‘ഇതു ഞാൻ കണ്ട സ്വപ്നം’... പ്രിയതാരം ഭാമ വിവാഹിതയാകുന്നു; ‘വനിത’ എക്സ്ക്ലൂസീവ്
പ്രേക്ഷക മനസുകളിൽ ‘നിവേദ്യം’ നിറച്ച സുന്ദരിയാണ് ഭാമ. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി. ഇടവേളയ്ക്കു ശേഷം ‘വനിത മാഗസിന്’ നൽകിയ അഭിമുഖത്തിൽ ഒരു വലിയ സസ്പെൻസ് കൂടി താരം പങ്കുവച്ചു. ‘ഭാമ വിവാഹിതയാകാൻ പോകുന്നു.’ ബിസിനസ് മാനായ അരുണാണ് വരൻ. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച

പ്രേക്ഷക മനസുകളിൽ ‘നിവേദ്യം’ നിറച്ച സുന്ദരിയാണ് ഭാമ. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി. ഇടവേളയ്ക്കു ശേഷം ‘വനിത മാഗസിന്’ നൽകിയ അഭിമുഖത്തിൽ ഒരു വലിയ സസ്പെൻസ് കൂടി താരം പങ്കുവച്ചു. ‘ഞാൻ വിവാഹിതയാകാൻ പോകുന്നു. ബിസിനസുകാരനായ അരുണാണ് വരൻ’.
വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന്റെ വിശേഷങ്ങളും ഭാവി ജീവിത സ്വപ്നങ്ങളുമൊക്കെയായി ഭാമ മനസു തുറക്കുന്നു. ഡിസംബർ ആദ്യ ലക്കം വനിത രണ്ടു വാല്യങ്ങളിലായി ഇപ്പോൾ വിപണിയിൽ (ഡിസംബർ 1–15, 2019). നിങ്ങളുടെ കോപ്പികൾ ഉറപ്പാക്കുക.
ഭാമയുമായുള്ള അഭിമുഖം വായിക്കാൻ വനിത ഡിസംബർ ആദ്യ ലക്കം കാണുക.