അടുത്ത വിഷുവർഷം നിങ്ങൾക്കെങ്ങനെ?
ജ്യോതിഷ പണ്ഡിതൻ പെരിങ്ങോട് ശങ്കരനാരായണൻ ഗണിച്ച വിഷുഫലം
ഒാരോ നക്ഷത്രക്കാർക്കും ഒരു വിഷുവർഷം മുഴുവൻ അനുഭവവേദ്യമാകുന്ന ഫലങ്ങളെ ചുരുക്കത്തിൽ മനസ്സിലാക്കാണുള്ള വഴിയാണ് വിഷു സംഖ്യ അഥവാ കന്ദായഫലസംഖ്യ. മൂന്നുസംഖ്യങ്ങളാണ് ഓരോ നക്ഷത്രത്തിന്റെയും ഫലങ്ങളെ പ്രതിനിധീകരിക്കുന്നത്.
ആദി ശൂന്യെ

ആദി ശൂന്യെ മഹാവ്യാധി
മധ്യശൂന്യെ മഹൽഭയം
അന്ത്യശൂന്യെ മനോദുഃഖം
ത്രിശൂന്യെ മരണം ഭവേൽ
ത്രിസ്ഥാനെ ശൂന്യരഹിതെ
സർവത്രവിജയീ ഭവേൽ
എന്നതാണ് ഇതു സംബന്ധിച്ചുള്ള പ്രമാണം. അതായത് ആദ്യം പൂജ്യം വന്നാൽ രോഗദുരിതവും രണ്ടാമത് പൂജ്യം വന്നാൽ ഭയാശങ്കകളും മുന്നാമത് പൂജ്യം വന്നാൽ മനോഃദുഖവുമാണ് ഫലം. മൂന്നു സ്ഥാനങ്ങളിലും പൂജ്യം വരുന്ന സാഹചര്യം അത്യന്തം ആപൽക്കരമെന്നു കണക്കാക്കുന്നു. ഈ വിഷുവർഷത്തിലെ ഏറ്റവും ശുഭകരമായ കാര്യം എന്തെന്നാൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ഒന്നിനു പോലും മൂന്നു സ്ഥാനങ്ങളിലും പൂജ്യമില്ല എന്നതാണ്.
മൂന്നു സ്ഥാനങ്ങളിലും പൂജ്യം വരാതിരുന്നാൽ സർവകാര്യവിജയം ആണ് ഫലം പറയുന്നത്. ജ്യോതിഷപ്രമാണപ്രകാരം 1199 വരെയുള്ള വിഷു വരെ ഈ ഫലത്തിന് പ്രസക്തിയുണ്ട്.
ജ്യോതിഷ പണ്ഡിതൻ പെരിങ്ങോട് ശങ്കരനാരായണൻ ഗണിച്ച 27 നക്ഷത്രങ്ങളുടെ കന്ദായഫലം ചുവടെ.
1 അശ്വതി– കന്ദായ സംഖ്യ 1–1–1
2 ഭരണി –കന്ദായ സംഖ്യ 4–2–4
3 കാർത്തിക –കന്ദായ സംഖ്യ 7–0–2
4 രോഹിണി –കന്ദായ സംഖ്യ 2–1–0
5 മകയിരം – കന്ദായ സംഖ്യ 5–2–3
6 തിരുവാതിര– കന്ദായ സംഖ്യ 0–0–1
7 പുണർതം – കന്ദായ സംഖ്യ 3–1–4
8 പൂയം – കന്ദായ സംഖ്യ 6–2–2
9 ആയില്യം– കന്ദായ സംഖ്യ 1–0–0
10 മകം– കന്ദായ സംഖ്യ 4–1–3
11പൂരം– കന്ദായ സംഖ്യ 7–2–1
12 ഉത്രം –കന്ദായ സംഖ്യ 2–0–4
13 അത്തം– കന്ദായ സംഖ്യ 5–1–2
14 ചിത്തിര– കന്ദായ സംഖ്യ 0–2–0
15 ചോതി– കന്ദായ സംഖ്യ 3–0–3
16 വിശാഖം– കന്ദായ സംഖ്യ 6–1–1
17 അനിഴം– കന്ദായ സംഖ്യ 1–2–4
18 തൃക്കേട്ട– കന്ദായ സംഖ്യ 4–0–2
19 മൂലം– കന്ദായ സംഖ്യ 7–1–0
20 പൂരാടം– കന്ദായ സംഖ്യ 2–2–3
21 ഉത്രാടം– കന്ദായ സംഖ്യ 5–0–1
22 തിരുവോണം– കന്ദായ സംഖ്യ 0–1–4
23 അവിട്ടം– കന്ദായ സംഖ്യ 3–2–2
24 ചതയം– കന്ദായ സംഖ്യ 6–0–0
25 പൂരുരുട്ടാതി– കന്ദായ സംഖ്യ 1–1–3
26 ഉത്രട്ടാതി –കന്ദായ സംഖ്യ 4–2–1
27 രേവതി– കന്ദായ സംഖ്യ 7–0–4
അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും സമ്പൂർണ വിഷുഫലം അറിയാം, ഈ ലക്കം വനിതയിൽ