Wednesday 20 March 2019 05:24 PM IST : By സ്വന്തം ലേഖകൻ

’മല്ലു’വിന് ശേഷം ’ബ്രേക്ക് ഫ്രീ’യുമായി റിനോഷ് ജോർജ്; വിഡിയോ കാണാം

break-free

’മല്ലു’ എന്ന മ്യൂസിക് വിഡിയോയിലൂടെ ശ്രദ്ധേയനായ റിനോഷ് ജോർജിന്റെ പുതിയ ആൽബം പുറത്തിറങ്ങി. ’ബ്രേക്ക് ഫ്രീ’ എന്നാണു മ്യൂസിക് ആൽബത്തിന്റെ പേര്. പാട്ടിന്റെ രചനയും സംഗീതവും ആലാപനവും റിനോഷ് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വിദ്യാർത്ഥിയായാണ് റിനോഷ് വിഡിയോയിൽ എത്തുന്നത്. രസകരമായ രംഗങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ആൽബം ഇതിനോടകം മൂന്നര ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. വിഡിയോ കാണാം.