കജോള്‍ പിന്നെപ്പിന്നെ ചെറുപ്പമാവുകയാണോ? ബ്ലാക് സാരി ലുക് വൈറല്‍
Mail This Article
×
ബ്ലാക് ആന്‍ഡ് ഗോള്‍ഡന്‍ ഡിസൈനര്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം കജോള്‍. ഗോള്‍ഡന്‍ ഡിസൈനിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അതിമനോഹര ചിത്രങ്ങള്‍ പങ്കുവച്ചത്. ഗോള്‍ഡന്‍ കമ്മലും വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ ന്യൂഡ് മേക്കപ്പിലും സിമ്പിള്‍ ലുക്കിലാണ് താരം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്.
Bollywood Star Kajol's Stunning Saree Look: