ഇടിച്ചക്കത്തോരൻ

റൈസ് സാലഡ് തയാറാക്കാം

റൈസ് സാലഡ് തയാറാക്കാം

ചോറ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചോറ് കഴിക്കാനും പേടിയാണ്. ചോറും കറികളുമായി കഴിക്കുമ്പോള്‍...

ഈസ്റ്റർ‌ രുചികരമാക്കാൻ വ്യത്യസ്തമായ മൂന്ന് വിഭവങ്ങൾ

ഈസ്റ്റർ‌ രുചികരമാക്കാൻ വ്യത്യസ്തമായ മൂന്ന് വിഭവങ്ങൾ

പച്ചക്കറി വിഭവങ്ങളുടെ നോമ്പ് കാലത്തിന് അവസാനം കുറിച്ച് രുചിയൂറും നോൺവെജ് വിഭവങ്ങളുടെ ഈസ്റ്റർ വിരുന്ന് കാലത്തേക്ക്. ഈ ഈസ്്റ്റർ വിരുന്നിന് അൽപ്പം...

വിഷു സ്പെഷല്‍ പഴംപ്രഥമൻ

വിഷു സ്പെഷല്‍ പഴംപ്രഥമൻ

ഉരുളിയിൽ ശർക്കര ഉരുക്കിയതും ഏത്തപ്പഴവും ചേർത്തു അൽപാൽപം നെയ്യ് ചേർത്തു വരട്ടുക. ഇതിൽ ചവ്വരി ചേർത്ത് ഒന്നു കൂടി വരട്ടി മൂന്നാംപാൽ ചേർ ത്തു...

അപേക്ഷകൾ പ്രവഹിക്കുന്നു, ഗൾഫ് പാചകറാണി മത്സരം നീട്ടി, പങ്കെടുക്കേണ്ടവർക്ക് ഏപ്രിൽ 22 വരെ അപേക്ഷിക്കാം, ഇനി വൈകേണ്ട

അപേക്ഷകൾ പ്രവഹിക്കുന്നു, ഗൾഫ് പാചകറാണി മത്സരം നീട്ടി, പങ്കെടുക്കേണ്ടവർക്ക് ഏപ്രിൽ 22 വരെ അപേക്ഷിക്കാം, ഇനി വൈകേണ്ട

ഗൾഫിലെ കൈപ്പുണ്യത്തിന്റെ റാണിയെ തേടി വനിത ഇന്റർനാഷണൽ നടത്തുന്ന പാചകറാണി മത്സരത്തിലേക്ക് അപേക്ഷകളുടെ പ്രവാഹം. ഇതേത്തുടർന്ന് പങ്കെടുക്കാനുള്ള...

വൈകിട്ട് കഴിക്കാം ഗോതമ്പു റവ സാലഡ്

വൈകിട്ട് കഴിക്കാം ഗോതമ്പു റവ സാലഡ്

വൈകുന്നേരങ്ങളില്‍ കട്ടിയുള്ള ആഹാരം ഒഴിവാക്കാം, സ്വാദോടെ കഴിക്കാം വീറ്റ് റവ സാലഡ്. എളുപ്പത്തില്‍ ഉണ്ടാക്കാം. വിശപ്പ് മാറും വരെ കഴിക്കാം. കൊഴുപ്പ്...

ഹണി & ചിക്കൻ പാസ്ത സാലഡ്

ഹണി & ചിക്കൻ പാസ്ത സാലഡ്

ആരോഗ്യകരമായി ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു എന്നത് കൊണ്ട് പച്ചക്കറികൾ നിറഞ്ഞ സാലഡുകൾ ഡോക്ടർമാരും നിർദ്ദേശിക്കുന്നു. സെലിബ്രിറ്റികള്‍ തടി...

കശ്മീരി പുലാവിനൊപ്പം പനീർ ചാന്ദ്നി

കശ്മീരി പുലാവിനൊപ്പം പനീർ ചാന്ദ്നി

പനീർ ചാന്ദ്നി, കശ്മീരി പുലാവ്...അത്താഴത്തിനു സ്വാദോടെ വിളമ്പാൻ എളുപ്പത്തിൽ തയാറാക്കാവുന്ന നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഇതാ...

