പ്രണയ സാക്ഷാത്കാരത്തിനൊടുവിൽ ഹരിണി ചന്ദനയ്ക്ക് മാംഗല്യം. ട്രാൻസ്ജെൻഡറും നടിയുമായ ഹരിണി ചന്ദന ഇനി സുനീഷിന്റെ ജീവിത സഖി. എറണാകുളം ബിടിഎച്ച് ഹാളിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം. ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്

പ്രണയ സാക്ഷാത്കാരത്തിനൊടുവിൽ ഹരിണി ചന്ദനയ്ക്ക് മാംഗല്യം. ട്രാൻസ്ജെൻഡറും നടിയുമായ ഹരിണി ചന്ദന ഇനി സുനീഷിന്റെ ജീവിത സഖി. എറണാകുളം ബിടിഎച്ച് ഹാളിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം.

ADVERTISEMENT

ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്. എട്ടാം ക്ലാസിൽ പൂവിട്ട പ്രണയമാണ് വിവാഹ പന്തലിലെത്തി നിൽക്കുന്നത്. നവദമ്പതികളെ ആശീർവദിക്കാൻ നിരവധി പേരാണ് എത്തിയത്.സുനീഷിന്റെ മാതാപിതാക്കളുടെ ആശീർവാദത്തോടെയാണ് വിവാഹം നടന്നത്. ഹരിണി ചന്ദനയുടെ മാതാപിതാക്കൾ ചടങ്ങിനെത്തിയിരുന്നില്ല.

ADVERTISEMENT
ADVERTISEMENT