ഉത്തേജനവും ആസ്വാദ്യതയും കൂട്ടുന്ന ഭക്ഷണമേതൊക്കെയാണ്? അറിയാം
ലൈംഗികതയും ഭക്ഷണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഏലയ്ക്ക നല്ലൊരു ലൈംഗികോത്തേജകമാണ്. ലിംഗോദ്ധാരണത്തിനു തടസ്സമാകുന്ന വാതാധിക്യം കുറയ്ക്കാനും ലിംഗത്തിലെ രക്തധമനികളിലെ തടസ്സങ്ങൾ നീക്കി ലിംഗോദ്ധാരണം സുഗമമാക്കാനും വെളുത്തുള്ളി കൊള്ളാം. വെളുത്തുള്ളിയും മല്ലിയിലയും വീഞ്ഞിൽ ചേർത്തു കഴിക്കാം. പൂവൻപഴം,

Q: ആദ്യ ലൈംഗികബന്ധത്തിലേക്ക് എങ്ങനെ എത്തിച്ചേരാം?
A: സ്ത്രീയിൽ ലൈംഗികോത്തേജനമുണ്ടാകുന്നത് പല ഘട്ടങ്ങളിലൂടെയാണ്. സ്നേഹിക്കുന്ന പുരുഷന്റെ സാമീപ്യവും സ്പർശവും പ്രധാനമാണ്. അതുകൊണ്ട് രണ്ടു പേരും സ്പർശനത്തിനുള്ള അവസരം കാണാതെ പോകരുത്. സംസാരത്തിനടയിലും മറ്റും സൂചനകളിലൂടെ ലൈംഗികകാര്യങ്ങൾ ചർച്ചയിൽ കൊണ്ടു വരാം. ഇടയ്ക്ക് പരസ്പരം തലോടുക, തൊട്ടറിയുക ഇതെല്ലാമാകാം. ലഘു ചുംബനങ്ങളിലൂടെയുള്ള സ്നേഹപ്രകടനമാകാം. ലഘു ചുംബനങ്ങൾ ദീർഘ ചുംബനങ്ങൾക്ക് വഴിമാറും. ലൈംഗികോത്തേജനമുണ്ടാകുന്ന നിമിഷം തന്നെ ബന്ധത്തിലേക്ക് കടക്കണമെന്നില്ല. ‘ഫോർ പ്ലേ’ തുടരുക. രണ്ടു പേർക്കും ഒരുപോലെ ആഗ്രഹം തോന്നിയാൽ കാത്തുനിൽക്കേണ്ടതില്ല.
ഹണിമൂൺ കാലത്ത് പങ്കാളിയോട് പഴയജീവിതത്തെക്കുറിച്ച് തുറന്നു പറയണോ?
ആദ്യരാത്രി എങ്ങനെ പ്ലാൻ ചെയ്യാം? ബെഡ്റൂം ഒരുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്? അറിയാം
ചിത്രങ്ങൾക്ക് കടപ്പാട്: സോൾ ബ്രദേഴ്സ്, നിയാസ് മരിക്കാർ
വിവരങ്ങൾക്ക് കടപ്പാട്:ഡോ. ശ്രീകലാദേവി. എസ്. കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി,
ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം.