Wednesday 20 February 2019 04:57 PM IST : By സ്വന്തം ലേഖകൻ

ഈ ചുട്ടുപൊള്ളുന്ന ഭൂമിക്കൊരു കുട വേണ്ടേ? വ്യത്യസ്തമായൊരു സംഗീത ആൽബം

choodu

കടുത്ത വേനലിനെയും ചൂടിനേയും ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന സംഗീത ആൽബമാണ് ’ചൂട്.’ എം. എസ. ഷെയ്ഖ് ഇലാഹിയുടെ സംഗീതത്തിൽ തയ്യാറാക്കിയിരിക്കുന്ന മ്യൂസിക് ആൽബം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് സുരേഷ് റാംജിയാണ്‌. നജീം അർഷാദ്, ബേബി മെൽവിന എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  വിഡിയോ കാണാം;