AUTHOR ALL ARTICLES

List All The Articles
Chaithra Lakshmi

Chaithra Lakshmi


Author's Posts

മുടിയുടെ ഘടനയിലും ഭംഗിയിലും വ്യത്യാസമുണ്ട്; സ്വഭാവമറിഞ്ഞ് അണിയാം ഹെയർ മാസ്ക്

പാരമ്പര്യം, ജീവിതശൈലി, നൽകുന്ന പരിചരണം ഇവ അനുസരിച്ച് ഓരോരുത്തരുടെയും മുടിയുടെ ഘടനയിലും ഭംഗിയിലും വ്യത്യാസമുണ്ടാകും. മുടിയുടെ സ്വഭാവത്തിന് യോജിച്ച മാസ്ക് പുരട്ടി നോക്കൂ. അഴകും കരുത്തും മുടിയിൽ തിളങ്ങുന്നത് കാണാം. വരണ്ട അറ്റം പിളരുന്ന മുടി നന്നായി പഴുത്ത...

പാദങ്ങൾക്ക് അഴകേകും ചോക്‌ലേറ്റ് ഫൂട്ട് മാസ്ക്; ഭംഗി എന്നെന്നും നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

പാദങ്ങളിലെ ചർമത്തിന്റെ മൃദുലത കുറയുന്നതും തിളക്കം നഷ്ടപ്പെടുന്നതും പലരും ശ്രദ്ധിക്കാറില്ല. വരണ്ട ചർമത്തിന്റെ ഭംഗി നഷ്ടപ്പെട്ട് പാദങ്ങൾ വിണ്ട് കീറാൻ തുടങ്ങുമ്പോഴാണ് ഇത്രയും കാലം പാദങ്ങൾക്ക് വേണ്ട പരിചരണം നൽകിയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കുക. പാദങ്ങളുടെ...

ജീവൻ കവർന്നെടുക്കാൻ ശ്രമിച്ച അപകടത്തെ തോൽപിച്ചു; പുതുജന്മത്തിനു കരുത്തേകാൻ 50 ാം വയസ്സിൽ നീന്തൽ അഭ്യസിച്ച ഡോ. ജയലക്ഷ്മിയുടെ കഥ

അൻപതാം വയസ്സിൽ നീന്തൽ പഠിക്കാനെത്തിയ സ്ത്രീയെ കണ്ട് നീന്തൽ ക്ലാസിലെ കുട്ടികളുടെ മുഖത്ത് കൗതുകം. കുറ‍ഞ്ഞ കാലമേ വേണ്ടി വന്നുള്ളൂ. പതിനാറ് വയസ്സിന്റെ ഊർജത്തോടെ അതേ സ്ത്രീ നീന്തൽക്കുളം കീഴടക്കുന്നത് അവർ കണ്ടു. വർഷങ്ങൾക്ക് മുൻപ് അപകടത്തിൽ തകർന്ന ശരീരവുമായി...

തനിനാടൻ മുതൽ അറബ് വിഭവങ്ങൾ വരെ അണിനിരക്കുന്ന വാട്സ്ആപ് ഗ്രൂപ്പിലെ രുചിലോകം ; വരുമാനത്തിനൊപ്പം പങ്ക് വയ്ക്കലിന്റെ സന്തോഷവും സ്വന്തമാക്കി സ്ത്രീകളുടെ കൂട്ടായ്മ

വോഫിൾസ്, ബ്രെഡ് പോക്കറ്റ് ഷവർമ, ചിക്കൻ കറാച്ചി, അറേബ്യൻ മന്തി, നട്ടി ബബിൾ േകക്ക്, തനി നാടൻ അവിയൽ... ഇത് ഏതോ സ്റ്റാർ ഹോട്ടലിലെ മെനുവല്ല. ഒരു സംഘം സ്ത്രീകളുടെ കൈപ്പുണ്യത്തിലൊരുക്കുന്ന വിഭവങ്ങളാണ്. സൂപ്പ് മുതൽ ഡിസ്സേർട്ട് വരെ... തനിനാടൻ വിഭവം മുതൽ അറബ്...

നാലര മാസത്തിനുള്ളിൽ കുറച്ചത് 24 കിലോഭാരം ; കിടിലൻ വർക്കൗട്ടുമായി തമിഴ് സംഗീത സംവിധായക

മൂന്ന് കിലോ കുറയ്ക്കണമെന്ന മോഹവുമായാണ് വർക്കൗട്ട് തുടങ്ങിയത്. നാലര മാസത്തിനുള്ളിൽ കുറഞ്ഞത് 24 കിലോ ഭാരം. ലോക്ഡൗൺ കാലം ആരോഗ്യകരമായ ജീവിതശൈലിക്ക് തുടക്കമിട്ട തമിഴ് ചലച്ചിത്ര സംഗീത സംവിധായകൻ സൈമൺ കെ. കിങ് നാലര മാസത്തിനുള്ളിൽ കുറച്ചത് ലക്ഷ്യമായി...

കോവിഡ് ടെസ്റ്റിന്റെ റിസൾട്ട് വരും മുൻപേ പ്രസവം നടന്നിരിക്കും; ജീവൻ പണയംവച്ചാണ് ലേബർ റൂമിലെ ജോലി! അനുഭവം പങ്കുവച്ച് ഡോക്ടർ

ഗുജറാത്തിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന പന്തളം സ്വദേശി ഡോ. ശരണ്യ സുജിത്തിന്റെ അനുഭവങ്ങളിലൂടെ ... കോവിഡ് ലക്ഷണങ്ങളോടെയാണ് ആ ഗർഭിണി എത്തിയത്. അത് വരെ കാണിച്ചിരുന്ന ഹോസ്പിറ്റൽ ചികിത്സ നിഷേധിച്ചതോടെയാണ് ആ യുവതി ഞാൻ...

ഉമ്മയിൽ നിന്നും കേക്കിന്റെ എബിസിഡി പഠിച്ചു! ആരോഗ്യ പ്രവർത്തകർക്ക് കുക്കീസിന്റെ മധുരം വിളമ്പി കുഞ്ഞു സിനാൻ

മാത്സും മാക്കറൂൺസും തമ്മിൽ എന്താ ബന്ധം? ചോദ്യം കുഞ്ഞു സിനാനോടാണെങ്കിൽ ഉത്തരം മണിമണിയായി വരും. "രണ്ടും എനിക്കേറെ ഇഷ്ടമാണ്. ചെയ്യുമ്പോൾ ചെറിയൊരു പിഴവു മതി ഇവ ഫ്ലോപ്പാകാൻ." അഞ്ചാം ക്ലാസുകാരനാണെങ്കിലും ബേക്കിങ്ങിൽ ഉസ്താദാണ് മുഹമ്മദ് സിനാൻ ഇഖ്ബാൽ....

ചർമരോഗങ്ങൾ തൊട്ട് പകർച്ചവ്യാധികൾക്ക് വരെ പ്രതിവിധി; വീട്ടുമുറ്റത്ത് നടാം പ്രതിരോധം തീർക്കും ഔഷധസസ്യങ്ങളും വ്യക്ഷങ്ങളും!

കാഴ്ചയിൽ ഭംഗിയുള്ള ചെടികളും മരങ്ങളും മാത്രം മതിയോ വീട്ടുമുറ്റത്ത്. ഔഷധഗുണമുള്ള സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും വീട്ടുവളപ്പിൽ ഇടം നൽകിയാൽ വീട്ടുകാർക്ക് രോഗപ്രതിരോധശക്തി സ്വന്തമാക്കാം. ആര്യവേപ്പ്, കൂവളം, പ്ലാശ്, തുളസി, നെല്ലി ഇവയാണ് പ്രധാനമായി ഓരോ വീട്ടിലും...

‘ഷോപ്പിങ്ങിന് പോകുമ്പോൾ കുട്ടികളെകൊണ്ട് സാധനങ്ങൾ വാങ്ങിപ്പിയ്ക്കാം’ ; കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

ചെറിയ പ്രായം മുതൽ പണം സമ്പാദിക്കേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. പണം സമ്പാദിക്കുക എന്നാൽ ആവശ്യങ്ങൾ മാറ്റിവയ്ക്കുകയല്ല, വരുമാനത്തിന് അനുസരിച്ച് ചെലവഴിക്കുകയും ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി വരുമാനത്തിൽ നിന്ന് നിശ്ചിത ശതമാനം നീക്കി...

