Tuesday 07 May 2019 11:01 AM IST : By സ്വന്തം ലേഖകൻ

വിക്രത്തിന്റെ മാസ് എന്റർടെയ്നർ; ’സ്കെച്ചി’ന്റെ കിടിലന്‍ ടീസർ കാണാം

Vikram, Tamanna in Sketch Movie Stills

തെന്നിന്ത്യൻ സൂപ്പർതാരം വിക്രം നായകനാകുന്ന ’സ്കെച്ചി’ന്റെ കിടിലന്‍ ടീസർ പുറത്തിറങ്ങി. തമന്നയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വിജയ് ചന്ദറാണ് സംവിധാനം. താമൻ എസ് എസ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വരികൾ എഴുതിയിരിക്കുന്നത് കബിലൻ, വിവേക്, വിജയ് ചന്ദർ എന്നിവരാണ്. എഡിറ്റർ: റൂബെൻ. ടീസർ കാണാം;