പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ പല മാർഗങ്ങളും തേടുന്നവരുണ്ട്. വാട്ടര്‍ ഡയറ്റ്, കീറ്റോ ഡയറ്റ്, വീഗന്‍ ഡയറ്റ് എന്നിങ്ങനെ വ്യത്യസ്തമായ പല ഡയറ്റുകളെപ്പറ്റിയും നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മില്‍ക് ‍ഡയറ്റ്. പ്രോട്ടീനും കാത്സ്യവും നിരവധി പോഷകങ്ങളും

പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ പല മാർഗങ്ങളും തേടുന്നവരുണ്ട്. വാട്ടര്‍ ഡയറ്റ്, കീറ്റോ ഡയറ്റ്, വീഗന്‍ ഡയറ്റ് എന്നിങ്ങനെ വ്യത്യസ്തമായ പല ഡയറ്റുകളെപ്പറ്റിയും നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മില്‍ക് ‍ഡയറ്റ്. പ്രോട്ടീനും കാത്സ്യവും നിരവധി പോഷകങ്ങളും അടങ്ങിയ പാൽ ഒരു സമ്പൂർണ്ണാഹാരമാണ്. 

കിടക്കും മുൻപ് ഒരു ഗ്ലാസ് പാൽ കുടിച്ചാൽ സുഖമായ ഉറക്കം കിട്ടും. പാലിനു പകരം സോയ, ബദാം ചേർത്ത പാനീയങ്ങൾ ഇവയും ഉപയോഗിക്കുന്നവരുണ്ട്. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. പാലുൽപ്പന്നങ്ങളിലെ കാൽസ്യവും (രക്തത്തിലെ) ജീവകം ഡിയും ആണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

ADVERTISEMENT

പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്. പാലിൽ പെപ്റ്റൈഡ് YY എന്ന ഹോർമോൺ ഉണ്ട്. ഇത് വിശപ്പിനെ ഇല്ലാതാക്കും. വയർ നിറഞ്ഞതായി തോന്നലുണ്ടാക്കാം. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലവും മാറും. പാലിൽ കാൽസ്യം, പ്രോട്ടീൻ, വൈറ്റമിൻ ബി 12 മറ്റ് നിരവധി പോഷകങ്ങൾ ഇവയുണ്ട്. വർക്കൗട്ടിനുശേഷം കഴിക്കാൻ പറ്റിയ പാനീയമാണിത്. ഊർജ്ജമേകുന്നതോടൊപ്പം എല്ലുകൾക്കും പേശികൾക്കും ഇത് ശക്തിയേകുന്നു. 

പല ഫ്ലേവറുകളിൽ ലഭിക്കുന്ന പാലോ, പാൽപ്പൊടിയോ ഒന്നും ഭാരം കുറയ്ക്കില്ല. അവയിലെല്ലാം കാലറി കൂടുതലായിരിക്കും. സാധാരണ പാൽ തന്നെ കുടിക്കുക. മുതിർന്ന ഒരാൾ ദിവസം 250 മില്ലി (ഒരു കപ്പ്) പാൽ കുടിക്കാം. ഏതാണ്ട് 150 കാലറി ഇതിലുണ്ട്. എന്നാൽ ഒരു ഗ്ലാസ്സ് സ്കിംഡ് മിൽക്കിൽ 83 കാലറി മാത്രമേ ഉള്ളൂ. ദിവസം ഒരാൾക്ക് ആവശ്യമുള്ള കാലറി അനുസരിച്ച് അളവ് നിശ്ചയിക്കാം.

ADVERTISEMENT
The Science Behind Milk and Weight Loss:

Milk diet is a method used by many people to lose weight quickly. Focusing on the benefits of milk for weight loss, this diet includes calcium, protein, and other nutrients to promote a feeling of fullness and aid in weight management.

ADVERTISEMENT