മാസ്ക് ദീർഘനേരം ഉപയോഗിക്കുന്നത് ഹൈപ്പർ കാപ്നിയയ്ക്ക് കാരണമാകുമോ? ; വാട്സ് ആപ് മെസേജിലെ വാസ്തവമറിയാം!

മാസ്ക് ദീർഘനേരം ഉപയോഗിക്കുന്നത് കാർബൺഡയോക്സൈഡ് കൂടുതലായി ശ്വസിക്കാനിടയാക്കുകയും ഹൈപ്പർ കാപ്നിയ എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ഫോർവേഡഡ് മെസേജിന് പിന്നിലെ വാസ്തവമെന്ത്? ആലപ്പുഴ മെഡിക്കൽ കോളജ് ശ്വാസകോശരോഗ വിഭാഗം...

‘ആറ്’ പകർത്തിയെഴുതുമ്പോൾ ഒൻപതാകും, ‘ബി’ എഴുതുമ്പോൾ ഡി ആകും ; പക്ഷേ, നിവേദിത തോറ്റില്ല ഈ പരീക്ഷണങ്ങൾക്കു മുന്നിൽ

ആറ് എന്ന സംഖ്യ പകർത്തിയെഴുതുമ്പോൾ ഒൻപതാകും. ബി എഴുതുമ്പോൾ ഡി ആകും. ആൾമാറാട്ടവുമായി ഉത്തരക്കടലാസിൽ നിരക്കുന്ന അക്കങ്ങളും അക്ഷരങ്ങളും കാണുമ്പോൾ അധ്യാപകരുടെ നെറ്റി ചുളിയും. നീല മഷിയിലെഴുതിയ ഉത്തരങ്ങളിലേറെയും ചുവന്ന വട്ടത്തിൽ കുടുങ്ങുന്നത് കൊണ്ട് കിട്ടുന്ന...

പ്രശ്നങ്ങൾ മറികടക്കാനും ലക്ഷ്യങ്ങൾ നേടാനുമുള്ള വഴി: മൈൻഡ് മാപ്പിങ്

‘മനസ്സിൽ ലക്ഷ്യമുണ്ട്. പക്ഷേ, എവിടെ നിന്ന് തുടങ്ങണമെന്ന ആശയക്കുഴപ്പത്തിലാണ്.’ മുന്നോട്ടുള്ള ചുവടുകൾ എങ്ങനെയാകണമെന്ന ധാരണയില്ലാതെ വിഷമിക്കുന്നവരെ നാം കാണാറുണ്ട്. ‘മനസ്സ് അസ്വസ്ഥമാകുന്നു. ജീവിതത്തിൽ പല പ്രശ്നങ്ങളും ഉള്ളത് കൊണ്ട് എന്താണ് മനസ്സിനെ...

തലച്ചോറിനിരിക്കട്ടെ പുതിയൊരു വ്യായാമ മുറ; കുട്ടികളുടെ ബുദ്ധിശക്തി വർധിപ്പിക്കാനിതാ ‘ബ്രെയിൻ ജിം’ എക്സർസൈസ് !

ശരീരത്തിനെന്ന പോലെ തലച്ചോറിനും വ്യായാമം ആവശ്യമാണ്. ബ്രെയിൻ ജിം എക്സർസൈസ് പരിശീലിക്കുന്നത് തലച്ചോറിന് ഉന്മേഷമേകും. ഒപ്പം കുട്ടികളുടെ ബുദ്ധിശക്തിയും പഠനമികവും സർഗാത്മകതയും വർധിപ്പിക്കും. വീട്ടിൽത്തന്നെ ലളിതമായി ചെയ്യാവുന്ന ഈ അഞ്ച് വ്യായാമങ്ങൾ കുട്ടികളെ...

റബർ ബാൻഡുകൊണ്ട് പല്ലുകൾക്കിടയിലെ വിടവ് മാറ്റാമെന്ന അവകാശവാദത്തിന് പിന്നിൽ വാസ്തവമുണ്ടോ? വിദഗ്ധ മറുപടി അറിയാം...

