മുഖത്തെ ചുളിവുകൾ മാറി ചെറുപ്പമായിരിക്കാൻ സ്പൂൺ മസാജ് പരിചയപ്പെടുത്തി ലക്ഷ്മി നായർ. ശരീരത്തിലെ രക്തയോട്ടം കൂട്ടി ഓജസും തേജസും ഉറപ്പു നൽകുന്ന കലക്കൻ ഫേഷ്യൽ മസാജാണിതെന്ന് ലക്ഷ്മിയുടെ ഗ്യാരണ്ടി. ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പറ്റിയതാണ് സ്പൂൺ മസാജ്. മോയ്സ്ചറൈസറോ അലോവേരയോ മാത്രം

മുഖത്തെ ചുളിവുകൾ മാറി ചെറുപ്പമായിരിക്കാൻ സ്പൂൺ മസാജ് പരിചയപ്പെടുത്തി ലക്ഷ്മി നായർ. ശരീരത്തിലെ രക്തയോട്ടം കൂട്ടി ഓജസും തേജസും ഉറപ്പു നൽകുന്ന കലക്കൻ ഫേഷ്യൽ മസാജാണിതെന്ന് ലക്ഷ്മിയുടെ ഗ്യാരണ്ടി. ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പറ്റിയതാണ് സ്പൂൺ മസാജ്. മോയ്സ്ചറൈസറോ അലോവേരയോ മാത്രം ഉപയോഗിച്ചുള്ള ജനപ്രിയമായ മസാജിങ് രീതിയാണിത്. കണ്ണിനടിയിലെ കറുപ്പ്, മുഖത്തെ കറുപ്പ്, ചുളിവ് എന്നിവ മസാജിങ്ങിലൂടെ മാറുമെന്ന് ലക്ഷ്മി നായർ പറയുന്നു. മസാജിങ് എങ്ങനെയാണ് ചെയ്യേണ്ടതെന്നും വിഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT