Monday 22 January 2018 10:27 AM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരികള്‍ക്കൊപ്പം രാജകുമാരിയെപ്പോലെ ഭാവന; മൈലാഞ്ചി കല്യാണത്തിന്റെ ചിത്രങ്ങളും വിഡിയോയും

mehandi07

ഭാവനയും കന്നഡ സിനിമാ നിർമാതാവ്  നവീനും വിവാഹിതരായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലെ ചടങ്ങുകള്‍ (വനിത ഫെയ്സ്ബുക്ക് പേജില്‍ പേജില്‍ ലൈവ് ആയി കാണാം.)  വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യ നമ്പീശന്‍, സയനോര, ഷഫ്ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രങ്ങളും വിഡിയോയും കാണാം.

mehandi1

ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്സ്ആപ് സന്ദേശമയച്ചു.


തൃശൂരിലെ ഭാവനയുടെ വീട്ടിൽ നടി രമ്യ നമ്പീശനും പാട്ടുകാരി സയനോരയ്ക്കുമൊപ്പം സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികൾ... 

mehandi3

മഞ്ഞ നിറത്തിലുള്ള മനോഹരമായ വസ്ത്രം ധരിച്ച് കൂട്ടുകാരികള്‍ക്കൊപ്പം നില്‍ക്കുന്ന ഭാവനയെ കാണാം....


mehandi2


തൃശൂരിൽ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി. ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.