“തികച്ചും അശാസ്ത്രീയമായ പ്രവൃത്തിയാണിത്. ഇങ്ങനെ പല്ലുകളിൽ റബർ ബാൻഡ് ഇടുന്നത് മോണയുടെ ആരോഗ്യം തകരാറിലാകാനും പല്ലുകൾ നഷ്ടപ്പെടാനും വരെ കാരണമാകാം.” കോട്ടയം ഗവൺമെന്റ് ഡെന്റൽ മെഡിക്കൽ കോളജ് ഓർത്തോഡോന്റിക്സ് വിഭാഗം അഡീഷനൽ പ്രഫസർ ഡോ. എൽബി പീറ്റർ പറയുന്നു. സാധാരണ...

ജീവിതം സുന്ദരമാക്കും മിനിമലിസം; ഈ ജീവിത ശൈലി സ്വീകരിച്ചവർക്ക് ലോക്‌ ഡൗൺ കാലത്തെ ജീവിതം അത്ര ബുദ്ധിമുട്ടായില്ല

മിനിമലിസം ജീവിതശൈലി ലോകമെമ്പാടുമുള്ള ട്രെൻഡായിട്ട് കാലം കുറച്ചായി. ഈ ജീവിത ശൈലി സ്വീകരിച്ചവർക്ക് ലോക്‌ ഡൗൺ കാലത്തെ ജീവിതം അത്ര ബുദ്ധിമുട്ടായില്ല. വളരെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് മിതത്വത്തോടെ ജീവിക്കുന്നത് ഇവരുടെ ശീലമാണ്. മിനിമലിസം ജീവിതത്തിന്റെ ഭാഗമാക്കാൻ ഈ...

ജീവിതം സുന്ദരമാക്കൂ മിനിമലിസത്തിലൂടെ ; ജീവിതശൈലിയിൽ പുതിയ മാറ്റങ്ങൾക്കായിതാ ചില ടിപ്സുകൾ!

മിനിമലിസം ജീവിതശൈലി ലോകമെമ്പാടുമുള്ള ട്രെൻഡായിട്ട് കാലം കുറച്ചായി. ഈ ജീവിത ശൈലി സ്വീകരിച്ചവർക്ക് ലോക്‌ ഡൗൺ കാലത്തെ ജീവിതം അത്ര ബുദ്ധിമുട്ടായില്ല. വളരെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് മിതത്വത്തോടെ ജീവിക്കുന്നത് ഇവരുടെ ശീലമാണ്. മിനിമലിസം ജീവിതത്തിന്റെ ഭാഗമാക്കാൻ ഈ...

മടി മാറ്റി കൂടുതൽ മികവോടെ ജോലി ചെയ്യാൻ ഈ വഴികൾ പരീക്ഷിച്ചോളൂ

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നതോടെ ജോലി ചെയ്യാനുള്ള താൽപര്യം കുറഞ്ഞോ ? മടി മാറ്റി കൂടുതൽ മികവോടെ ജോലി ചെയ്യാൻ ഈ വഴികൾ പരീക്ഷിച്ചോളൂ... കൂടുതൽ ഊർജസ്വലതയോടെ ജോലി ചെയ്യാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം. പതിവായി എഴുന്നേൽക്കുന്നതിലും അര മണിക്കൂറെങ്കിലും മുൻപേ...

മുറിവ് ശരീരത്തിന് മാത്രമല്ല ഉണ്ടാവുക, മനസ്സിനേറ്റ മുറിവുകൾക്കും വേണം ഫസ്റ്റ് എയിഡ്

ശരീരത്തിൽ മുറിവ് ഉണ്ടായാൽ നമ്മൾ ഫസ്റ്റ് എയ്ഡ് ഉപയോഗിക്കാറുണ്ട്. അതേ സമയം മനസ്സിന് മുറിവോ ക്ഷതമോ ഉണ്ടായാൽ അവഗണിക്കും. ശരീരം പോലെ തന്നെ പ്രധാനമാണ് മനസ്സും. പരാജയം, നിരാശ, അവഗണന, ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങൾ ഇവയെല്ലാം മനസ്സിൽ മുറിവായി തീരാറുണ്ട്. കുറച്ച് കാലം...

