videos are currently going viral on social media. She shone alongside Bollywood stars at the Indian launch of Variety magazine.

ADVERTISEMENT
ADVERTISEMENT