AUTHOR ALL ARTICLES

List All The Articles
Priyadharsini Priya

Priyadharsini Priya


Author's Posts

‘ഡയറ്റാണിഷ്ടാ... നല്ല അസൽ ഡയറ്റ്! വെറും അഞ്ചു മാസം കൊണ്ട് ഞാൻ സെഞ്ച്വറി അടിച്ചേക്കാണ്’; ആലുവയിൽ ഷെരീഫാണ് സൂപ്പർഹീറോ!

മുൻപൊക്കെ നിക്കാഹുകൾക്ക് ആരെങ്കിലും ക്ഷണിച്ചാൽ ഷെരീഫിന് പെരുത്ത് സന്തോഷാണ്. വയറു നിറച്ച് നെയ്‌ച്ചോറും ഇറച്ചിയും ചിക്കൻ ബിരിയാണിയുമൊക്കെ കഴിക്കാലോ! ഇന്നാണെങ്കിൽ ആ പരിസരത്ത് മഷിയിട്ടു നോക്കിയാൽ പോലും ഷെരീഫിനെ കാണാൻ കിട്ടൂല്ല. ബിരിയാണി ചെമ്പിന്റെ ദം...

പാർവതി പ്രതികരണം അർഹിക്കുന്നില്ല: 'കസബ'യുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ

മലയാള ചിത്രം 'കസബ'യെയും നടൻ മമ്മൂട്ടിയെയും രൂക്ഷമായി വിമർശിച്ച നടി പാർവതി മറുപടി അർഹിക്കുന്നില്ലെന്ന് 'കസബ'യുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ വ്യക്തമാക്കി. പാർവതിയെ പോലൊരു ആളോട് പ്രതികരിക്കാൻ താല്പര്യമില്ലെന്ന് നിഥിൻ 'വനിത' ഓൺലൈനോടു പറഞ്ഞു.;ഒരു വർഷം മുൻപ്...

ആ ബന്ധത്തിലെ പ്രതിസന്ധികൾ അതിജീവിച്ചു, ഈ ജീവിതത്തിന് മധുരം അൽപം കൂടുതലാണ്! രുചിയുടെ തന്ത്രികൾ മീട്ടും ‘വീണയുടെ ലോകം’

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണെന്ന മട്ടിലാണ് യൂട്യൂബിലെ പാചക വ്ലോഗർമാരുടെ പട്ടിക. വിദഗ്ധരെ തട്ടീട്ടും മൂട്ടീട്ടും ബ്രൗസ് ചെയ്യാൻ പറ്റാത്ത അവസ്ഥ. പലരുടെയും വ്യൂസ് ആയിരങ്ങളിൽ ഒതുങ്ങുമ്പോൾ ഇവിടൊരാൾ കൈപ്പുണ്യം കൊണ്ട് ലൈക്കുകളും ഷെയറുകളും...

ആദ്യം കിട്ടിയ പ്രതിഫലം 8000 രൂപ, ഇന്ന് യൂട്യൂബിൽ നിന്ന് വരുമാനം ലക്ഷങ്ങൾ! ചോറും കറിയും വയ്ക്കാൻ അറിയാത്ത ഫിറോസ് വ്ലോഗർ ആയത് മനോരമ വായിച്ച്

പാചകം എന്താ പെണ്ണുങ്ങളുടെ കുത്തകയാണോ? യൂട്യൂബിലും ഫെയ്സ്ബുക്കിലുമൊക്കെ പാചകം നാലാള് കാണണമെങ്കിൽ നല്ല മൊഞ്ചത്തിയാകണമെന്ന് ആരാണ് പറഞ്ഞത്. ചോദ്യം ഫിറോസ് ചുട്ടിപ്പാറയോടാണെങ്കിൽ ഉത്തരം ഉടൻ വരും.. ഓർഡിനറിയിലെ ബിജു മേനോൻ സ്‌റ്റൈലില്‍... ‘ആര് പറഞ്ഞൂ അങ്ങനെ...