ആത്മവിശ്വാസത്തോടെ വളരും കുട്ടികൾ; ശീലിച്ചോളൂ ഈ പേരന്റിങ് രീതി

'എത്ര പറഞ്ഞാലും കേൾക്കില്ല. അടിക്കാതെന്ത് ചെയ്യും.' പല മാതാപിതാക്കളും കുട്ടികളെ ശിക്ഷിക്കുന്നതിന് പറയുന്ന ന്യായീകരണമാണിത്. അടി പോലെയുള്ള ശിക്ഷാരീതികൾ കുട്ടികളുടെ ഉപബോധ മനസ്സിനെ ദോഷകരമായി ബാധിക്കുകയും മുതിരുമ്പോൾ സ്വഭാവവൈകല്യങ്ങളുണ്ടാകാൻ ഇടയാക്കുകയും...

കുട്ടികളെ ശീലിപ്പിക്കാം ആനിമൽ എക്സർസൈസ്

ദിവസവും ആറ് മിനിറ്റ് നേരം പരിശീലിക്കാം ആ നിമൽ എക്സർസൈസ്. കുട്ടികളുടെ ശാരീരികക്ഷമത വർധിക്കാനും ബുദ്ധിശക്തി മെച്ചപ്പെടാനും ഈ വ്യായാമം സഹായിക്കും. മൃഗങ്ങളെ അനുകരിക്കാൻ മിക്ക കുട്ടികൾക്കും ഇഷ്ടമാണ്. ആ ഇഷ്ടത്തിലൂടെ വ്യായാമം പരിശീലിക്കാമെന്നതാണ് ആനിമൽ...

കുട്ടികളെ മിടുക്കരാക്കാം; ശീലിപ്പിക്കാം മൈൻഡ്ഫുൾനെസ്

'ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. എപ്പോഴും വികൃതി തന്നെ'. മക്കളെക്കുറിച്ചുള്ള പല മാതാപിതാക്കളുടെയും പരാതിയാണിത്. മൈൻഡ്ഫുൾനസ് ശീലിപ്പിച്ചാൽ ഏത് വികൃതിയെയും മിടുമിടുക്കനാക്കാം. ഉത്കണ്ഠയും മാനസിക സമ്മർദവും അകറ്റി മനസ്സ് ശാന്തമാക്കുകയും ഏകാഗ്രത...

മടുപ്പിനെ വെല്ലാൻ നാടൻ രുചിക്കൂട്ടുകളുടെ ‘മാസ് എൻട്രി’ ; ഫീല്‍ ഗുഡ് സ്വാദൊരുക്കി സന്ധ്യ ടീച്ചറിന്റെ ലോക് ഡൗൺ

ഈ ലോക്ഡൗൺ കാലത്ത് നമുക്ക് വീട്ടിൽ പച്ചക്കറി തോട്ടം ഒരുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറയുമ്പോൾ വീട്ടുവളപ്പിലെ മുളക് തൈകൾക്ക് വളമിടുകയായിരുന്നു സന്ധ്യ എന്ന വീട്ടമ്മ. അന്യ സംസ്ഥാനത്ത് നിന്ന് പച്ചക്കറികളുടെ വരവ് കുറഞ്ഞതോടെ...

പഠനത്തിലെയും ജോലിയിലെയും മടുപ്പ് ഒഴിവാക്കാം; ഹൃദ്യമായ സുഗന്ധം റിഫ്രഷ് ആക്കുമെന്ന് പഠനം

പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങണോ. അതോ മടുപ്പ് കൂടാതെ ജോലി മികവോടെ ചെയ്യണോ. എളുപ്പവഴിയുണ്ട്. ഹൃദ്യമായ സുഗന്ധം ആസ്വദിച്ചാൽ മാത്രം മതി. പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും കൃത്യമായ രീതിയിൽ സുഗന്ധം ആസ്വദിച്ചാൽ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ്...

