ചോകലേറ്റ് ഹാർട്ട് വിത്ത് സ്ട്രോബെറി ഫില്ലിങ് 1.വെർജിൻ കോക്കനട്ട് ഓയിൽ – മുക്കാൽ കപ്പ് 2.പഞ്ചസാര പൊടിച്ചത് – ഒരു കപ്പ് പാൽപ്പൊടി – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന് കൊക്കോ പൗഡർ – മുക്കാൽ കപ്പ് 3.സ്ട്രോബെറി ക്രഷ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙തിളയ്ക്കുന്ന് വെള്ളത്തിനു മുകളിൽ ഒരു ബൗൾ വച്ച്

ചോകലേറ്റ് ഹാർട്ട് വിത്ത് സ്ട്രോബെറി ഫില്ലിങ്

1.വെർജിൻ കോക്കനട്ട് ഓയിൽ – മുക്കാൽ കപ്പ്

ADVERTISEMENT

2.പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്

പാൽപ്പൊടി – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

ADVERTISEMENT

കൊക്കോ പൗഡർ – മുക്കാൽ കപ്പ്

3.സ്ട്രോബെറി ക്രഷ് – ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙തിളയ്ക്കുന്ന് വെള്ളത്തിനു മുകളിൽ ഒരു ബൗൾ വച്ച് വെർജിൻ കോക്കനട്ട് ഓയിൽ ചൂടാക്കുക.

∙ചെറു ചൂടിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തിളയ്ക്കരുത്.

∙ചൂടാറുമ്പോൾ‌ ഹാർട്ട് ആകൃതിയിലുള്ള മോൾഡുകളിൽ പകുതി ഒഴിക്കുക.

∙ഇതിനു നടുവിലായി ഒരു ചെറിയ സ്പൂൺ സ്ട്രോബെറി ക്രഷ് ഒഴിച്ച് വീണ്ടും ചോക്‌ലേറ്റ് ഒഴിച്ചു നിറയ്ക്കണം.

∙ഫ്രിഡ്ജിൽ വച്ച് രണ്ടു മണിക്കൂർ തണുപ്പിത്തു വിളമ്പാം.

ADVERTISEMENT