അച്ഛനെ വിലക്കിയത് ഞങ്ങളെ ബാധിച്ചു! വിനയന്റെ മകൻ പറയുന്നു

മലയാള സിനിമയിൽ നീതിക്ക് വേണ്ടി നിരന്തരം കലഹിച്ച ആളാണ് സംവിധായകൻ വിനയൻ. എട്ടുവർഷങ്ങൾക്കിപ്പുറം ആ പോരാട്ടം വിജയം കണ്ടു. നിലപാട് ശരിയെന്ന് തെളിഞ്ഞതിന്റെ ആഹ്ളാദത്തിനിടെ മറ്റൊരു സന്തോഷവും വിനയനെ തേടിയെത്തി. സിനിമാക്കാർക്കിടയിലെ ’റിബലും അഹങ്കാരിയുമായി’ മാറിയ ആ...

ഈ റേഷൻ കാർഡിൽ അരിയുടെയും പഞ്ചാരയുടെയും കണക്കില്ല; പകരം രസികൻ സദ്യയ്ക്കുള്ള ക്ഷണമുണ്ട്! റേഷൻ കടക്കാരന്റെ കല്യാണക്കുറി ഹിറ്റായത് ഇങ്ങനെ

ശിവദാസ് ഏട്ടൻ വീട്ടിലെത്തി റേഷൻ കാർഡ് എടുത്ത് മുന്നോട്ടു നീട്ടിയപ്പോൾ നാട്ടുകാരിൽ ചിലരൊക്കെ ആദ്യം അമ്പരന്നു. റേഷൻ കാർഡ് കടയിൽ മറന്നുവച്ചില്ലല്ലോ ഏട്ടാ, പിന്നെന്താ എന്ന സംശയ ഭാവത്തിൽ അവർ അദ്ദേഹത്തെ നോക്കി. ‘മകളുടെ വിവാഹമാണ്, വരണം’ എന്ന് ചെറുപുഞ്ചിരിയോടെ...

ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19, 2016 മുതൽ നീയെന്റേതാണ്! നിധീഷിന്റെയും നീതുവിന്റെയും ടിക് ടോക് നിറയെ പ്രണയാർദ്ര നിമിഷങ്ങൾ!

പ്രണയം ആദ്യം മധുരവും പിന്നീട് തീർത്താൽ തീരാത്ത പകയുമാകുമ്പോൾ ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നവരാണ് ഇന്നത്തെ യുവതലമുറ. വീണ്ടുവിചാരമോ വിവേകമോ ഇല്ലാതെ ഭ്രാന്തമായ മാനസികനിലയിൽ മറ്റൊരാളുടെ ജീവനെടുക്കാനോ സ്വയം ഇല്ലാതാവാനോ അവർക്ക് എളുപ്പത്തിൽ സാധിക്കുന്നു. കഴിഞ്ഞ...

അന്നത്തെ ‘സ്കൂട്ടറമ്മ’ ഇപ്പോൾ ഇങ്ങനെയാണ്! ഒരുപാട് വേദന സമ്മാനിച്ചെങ്കിലും സ്കൂട്ടറിനെ പ്രണയിച്ചു ജീവിക്കുന്നു

ഓ റോഡിലൂടെ ഡ്രൈവ് ചെയ്തു പോകാനോ? നമ്മളെക്കൊണ്ട് അതൊന്നും പറ്റില്ലേ...!! കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ സ്ത്രീകൾ ഒന്നറച്ചു നിന്നിരുന്ന മേഖലയാണ് ഡ്രൈവിങ്. പുരുഷനൊപ്പമിരുന്ന് അടക്കത്തിലും ഒതുക്കത്തിലും സന്തോഷത്തോടെ യാത്ര ചെയ്യുന്നതാണ് നല്ലത് എന്നു...

ക്ഷേത്രത്തിൽ കയറുന്നതിൽ നിന്നു സ്ത്രീകളെ വിലക്കാൻ ആർക്കും അവകാശമില്ല! ആർത്തവത്തോട് അയിത്തം വേണ്ടെന്ന് അനുമോൾ

ഒരു ദിവസം ഞാൻ ‘ചായില്യ’ത്തിലെ ഉറഞ്ഞുതുള്ളുന്ന ഗൗരിയാകും, അടുത്ത ദിവസം ‘ഉടലാഴ’ത്തിലെ നൃത്തത്തെ സ്നേഹിക്കുന്ന ടീച്ചറും, മറ്റൊരിക്കൽ ‘അക’ത്തിലെ അതിസുന്ദരിയായ യക്ഷിയായി മാറും, പിന്നെ ഛായക്കൂട്ടുകളെയും ക്യാൻവാസുകളെയും പ്രണയിക്കുന്ന പദ്മിനിയാകും... അങ്ങനെ ഓരോ...

വിവാഹം രജിസ്റ്റർ ചെയ്തു, പ്രിയാമണി ഇനി മുസ്തഫയ്ക്കു സ്വന്തം! വിശേഷങ്ങളും വിഡിയോയും പങ്കുവച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു

കാത്തിരിപ്പ് സഫലം. മുസ്തഫ ഇനി പ്രിയാമണിയുടെ പ്രിയതമൻ. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിന് കയ്യൊപ്പ് ചാർത്തി ഇരുവരും ഒന്നായി. ബെംഗളൂരുവിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇവന്റ് മാനേജ്‌മെന്റ് ബിസിനസ്...

ദിവസം അഞ്ചു തവണ മുഖം ഷേവ് ചെയ്തു, അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ! അരുണ്‍ രാഘവൻ ‘പെണ്ണായ’ കഥ

’സുന്ദരിയായ’ വില്ലൻ സീരിയലിലെങ്ങനെ വിലസി മുന്നേറുമ്പോഴാണ്‌ സംവിധായകൻ കട്ട് പറയുന്നത്. തൊട്ടടുത്ത സീനിൽ വില്ലൻ മാറി കഥയിലെ നായകനായി അവതരിക്കുന്നു. ഒന്നല്ല, ഒമ്പതോളം അവതാരങ്ങളിലാണ് അരുൺ രാഘവൻ ഒരൊറ്റ സീരിയലിൽ പ്രത്യക്ഷപ്പെട്ടത്. പെൺവേഷമുൾപ്പെടെ എട്ടു നെഗറ്റീവ്...

ദിവസം അഞ്ചു തവണ മുഖം ഷേവ് ചെയ്തു, അണിഞ്ഞൊരുങ്ങാൻ മണിക്കൂറുകൾ! അരുണ്‍ രാഘവൻ ‘പെണ്ണായ’ കഥ

’സുന്ദരിയായ’ വില്ലൻ സീരിയലിലെങ്ങനെ വിലസി മുന്നേറുമ്പോഴാണ്‌ സംവിധായകൻ കട്ട് പറയുന്നത്. തൊട്ടടുത്ത സീനിൽ വില്ലൻ മാറി കഥയിലെ നായകനായി അവതരിക്കുന്നു. ഒന്നല്ല, ഒമ്പതോളം അവതാരങ്ങളിലാണ് അരുൺ രാഘവൻ ഒരൊറ്റ സീരിയലിൽ പ്രത്യക്ഷപ്പെട്ടത്. പെൺവേഷമുൾപ്പെടെ എട്ടു നെഗറ്റീവ്...

നമുക്കും ഒന്ന് പറഞ്ഞുകൂടേ 'അമേസിങ് മീ’ എന്ന്! അമൃതയുടെ സെൽഫ് മോട്ടിവേഷൻ ഏറ്റെടുത്ത് സൈബർ ലോകം

എന്തിനും ഏതിനും ഹാഷ്ടാഗുകൾ വിപ്ലവം തീർക്കുകയാണ് സൈബറിടങ്ങളിൽ. നീതിയ്ക്ക് വേണ്ടി, പോരാട്ടത്തിന് തുടക്കമിട്ട്, അനീതിയ്‌ക്കെതിരെ ശബ്ദമുയർത്തി അതങ്ങനെ അരങ്ങുവാഴുകയാണ്. അടുത്തകാലത്ത് ’മീ ടൂ’ ഒരു കൊടുങ്കാറ്റിന്റെ വേഗതയിലാണ് വന്മരങ്ങളെയടക്കം കടപുഴക്കി എറിഞ്ഞത്....

ഒന്നും പറയാനില്ല! ആദത്തിന്റെ അഭിനയത്തുടക്കത്തിന് അവാർഡിന്റെ തിളക്കം, ടിനി ടോമിന്റെ വഴിയേ മകനും

എറണാകുളം ജില്ലാ കലോത്സവമാണ് വേദി. ‘വാശി’ എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. സദസ്സ് നിറഞ്ഞിരിക്കുന്നു. നാടകത്തിന് തിരശ്ശീല വീണപ്പോൾ എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഒരു പയ്യന്റെ പെർഫോമൻസിനെക്കുറിച്ചു മാത്രം. കുറവനായും മീൻകാരനായും പാചകക്കാരനായുമൊക്കെ തിളങ്ങിയ...

അയ്യോ.. ഞാൻ മേരി സ്വീറ്റിയല്ല, സ്വീറ്റ് രാജി! പ്രവാസി വീട്ടമ്മയ്ക്ക് ഡബ്സ്മാഷ് പൊല്ലാപ്പായി

ബാഗും തൂക്കിപ്പിടിച്ച് ശബരിമലയിലേക്ക് പോകാൻ റെ‍ഡിയായിരിക്കുന്ന ആ പെണ്ണിന്റെ അഹങ്കാരം കണ്ടോ? മലയ്ക്കു പോകുന്ന കോലമാ ഇത്. നോക്കിയേ തലയിൽ കൂളിങ് ഗ്ലാസ് വരെയുണ്ട്... സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസമായി കത്തിക്കയറുന്ന വിഡിയോ കണ്ട് ഇങ്ങനെയൊരു കമന്റ് പാസാക്കിയവരാണ്...

ചിലപ്പൊ ഞാമ്പറഞ്ഞാല് പടച്ചോന് പോലും മനസ്സിലാവുന്നുണ്ടാവില്ല! പ്രതീക്ഷകളുടെ ‘കൂട്ടി’ലേക്ക് കണ്ണു നിറയാതെ നോക്കാനാകുമോ?

യാസർക്ക നല്ലോണം സംസാരിക്കും. പക്ഷേ പാവം, വിചാരിച്ചാലും നടക്കാൻ പറ്റില്ല. എനിക്ക് ഓടിച്ചാടി നടക്കാം. പക്ഷെ, ഞാമ്പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. ചിലപ്പോ ഞാമ്പറഞ്ഞാല് പടച്ചോന് പോലും മനസ്സിലാവുന്നുണ്ടാവില്ല! മനസ്സിലെ നൊമ്പരം മമ്മദ് നിറചിരിയോടെ പങ്കുവയ്ക്കുമ്പോൾ...

സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞു, ചെയ്യാത്ത എഫ്ബി പോസ്റ്റിന്റെ പേരിൽ പൊലീസുകാരന് സസ്പെൻഷൻ!

സോഷ്യൽ മീ‍ഡിയയിൽ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ ചെയ്യാത്ത പോസ്റ്റിന് സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കോതമംഗലം സ്വദേശി അനിൽ കുമാറിനെതിരേയാണ് വിചിത്രമായ നടപടി. അതേസമയം സാലറി ചലഞ്ചിനോട് വിസമ്മതം...

സീരിയലുകളെ തോൽപ്പിക്കാൻ വരുന്നു, വെബ് സീരീസുകൾ! ഷാജുവിന് ഇത് പുതിയ തുടക്കം

വെറും 13 എപ്പിസോഡ് മാത്രമുള്ള സീരിയലുകളുടെ ഇടയിലേക്കാണ് മധുമോഹന്റെ കൈപിടിച്ച് ‘മാനസി’ എന്ന മെഗാ സീരിയൽ എത്തിയത്. പിന്നീട് മലയാള ടെലിവിഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആയിരവും 1500 ഉം എപ്പിസോഡുകളുള്ള മെഗാ സീരിയലുകൾ വന്നത് ചരിത്രം. ഇപ്പോഴിതാ മെഗാസീരിയലുകളെ...

ജിഎം ഡയറ്റ് ഡാ! 125 കിലോയിൽ നിന്ന് യഥേഷ്ടം ഭക്ഷണം കഴിച്ച് 81 ൽ എത്തിയ അനൂപിന്റെ അതിശയിപ്പിക്കുന്ന കഥ

വലിയ വായിൽ എത്ര വാചകമടിച്ചാലും പൊണ്ണത്തടി മറച്ചുവയ്ക്കാൻ കഴിയില്ല... ബീ കൂൾ എന്ന് ആയിരം വട്ടം മനസ്സിൽ പറഞ്ഞാലും അപകർഷതയുടെ ഒരു കണിക ഉള്ളിലെവിടെയോ കിടക്കും. പത്തുപേർ കൂടുന്നിടത്ത് പോകുമ്പോഴോ, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ കഴിയാതെ വരുമ്പോഴോ, എന്തിനു പറയുന്നു...

അഞ്ചു വയസ്, വരച്ചുതീർത്തത് ആയിരത്തിലേറെ ചിത്രങ്ങൾ!! ശലകയെന്ന കൊച്ചു മിടുക്കിയെ അടുത്തറിയാം

ഒരിക്കൽ ആ നാലു വയസുകാരി ഒരു പടം വരച്ചു.. പച്ചിലകൾ നിറഞ്ഞ വൻ മരം. അതിൽ ധാരാളമായി വിളഞ്ഞുനിൽക്കുന്ന ഓറഞ്ച് നിറമുള്ള കാരറ്റുകൾ. ഏറെ സന്തോഷത്തോടെ അവളത് അച്ഛനെയും അമ്മയെയും കാണിക്കാൻ ഓടി. ചിത്രം കണ്ട അച്ഛനും അമ്മയും അവളെ ശകാരിച്ചില്ല. കാരറ്റ് മണ്ണിനടിയിലാണ്...

കെമിക്കല്‍ പീലിങ്ങിനെ പേടിക്കേണ്ട; സുന്ദരമുഖം സ്വന്തമാക്കാം

കെമിക്കൽ പീലിങ്ങിലെ ‘കെമിക്കൽ’ എന്ന വാക്ക് പലരിലും ഭയമാണ് ഉണർത്തുക. കുരുക്കളും പാടുകളും മായ്ക്കാൻ കെമിക്കൽ പീലിങ് ചെയ്ത് അവസാനം മുഖം പൊള്ളി വികൃതമാകുമോ തൊലി ഉരിഞ്ഞു പോകുമോ എന്ന പേടി. സത്യത്തിൽ പഴങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ചർമ ചികിത്സയാണ് കെമിക്കൽ പീലിങ്....

സ്ത്രീകൾ പരാതി കൊടുക്കണം, പത്തു പേർക്കെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കണം: ജിൻഷ ബഷീർ

പൊതു ഇടങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആവർത്തിച്ചു പറയുന്ന ഒന്നാണ് ‘സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും.’ കാലങ്ങളായി ഈ വിഷയത്തിൽ ചർച്ചകളും ബോധവത്കരണവും മുറയ്‌ക്ക്‌ നടക്കുന്നുണ്ടെങ്കിലും ഇന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഒട്ടും...

ഫെയ്സ്ബുക് പണ്ടത്തെ തമ്പാനൂർ സ്‌റ്റാൻഡ് പോലെ; നമ്മളെന്തിന് ഇരയാകാൻ നിന്നു കൊടുക്കണം?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത് വളരെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മളിതിന്റെ ഏറ്റവും മോശമായ വശമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് ഒരു വ്യക്തിയെ വാനോളം പുകഴ്ത്തുന്നു. മണിക്കൂറുകൾക്കുള്ളിൽ അതേ ആളെ...

സോഷ്യൽ മീഡിയയെ മലിനമാക്കരുത്, ഇത്തരക്കാരെ കുടുക്കാൻ നിയമം ശക്തമാക്കണം!

നിർധനയായ ഒരു പെൺകുട്ടി. ജീവിക്കാൻ വേണ്ടി അവൾ മാന്യമായ തൊഴിൽ ചെയ്യുന്നു, ഒപ്പം മിടുക്കിയായി പഠനം തുടരുന്നു. ഓരോ ദിവസവും സമയത്തിനൊപ്പം അവളും ഓടുകയായിരുന്നു, നിരവധി വേഷങ്ങളണിഞ്ഞ്... വിദ്യാർത്ഥിനിയും മീൻ വിൽപ്പനക്കാരിയും പാട്ടുകാരിയും അഭിനേത്രിയും പച്ചക്കറി...

ഹനാനെ അധിക്ഷേപിച്ചവർക്കും അശ്ലീലം പറഞ്ഞവർക്കുമെതിരെ നിയമപ്പൂട്ട്! ഹൈടെക് സെൽ അന്വേഷണം തുടങ്ങി

മത്സ്യ കച്ചവടത്തിന്റെ പേരിൽ കോളജ് വിദ്യാർത്ഥിനി ഹനാനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ആദർശ് എന്ന യുവാവിന്റെ പരാതിയിലാണ് സൈബർ സെൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പ്രൊഫൈലിൽ ചിത്രങ്ങൾക്ക് താഴെയായി അശ്ലീലം...

നീരാളി കനേഡിയൻ ചിത്രമായ റെക്ക്ഡിന്റെ കോപ്പിയടിയാണോ? സാജു തോമസ് പ്രതികരിക്കുന്നു

ജീവിതത്തിൽ ഒരു സിനിമാ ഷൂട്ടിങ് പോലും സാജു തോമസ് കണ്ടിരുന്നില്ല. വലിയ സ്ക്രീനിൽ സിനിമ കണ്ടു തുടങ്ങിയ കാലം മുതൽക്കേ മനസ്സിൽ ആ സ്വപ്നം തളിരിട്ടതാണ്. ഒരു സിനിമ എഴുതണം. പത്രപ്രവർത്തനം ജോലിയായി സ്വീകരിച്ചപ്പോഴും സ്വപ്നത്തിന് കരുത്തു കൂടി വന്നതേയുള്ളൂ. 12 വർഷമാണ്...

തലവര മാറ്റിയ ‘കുത്തിവര’; മൊബൈൽ ഫോണിൽ ഇങ്ങനെയുമുണ്ട് ചില കൗതുകങ്ങൾ!

ദിവസവും കുറ്റിപ്പുറത്തെ താമസസ്ഥലത്ത് നിന്നും ജോലിസ്ഥലമായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള തീവണ്ടിയാത്ര. യൂണിവേഴ്‌സിറ്റി പ്രസ്സിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന അജീഷിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വിരസമാണ് ഈ യാത്രകൾ. ട്രെയിനിനു വേണ്ടിയുള്ള...

എം80 മൂസ താരത്തെ പൊലീസ് കുടുക്കിയത് കള്ളക്കേസിലോ? പൊലീസുകാരന്റെ മകന്റെ പരാതിയിൽ ചുമത്തിയത് ജാമ്യം കിട്ടാത്ത വകുപ്പുകൾ

"കോളജിൽ കുട്ടികൾ തമ്മിലുണ്ടായ ഉന്തും തള്ളുമാണ് ഇത്രയും വലിയ പ്രശ്നമാക്കി മാറ്റിയത്. ചായ കുടിക്കാൻ പൈസ ചോദിച്ചു തുടങ്ങിയ ചെറിയ പ്രശ്നമാണ്. സംഘർഷത്തിൽ യാതൊരു പരുക്കുമില്ലാത്ത ആദർശ് വിജയൻ എന്ന കുട്ടിയാണ് അതുലിനെതിരെ പരാതി നൽകിയത്. പരാതിയിൽ ഒത്തുതീർപ്പ്...

നീല നിറമുള്ള ചായ, ചോറിന് കാർമുകിൽ കറുപ്പ്! തൃശ്ശൂർ റസ്‌റ്റൊറന്റിലെ കൗതുക കാഴ്ചകൾ ഇങ്ങനെ!

കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു ചായ തരംഗം തുടങ്ങിയിട്ട്! ഗ്രീൻ ടീയോ, ലെമൺ ടീയോ, ഹണി ടീയോ, ഐസ് ടീയോ, ജിഞ്ചർ ടീയോ ഒന്നുമല്ല അവിടുത്തെ താരം. ചില്ലു ഗ്ലാസിൽ നീല നിറം പൂശിയ അഴകൊത്ത ബ്ലൂ ടീ. ഈ മലേഷ്യക്കാരി സുന്ദരിയെ എവിടെ കിട്ടും എന്ന് അന്വേഷിക്കുന്നവർക്ക്...

‘തലതിരിഞ്ഞ’ ആതിരയ്ക്ക് അച്ഛൻ കൂട്ട്! മിറർ ഇമേജിൽ എഴുതുന്ന ആതിരയ്ക്ക് കൊടുക്കാം ഒരു കയ്യടി (വിഡിയോ)

മക്കൾ തലതിരിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് സങ്കടമാകും. എന്നാൽ സ്വന്തം മകൾ കൊച്ചിലേ തലതിരിഞ്ഞു പോകുന്നത് കണ്ട് പ്രോത്സാഹിപ്പിച്ച ഒരച്ഛനേ കാണൂ... കോട്ടയം പാമ്പാടി സ്വദേശി അനിൽ. വെറുതേ തലതിരിഞ്ഞു പോയതല്ല മകൾ ആതിര, മൂന്നു ഭാഷകൾ അനായാസം തലതിരിച്ച് എഴുതിയാണ് മകൾ...

രണ്ടു കിലോ ഭാരമുള്ള ക്യാമറ ഇടംകൈയിൽ പിടിച്ച് മമ്മൂക്കയുടെ സെൽഫി! ആ ചിത്രം കണ്ടാൽ ആരും അദ്‌ഭുതപ്പെടും

പഴയ തമിഴ് നടി കസ്തൂരി സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലം. ഒരു മാധ്യമത്തിന് അവർ ഇന്റർവ്യൂ നൽകുകയാണ്. അവതാരകന്റെ ചോദ്യം ഇങ്ങനെ; ’നടന്മാരിൽ ആരാണ് ഏറ്റവും സുന്ദരൻ?’. ഒട്ടും ആലോചിക്കാതെയുള്ള താരത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു;അഴക് എൻട്രാൽ മമ്മൂട്ടി... (...

ആരാണിയാൾ? നിവിൻ പോളിയെ നേരിൽ കണ്ടപ്പോൾ തൊബാമ നായികയ്ക്കു പറ്റിയ അബദ്ധം!

തൊബാമയുടെ ഷൂട്ടിങ് നടക്കുകയാണ്. അപ്പോഴാണ് തടിച്ച്, മുടിയൊക്കെ പറ്റെയടിച്ച് ഒരാൾ അവിടേക്ക് എത്തിയത്. നിർമ്മാതാവ് അൽഫോൺസ് പുത്രനും സംവിധായകൻ മൊഹ്സിനും അടക്കമുള്ളവർ അതിഥിയുടെ ചുറ്റും കൂടി. ചിത്രത്തിലെ നായിക പുണ്യ അന്തംവിട്ടു നിന്നു. കണ്ടിട്ടു പരിചയമുള്ള ആളല്ല....

അന്ന് താരം ഫോട്ടോഗ്രാഫർ, ഇന്ന് താരം വരൻ! വവ്വാൽ ഫോട്ടോഗ്രാഫിക്കു പിന്നാലെ വവ്വാൽ കിസ്സും സുപ്പർഹിറ്റ്

വവ്വാൽ ക്ലിക്ക് ലോകം ആഘോഷിക്കുമ്പോൾ പുതിയൊരു പരീക്ഷണവുമായി ദമ്പതികൾ. ഇക്കുറി ‘വവ്വാൽ കിസ്സ്’ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കോട്ടയം സ്വദേശിയായ ഫോട്ടോഗ്രാഫർ ബിറ്റു വൃന്ദാവനാണ് വധൂവരൻമാരെക്കൊണ്ട് വ്യത്യസ്തമായ ചുംബനം പരീക്ഷിച്ചിരിക്കുന്നത്....

ഐസ്ക്രീം കൊതി മൂത്തപ്പോൾ 65 കിലോയായി, ദോശ തിന്ന് 15 കിലോ കുറച്ചു! ശ്രീലക്ഷ്മിയുടെ ഡയറ്റ്

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ശ്രീലക്ഷ്മി ഒരു ചിത്രം പങ്കുവച്ചു, ‘ദെൻ’ എന്ന ക്യാപ്ഷനോടു കൂടി സാരിയുടുത്ത് തടി കൂടിയ ഒരു ചിത്രവും ‘നൗ’ എന്ന ക്യാപ്ഷനിൽ മെലിഞ്ഞു സുന്ദരിയായ ചിത്രവുമാണ് പോസ്റ്റ് ചെയ്തത്. സിനിമയിലും സീരിയലിലും ആങ്കറിങ്ങിലുമെല്ലാം സജീവമായി...