ചെറിയ അശ്രദ്ധ മതി പോയ വണ്ണം ഇരട്ടിയായി തിരിച്ചുവരാൻ; അമിതവണ്ണം പരിഹരിക്കാൻ ചില നുറുങ്ങുകൾ ഇതാ...

അമിതമായി കഴിക്കുന്നതാണ് പലപ്പോഴും അമിതവണ്ണം അഥവാ overweight നു കാരണമാകുന്നത്. വിവേകപൂർവമുള്ള ഭക്ഷണശൈലിയും ശരീരം അനങ്ങിയുള്ള വ്യായാമവും ആണ് തൂക്കം കുറയ്ക്കാനുള്ള ഏകവഴി. ഇതിന് ജീവിതശൈലി തന്നെ മാറ്റിമറിച്ച്, ദീർഘകാല അടിസ്ഥാനത്തിൽ പ്ലാനിങ് നടത്തണം. ചെറിയ...

ആരോഗ്യവും ഫിറ്റ്നസും ഉറപ്പാക്കാൻ സഹായിക്കും 10 ഡിജിറ്റൽ ഗാഡ്ജറ്റ്സ്!

പുകവലി പോലെ അപകടകരമാണ് ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. കുടവയർ മാത്രമല്ല, മാരകരോഗങ്ങൾ പിടികൂടാനുള്ള സാധ്യതയും ഇവരിൽ കൂടുതലായിരിക്കും. പക്ഷേ, തിരക്കിട്ട ജോലിക്കിടെ ‘എഴുന്നേറ്റ് ഒന്ന് നടക്കൂ’ എന്നും ‘ഇടയ്ക്കിടെ വെള്ളം കുടിക്കൂ’...

വിശക്കുമ്പോൾ ദേഷ്യം വരാറുണ്ടെങ്കിൽ ഈ ലേഖനം വായിച്ചോളൂ...

വിശന്നാൽ നീ, നീയല്ലാതാകും... ചില നേരങ്ങളിൽ ദേഷ്യപ്പെടുമ്പോൾ കൂട്ടുകാർ ഇങ്ങനെ കളിയാക്കാറുണ്ടോ. അതു കേൾക്കുമ്പോൾ ദേഷ്യം കൂടുകയാണോ ചെയ്യുന്നത്? അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഹാംഗ്രിയാകാറുണ്ടെന്നർഥം. ഇനി ആമാശയം കത്തുന്ന നേരങ്ങളിൽ അസ്വസ്ഥനാകുന്നതു കണ്ടു...

ഏഴു വയസ്സിൽ അടിമ ജീവിതം, രക്ഷപ്പെട്ട അവൾ ഇന്ന് അടിമകളുടെ ശബ്ദം! റാണി ഹോങിന്റെ കഥയറിയാം

ഏഴ് വയസ്സ്... ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കേണ്ട പ്രായത്തിലാണ് ആ പെൺകുട്ടി അടിമയായത്. ദൈവത്തിെന്റ സ്വന്തം നാടെന്നറിയപ്പെടുന്ന ഈ കേരളത്തിൽ നിന്നാണ് നാലു പതിറ്റാണ്ട് മുമ്പ് ഒരു കൊച്ചു പെൺകുട്ടിയെ തട്ടിയെടുത്ത് അടിമയാക്കി നാടു കടത്തിയത്. ബാലവേലയും...

ഏഴു വയസ്സിൽ അടിമ ജീവിതം, രക്ഷപ്പെട്ട അവൾ ഇന്ന് അടിമകളുടെ ശബ്ദം! വനിത വുമൺ ഓഫ് ദി ഇയർ റാണി ഹോങിനെ അറിയാം

ഏഴ് വയസ്സ്... ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കേണ്ട പ്രായത്തിലാണ് ആ പെൺകുട്ടി അടിമയായത്. ദൈവത്തിെന്റ സ്വന്തം നാടെന്നറിയപ്പെടുന്ന ഈ കേരളത്തിൽ നിന്നാണ് നാലു പതിറ്റാണ്ട് മുമ്പ് ഒരു കൊച്ചു പെൺകുട്ടിയെ തട്ടിയെടുത്ത് അടിമയാക്കി നാടു കടത്തിയത്. ബാലവേലയും...