അശ്രദ്ധമായി വിട്ട കറുത്ത മറുക് സ്കിൻ കാൻസറിലേക്ക് വഴി മാറുമ്പോൾ (വിഡിയോ)
ചര്‍മത്തിൽ സാധാരണയായി കാണപ്പെടുന്ന കറുത്ത കുത്തുകളും തടിപ്പുമൊക്കെയാണ് മറുക് എന്ന പേരിൽ അറിയപ്പെടുന്നത്. പലരും അശ്രദ്ധമായി കാണുന്ന ഒന്നാണിത്. എന്നാൽ ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുകയും വലുതാവുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഉടനടി തന്നെ ഒരു വിദഗ്ധ ഡോക്ടറെ കാണിക്കണം. കാരണം ഇത്

ഉദാഹരണത്തിന് കണ്‍പോള, തലയോട്ടി, വിരലുകളുടെ ഇടഭാഗം, ചെവിയുടെ പിന്‍വശം എന്നിങ്ങനെ എവിടെ വേണമെങ്കിലും കാന്‍സര്‍ വരാം. അപകടകാരികളും അല്ലാത്തവയുമായ കറുത്ത മറുകുകളെ തിരിച്ചറിയാൻ സഹായിക്കുന്ന വിഡിയോയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഉപയോഗപ്രദമായ ഈ വിഡിയോ കണ്ടുനോക്കൂ...