Tuesday 28 May 2019 03:05 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ കുർത്തിയിൽ ക്യൂട്ട് ഗേളായി അമല പോൾ! തിരുട്ടു പയലേ 2 ട്രെയിലർ കാണാം

boby-thiruttu-payale2

തമിഴ് നടൻ ബോബി സിംഹ നായകനാകുന്ന തമിഴ് ചിത്രം തിരുട്ടു പയലേ 2 ന്റെ ട്രെയിലർ പുറത്തിറങ്ങി. അമല പോളാണ് സിനിമയിൽ നായികയായെത്തുന്നത്. സിനിമയിൽ അതീവ ഗ്ലാമറസായാണ് അമല പോൾ എത്തുന്നത്. മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമായിരുന്നു. സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനം തിയറ്ററുകളിൽ എത്തും. പ്രസന്നയാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നത്. ട്രെയിലർ കാണാം;