ഉദ്യോഗാർഥിക്കോ പിഎസ്‌സിക്കോ മേൽവിലാസം എഴുതിയതിൽ പിശക്; റജിസ്ട്രേഡ് കത്തുമായി വട്ടം കറങ്ങി പോസ്റ്റ്മാൻ!
ഉദ്യോഗാർഥിക്കോ പിഎസ്‌സിക്കോ അഡ്രസ് എഴുതിയതിൽ പിശക്, റജിസ്ട്രേഡ് കത്തുമായി പോസ്റ്റ്മാൻ വട്ടം കറങ്ങി. പിഎസ്‌സി ഓഫിസിൽ നിന്നും കരിവെള്ളൂർ പോസ്റ്റ് ഓഫിസിൽ എത്തിയ റജിസ്ട്രേഡ് കത്തിൽ അഡ്രസിൽ പൂർണതയില്ലാത്തതിനാൽ യഥാർഥ ആളെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് പോസ്റ്റ്മാൻ സോഷ്യൽ മീഡിയയിൽ വാട്സാപ്പ് സഹായം

ഉദ്യോഗാർഥിക്കോ പിഎസ്‌സിക്കോ അഡ്രസ് എഴുതിയതിൽ പിശക്, റജിസ്ട്രേഡ് കത്തുമായി പോസ്റ്റ്മാൻ വട്ടം കറങ്ങി. പിഎസ്‌സി ഓഫിസിൽ നിന്നും കരിവെള്ളൂർ പോസ്റ്റ് ഓഫിസിൽ എത്തിയ റജിസ്ട്രേഡ് കത്തിൽ അഡ്രസിൽ പൂർണതയില്ലാത്തതിനാൽ യഥാർഥ ആളെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് പോസ്റ്റ്മാൻ സോഷ്യൽ മീഡിയയിൽ വാട്സാപ്പ് സഹായം തേടി.
പിഎസ്‌സി ഓഫിസിൽ നിന്ന് നാലിനാണ് കത്ത് കരിവെള്ളൂർ പോസ്റ്റ് ഓഫിസിലെത്തിയത്. എം.ശ്രീവിദ്യ, കരിവെള്ളൂർ എന്ന് മാത്രമാണ് അഡ്രസിലുള്ളത്. നിയമന ശുപാർശയോ മറ്റ് വിലപ്പെട്ട രേഖകളോ ആണ് എന്ന കാരണത്താലാണ് തിരിച്ചയക്കാതെ ഉടമയെ കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് പോസ്റ്റ്മാൻ ജോബി കെ.ജോൺ പറഞ്ഞു. കത്ത് എട്ടിനു തിരിച്ചയക്കും.