സുന്ദരിപ്പെണ്ണേ...സ്വിം സ്യൂട്ടില്‍, സ്‌റ്റൈലിഷ് ലുക്കിൽ അഹാനകൃഷ്ണ: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Mail This Article
×
സ്വിം സ്യൂട്ടിലുള്ള സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മലയാളത്തിന്റെ യുവനടി അഹാനകൃഷ്ണ. ശ്രീലങ്കൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ പുതിയ ലുക്കിനു അഭിനന്ദനങ്ങളുമായി എത്തിയത്.
‘എ ശ്രീലങ്കൻ മിനിറ്റ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഫ്‌ളോറൽ ഗൗണും സ്വിം സ്യൂട്ടും ധരിച്ച അഹാനയെയും ചിത്രങ്ങളിൽ കാണാം. മിറർ സെൽഫികളും യാത്രയ്ക്കിടെ കഴിച്ച ഭക്ഷണവും സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
Ahana Krishna's Stunning Swimsuit Photos from Sri Lanka: