കോവിഡിനെ പേടിച്ച് വ്യായാമത്തിന് പുറത്തിറങ്ങാത്തവർക്ക് വളരെ ഗുണകരമാണ് റസിസ്റ്റൻസ് ബാൻഡുകൾ. ഇലാസ്തികതയുള്ള ഈ ബാൻഡുകൾ ഉപയോഗിച്ച് വളരെ ഈസിയായി വീട്ടിലിരുന്നു തന്നെ വ്യായാമങ്ങൾ ചെയ്യാൻ സാധിക്കും. റസിസ്റ്റൻസ് ബാൻഡ് വ്യായാമങ്ങൾ പേശികളെ ബലപ്പെടുത്തുകയും വടിവൊത്തതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ

കോവിഡിനെ പേടിച്ച് വ്യായാമത്തിന് പുറത്തിറങ്ങാത്തവർക്ക് വളരെ ഗുണകരമാണ് റസിസ്റ്റൻസ് ബാൻഡുകൾ. ഇലാസ്തികതയുള്ള ഈ ബാൻഡുകൾ ഉപയോഗിച്ച് വളരെ ഈസിയായി വീട്ടിലിരുന്നു തന്നെ  വ്യായാമങ്ങൾ ചെയ്യാൻ സാധിക്കും. റസിസ്റ്റൻസ് ബാൻഡ് വ്യായാമങ്ങൾ പേശികളെ ബലപ്പെടുത്തുകയും വടിവൊത്തതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൊഴുപ്പുരുക്കാനും വയർ കുറയ്ക്കാനും റസിസ്റ്റൻസ് ബാൻ‍ഡ് ഉപയോഗിച്ച് വ്യായാമങ്ങൾ ചെയ്യേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ഈ വിഡിയോയിൽ ഫിറ്റ്നസ് വിദഗ്ധയായ മഞ്ജു വികാസ്.

വിഡിയോ കാണാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT