ടെൻഷൻ കൂടുമ്പോൾ അമിതമായി ഉറങ്ങും, നന്നായി ഭക്ഷണം കഴിക്കും: ഈ അവസ്ഥ ഉണ്ടെങ്കിൽ സൂക്ഷിക്കണം Understanding Stress Eating and Its Impact
മാനസിക സംഘർഷമുണ്ടാകുമ്പോൾ ഉറക്കം നഷ്ടപ്പെടുകയും വിശപ്പു കുറയുകയുമാണു പതിവ്. എന്നാൽ, സ്ട്രെസ് ഈറ്റിങ് ശീലിച്ചവർ സംഘർഷമുണ്ടാകുമ്പോൾ അമിതമായി ഉറങ്ങും. അമിതമായി ഭക്ഷണം ക ഴിക്കും. കഴിച്ചു കഴിച്ച് ഭക്ഷണം ലഹരിയാകുന്ന അവസ്ഥയാണു സ്ട്രെസ് ഈറ്റിങ് അഥവാ കംഫർട്ട് ഈറ്റിങ് എന്നു സിംപിളായി പറയാം. പരീക്ഷയുടെ ടെൻഷൻ

മാനസിക സംഘർഷമുണ്ടാകുമ്പോൾ ഉറക്കം നഷ്ടപ്പെടുകയും വിശപ്പു കുറയുകയുമാണു പതിവ്. എന്നാൽ, സ്ട്രെസ് ഈറ്റിങ് ശീലിച്ചവർ സംഘർഷമുണ്ടാകുമ്പോൾ അമിതമായി ഉറങ്ങും. അമിതമായി ഭക്ഷണം ക ഴിക്കും. കഴിച്ചു കഴിച്ച് ഭക്ഷണം ലഹരിയാകുന്ന അവസ്ഥയാണു സ്ട്രെസ് ഈറ്റിങ് അഥവാ കംഫർട്ട് ഈറ്റിങ് എന്നു സിംപിളായി പറയാം. പരീക്ഷയുടെ ടെൻഷൻ മറികടക്കാനും വ്യക്തിബന്ധങ്ങളിലെ സംഘർഷങ്ങളെ മറക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതൊക്കെ ഈ ശീലത്തിൽ പെടും. ഇവർക്കു വിഷാദരോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സ്ട്രെസ് ഈറ്റിങ് നിങ്ങൾക്കുണ്ടെന്നു തിരിച്ചറിഞ്ഞാൽ സൂക്ഷിക്കണം. വണ്ണം കൂടാൻ കാരണമാകുന്ന നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഐസ്ക്രീം, ചോക്‌ലറ്റ് പോലുള്ളവയും ഒഴിവാക്കി ആരോഗ്യം തിരി ച്ചുപിടിക്കാനുള്ള കരുതലെടുക്കണം.
ഒപ്പം വ്യായാമവും പതിവാക്കാം. തലച്ചോറിലെ എ ൻഡോർഫിൻ എന്ന ഘടകമാണു മനസ്സിന് ഉന്മേഷം പകരുന്നത്. തലച്ചോറിലെ ഡോപമിൻ എന്ന രാസഘടകമാണ് ആഹ്ലാദം ഉണ്ടാക്കുന്നത്. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിന്റെയും ഡോപമിന്റെയും ഉ ത്പാദനം കൂടും. വ്യായാമം ചെയ്യുമ്പോൾ തലച്ചോറ് അടക്കമുള്ള എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോ ട്ടം കൂടുന്നതു വഴി ശാരീരികവും മാനസികവുമായ ആ രോഗ്യം മെച്ചപ്പെടുന്നത് ഇങ്ങനെയാണ്.
കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതു മാനസിക സമ്മർദം ലഘൂകരിക്കും. ഭക്ഷണം ‘സ്കിപ്’ ചെയ്യുന്നതും കഴിക്കാൻ വൈകുന്നതും ആമാശയത്തിലെ അമ്ലത്തിലെ ഉത്പാദനം കൂട്ടും. ഇത് ആരോഗ്യപ്രശ്നങ്ങളോടൊപ്പം മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാം.