കുഞ്ഞുങ്ങളുടെ പുഞ്ചിരിയുടെ സൗന്ദര്യത്തോളം വരില്ല ലോകത്തെ ഏതു സുന്ദര വസ്തവിന്റെ ഭംഗിയും. അമ്മമാരുടെ ലോകം തന്നെ സ്വന്തം കുഞ്ഞിന്റെ പുഞ്ചിരിയാണ്. ഇപ്പോഴിതാ നിങ്ങളുടെ കുഞ്ഞുവാവയുടെ പുഞ്ചിരി ലോകം കാണാൻ വനിത അവസരം ഒരുക്കുന്നു. സിവ മറ്റേണിറ്റി വെയറുമൊത്തു ചേർന്ന് വനിത നടത്തുന്ന MOM & BABY Contest ന്റെ

കുഞ്ഞുങ്ങളുടെ പുഞ്ചിരിയുടെ സൗന്ദര്യത്തോളം വരില്ല ലോകത്തെ ഏതു സുന്ദര വസ്തുവിന്റെ ഭംഗിയും. അമ്മമാരുടെ ലോകം തന്നെ സ്വന്തം കുഞ്ഞിന്റെ പുഞ്ചിരിയാണ്. ഇപ്പോഴിതാ നിങ്ങളുടെ കുഞ്ഞുവാവയുടെ പുഞ്ചിരി ലോകം കാണാൻ വനിത അവസരം ഒരുക്കുന്നു. സിവ മറ്റേണിറ്റി വെയറുമൊത്തു ചേർന്ന് വനിത നടത്തുന്ന MOM & BABY Fair 2019ന്റെ ഭാഗമായുള്ള Sweet Smile Contest ൽ നിങ്ങളുടെ കുഞ്ഞിനെയും പങ്കെടുപ്പിക്കൂ..

ADVERTISEMENT

അവരുടെ ഹൃദ്യമാർന്ന പുഞ്ചിരി ലോകം കാണട്ടെ. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, കുഞ്ഞിന്റെ പാൽപ്പുഞ്ചിരിയുടെ ചിത്രം വാട്സ്ആപ്പിലൂടെ ഞങ്ങൾക്ക് അയച്ചു തരിക. അയയ്ക്കേണ്ട നമ്പർ 9895399205.

ADVERTISEMENT

മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. ഒരു വയസ്സു വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വിഭാഗം, രണ്ടു മൂതൽ മൂന്നു വരെ, നാലു മുതൽ അഞ്ചു വരെ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലാണ് മത്സരമുള്ളത്. ആകർഷകമായ സമ്മാനം സ്പോൺസർ ചെയ്യുന്നത് CHAZ KIDS ആണ്. സമ്മാനം ലഭിക്കുന്നവർ ഓഗസ്റ്റ് 10, 11 തീയതികളിൽ പനന്പള്ളി അവന്യൂ സെന്ററിൽ നടക്കുന്ന ZIVA VANITHA MOM & BABY FAIR 2019 ൽ എത്തി സമ്മാനം കൈപ്പേണ്ടതാണ്. സമയം രാവിലെ 10.00 മുതൽ വൈകിട്ട് 9.00 വരെ. ഫോട്ടോ അയയ്ക്കേണ്ട അവസാന തീയതി 2019 ഓഗസ്റ്റ് 7. അപ്പോൾ വൈകേണ്ട.... കുഞ്ഞിന്റെ പുഞ്ചിരി ഒരു ക്ലിക്കിലാക്കൂ..

ADVERTISEMENT
ADVERTISEMENT