വിവാഹ ആൽബം ഇനി കൈക്കുള്ളിൽ കൊണ്ടുനടക്കാം! പുത്തൻ ആശയവുമായി യുവ ടെക്കികൾ

സ്വന്തം വിവാഹ ആൽബം എപ്പോഴും കയ്യിൽ ഉണ്ടായിരുന്നെങ്കിലോ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ വിരളമാണ്.. നമ്മുടെ ബന്ധു വീട്ടിൽ ചെല്ലുമ്പോഴോ, വിവാഹശേഷം വിരുന്നിനു പോകുമ്പോഴോ, ഓഫീസിലോ, ദൂരയാത്രയിലോ ആണെങ്കിലോ ഭാരമുള്ള ആൽബവും പേറി നടക്കാൻ ആർക്കും കഴിയില്ല....

ദേർ ഈസ് എ ബേഡ്! രോഹിണി പങ്കുവയ്ക്കുന്നു, നടൻ രഘുവരനെക്കുറിച്ചുള്ള ആ രഹസ്യം

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം.. രഘുവരന്റെ ഓർമകളിലേക്ക് ഊളിയിടുമ്പോൾ രോഹിണിയുടെ മനസ്സിൽ അറിയാതെ കടന്നുവരുന്ന വരികൾ. വ്യവസ്ഥിതികളോടു കലഹിച്ച്...

സൈബർ ക്രിമിനലുകളെ നിലയ്‌ക്ക് നിർത്താം! സുരക്ഷയ്‌ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2018 ആയാലും ഇന്റർനെറ്റ് സെക്യൂരിറ്റിയുടെ കാര്യത്തിൽ നമ്മൾ വളരെ പുറകിലാണ്. പ്രത്യേകിച്ചും ബാങ്ക് ഇടപാടുകൾ ഒട്ടും സുരക്ഷിതമല്ല എന്നർത്ഥം. ഇതിനുള്ള പ്രധാന കാരണം നമ്മുടെ എല്ലാ ഇടപാടുകളും ഇന്റർനെറ്റ് മുഖേനയാണ് എന്നുള്ളതാണ്. മൊബൈൽ റീചാർജ് ചെയ്യുന്നത് മുതൽ ഉപ്പു...

സൈബർ ക്രിമിനലുകളെ നിലയ്‌ക്ക് നിർത്താം! സുരക്ഷയ്‌ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2018 ആയാലും ഇന്റർനെറ്റ് സെക്യൂരിറ്റിയുടെ കാര്യത്തിൽ നമ്മൾ വളരെ പുറകിലാണ്. പ്രത്യേകിച്ചും ബാങ്ക് ഇടപാടുകൾ ഒട്ടും സുരക്ഷിതമല്ല എന്നർത്ഥം. ഇതിനുള്ള പ്രധാന കാരണം നമ്മുടെ എല്ലാ ഇടപാടുകളും ഇന്റർനെറ്റ് മുഖേനയാണ് എന്നുള്ളതാണ്. മൊബൈൽ റീചാർജ് ചെയ്യുന്നത് മുതൽ ഉപ്പു...

കേരളത്തില്‍ നിന്ന് ഇറ്റലിയിലെത്തി ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയ രേണുകയുടെ വിജയകഥ

വെളുത്ത് കൊലുന്നനെയുള്ള ഈ സുന്ദരിപെണ്ണിനെ കണ്ടാല്‍ ആരും പറയില്ല, വിവാഹിതയും ആറു വയസ്സുകാരി തൻവിയുടെ അമ്മയാണെന്നും. തൃപ്പൂണിത്തുറ ഇരുമ്പനത്ത് ജനിച്ച രേണുക ശേഖർ പ്രശസ്തിയുടെ പടവുകൾ ചവിട്ടിയത് വിദേശത്താണ്. ഇന്റർനാഷനൽ ഫാഷൻ ഡിസൈനിങ് രംഗത്ത് ശ്രദ്ധ നേടാന്‍...