ഉരുളക്കിഴങ്ങു ഗ്രീൻപീസ് കറി

ഉരുളക്കിഴങ്ങു ഗ്രീൻപീസ് കറി

നല്ല ചൂടു നെയ്ദോശയ്ക്കൊപ്പം അൽപ്പം ഗ്രീൻ പീസ് കറിയായാലോ? അല്ലെങ്കിൽ ഉരുള കിഴങ്ങ് കറിയാകാം. എന്നാൽ പിന്നെ ഗ്രീൻ പീസും കിഴങ്ങും ചേർത്ത...

സ്വാദോടെ കോളിഫ്ലവർ ചിക്കിപ്പൊരിച്ചത്

സ്വാദോടെ കോളിഫ്ലവർ ചിക്കിപ്പൊരിച്ചത്

വെജിറ്റേറിയൻ വിഭവങ്ങൾക്ക് അൽപ്പം സ്വാദു കൂടുതൽ തോന്നിപ്പിക്കണെമെന്ന് തോന്നിയിട്ടില്ല? ഇതാ കോളിഫ്ലവർ കൊണ്ട് ഗോപി മഞ്ചൂരിയനും ചില്ലി ഗോപിയുമൊക്കെ...

അൽപം സ്വാദുകൂട്ടി പനീർ മസാല

അൽപം സ്വാദുകൂട്ടി പനീർ മസാല

ഈ നോമ്പ് കാലത്ത് അല്‍പ്പം വ്യത്യസ്തമായി വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരുക്കാം. ഇതാ പനീർ മസാല ഉണ്ടാക്കാം. 1. എണ്ണ – പാകത്തിന് 2. പനീർ – 350 ഗ്രാം,...

സ്വാദോടെ മീൻ വിഭവങ്ങൾ

സ്വാദോടെ മീൻ വിഭവങ്ങൾ

നല്ല ഇരിമ്പൻപുളി ഇട്ട് വച്ച ചെമ്മീൻ പീര, കൊതിയൂറും ചാളക്കറി, നാവിൽ തങ്ങി നിൽക്കും സ്വാദുമായി കരിമീൻ മസാല...ഇതാ ഉച്ചയൂണിന് അതിഥികൾക്ക് വിളമ്പാം...

തേങ്ങ ചുട്ടരച്ച കോഴിക്കറിയും ചെമ്മീൻ വാഴയ്ക്ക റോസ്റ്റും ഒപ്പം മുട്ടമോലിയും

തേങ്ങ ചുട്ടരച്ച കോഴിക്കറിയും ചെമ്മീൻ വാഴയ്ക്ക റോസ്റ്റും ഒപ്പം മുട്ടമോലിയും

തേങ്ങ ചുട്ടരച്ച കോഴിക്കറിയും ചെമ്മീൻ വാഴയ്ക്ക റോസ്റ്റും ചേർത്ത് ഉച്ചയൂണ് അസ്സലാക്കിയാലോ? ഇതാ വീട്ടിൽ തന്നെ തയാറാക്കാവുന്ന ചോറിനും...

ഷാഹി തുക്ക്ടയും ക്രൻചി ബനാനാ റോളും

ഷാഹി തുക്ക്ടയും ക്രൻചി ബനാനാ റോളും

ഷാഹി തുക്ക്ട 1. റൊട്ടി – ഏഴു സ്ലൈസ് 2. നെയ്യ് – പാകത്തിന് 3. പഞ്ചസാര – നാലു വലിയ സ്പൂൺ വെള്ളം – ഒരു കപ്പ് 4. പാൽ – ഒരു ലീറ്റർ പഞ്ചസാര –...

ചോറിനൊപ്പം വിളമ്പാന്‍ രണ്ട് കിടിലൻ കറികൾ

ചോറിനൊപ്പം വിളമ്പാന്‍ രണ്ട് കിടിലൻ കറികൾ

ബീഫ് കാന്താരി പിരളൻ 1. െവളിച്ചെണ്ണ – അഞ്ചു െചറിയ സ്പൂൺ 2. കടുക് – അര െചറിയ സ്പൂൺ 3. ഇഞ്ചി അരിഞ്ഞത് – നാലു െചറിയ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് –...

Show more

JUST IN
പുരികം ത്രെഡ് ചെയ്യാൻ പോലും ബ്യൂട്ടിപാർലറിൽ പോകാത്ത ഒരാൾക്ക് വനിതയുടെ കവർഗേൾ...