ഗൾഫിൽ താരമാണ് ഈ ഞൊട്ടാഞൊടിയൻ, 10 എണ്ണത്തിന് വില 9 ദിർഹം! ഔഷധഗുണങ്ങള്‍ അറിയാം
നമ്മുടെ പാടത്തും പറമ്പിലും സാധാരണയായി കാണപ്പെടുന്ന ഒരു പഴമാണ് മുട്ടബ്ലിങ്ങ അഥവാ ഞൊട്ടാഞൊടിയൻ. നമുക്ക് യാതൊരു വിലയുമില്ലാത്ത ഈ പഴം ഗൾഫ് രാജ്യങ്ങളിലെ വിപണിയിൽ സുലഭമാണ്. എന്നാൽ നല്ല വില കൊടുത്ത് വാങ്ങണം എന്നുമാത്രം. 10 എണ്ണത്തിന് 9 ദിർഹമാണ് ഇവന്റെ വില. ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉള്ള ഈ പഴത്തിനു

ഔഷധഗുണങ്ങള്‍ അറിയാം;
1. പാകമായ പഴങ്ങള്‍ തിന്നുന്നത് ബുദ്ധിവികാസത്തിനു നന്ന്. അപസ്മാരം ഓട്ടിസം മുതലായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരമായി ഇതിന്റെ പഴങ്ങള്‍ കൊടുത്താല്‍ മാറ്റങ്ങള്‍ ദൃശ്യമാകും. (പഴയ തലമുറയില്‍ ഇത്തരം രോഗങ്ങള്‍ കുറവായിരുന്നു എന്നറിയുക)
2. സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.
3. കരള്‍, പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു.
4. പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു.
5. മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.
കടപ്പാട് :ഡോ. എബി അബ്രഹാം. MD (Ay)മെഡിക്കല്‍ ഓഫീസര്‍,
ഗവ. ആയുര്‍വേദ ഡിസ്പന്‍സറി, പായം - കോളിക്കടവ്.