സ്വർഗവും നരകവും ഒക്കെ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവർ ഉണ്ട്. അത് അവിടെ നിൽക്കട്ടെ. നരകത്തിൽ പോകുന്നത് ഒഴിവാക്കാൻ നീതിസാരത്തിൽ പറയുന്ന മാർഗം വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു പോലെ പിന്തുടരാവുന്ന ഒന്നാണ്. മനുഷ്യായുസ്സിൽ ഇത്രയും മരങ്ങൾ നട്ടാൽ ആ വ്യക്തിയെ നരകം തൊടില്ലത്രേ.

ഒരു

ഒരു ആല്‍മരവും ഒരു വേപ്പും ഒരു പേരാലും പത്തു പുളിയും മൂന്നു കൂവളവും അഞ്ചു മാവും അഞ്ചു തെങ്ങും വച്ചു പിടിപ്പിക്കുന്നയാള്‍ നരകത്തില്‍ പോകില്ല എന്ന് നീതിസാരം പറയുന്നു.

അശ്വത്ഥമേകം പിചുമന്ദമേകം.
ന്യഗ്രോധമേകം ദശതിന്ത്രിണീശ്ച്ച.
കപിത്ഥ വില്വാമലകത്രയഞ്ച.
പഞ്ചാമ്രനാളീ നരകം ന യാതി.

ഓരോ മരവും വയ്‌ക്കേണ്ട സ്ഥാനങ്ങളെക്കുറിച്ചു മനുഷ്യാലയ ചന്ദ്രികയിൽ പറയുന്നതിങ്ങനെ. കിഴക്കു പേരാലും പടിഞ്ഞാറു അരയാലും തെങ്ങും തെക്കു പുളിയും വടക്കു മാവും ഐശ്വര്യം നൽകും എന്നാണ് വിശ്വാസം. കൂവളം വീടിനു ഇരുവശത്തും ആകാം.

ഭൂതാദി വാസം ഉള്ള മരങ്ങളുടെ ഗണത്തിൽ വരുന്നത് കൊണ്ട് താമസിക്കുന്ന പുരയിടത്തിൽ വേപ്പ് നടേണ്ടതില്ല എന്നാണ് മനുഷ്യാലയ ചന്ദ്രിക
നിർദേശിക്കുന്നത്. അത് കൊണ്ട് നരകത്തിനു ഒരു ബ്ലോക്ക്‌ ഇടാൻ ഇന്നേ മരം നട്ടു തുടങ്ങിക്കോളൂ...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT