മടിയാണെങ്കിലും പ്രാതൽ മുടക്കേണ്ട; ആരോഗ്യത്തോടെയിരിക്കാന് ഓവർനൈറ്റ് ഓട്സ് മതി! Start Your Day Right: Easy Overnight Oats BF
വർഷം മാറി വന്നാലും മടി മാറാത്ത ചിലരില്ലേ. തയാറാക്കാനുള്ള മടി, രാവിലത്തെ തിരക്ക് അങ്ങനെ ബ്രേക്ഫാസ്റ്റ് വേണ്ടെന്നു വയ്ക്കുന്ന വർക്കു പറയാൻ കാരണങ്ങൾ പലതാണ്. പക്ഷേ, ആരോഗ്യസംരക്ഷണത്തിൽ പ്രഭാതസംരക്ഷണം വളരെ പ്രധാനമാണ്. പല കാരണങ്ങളാൽ ബ്രേക്ഫാസ്റ്റ് വേണ്ടെന്നു വയ്ക്കുന്നവർക്കുള്ള ഓവർനൈറ്റ് ഓട്സ് റെസിപ്പി

വർഷം മാറി വന്നാലും മടി മാറാത്ത ചിലരില്ലേ. തയാറാക്കാനുള്ള മടി, രാവിലത്തെ തിരക്ക് അങ്ങനെ ബ്രേക്ഫാസ്റ്റ് വേണ്ടെന്നു വയ്ക്കുന്ന വർക്കു പറയാൻ കാരണങ്ങൾ പലതാണ്. പക്ഷേ, ആരോഗ്യസംരക്ഷണത്തിൽ പ്രഭാതസംരക്ഷണം വളരെ പ്രധാനമാണ്. പല കാരണങ്ങളാൽ ബ്രേക്ഫാസ്റ്റ് വേണ്ടെന്നു വയ്ക്കുന്നവർക്കുള്ള ഓവർനൈറ്റ് ഓട്സ് റെസിപ്പി ഇതാ...
∙ ഓട്സും തൈരും ഉപ്പും പാത്രത്തിലാക്കി യോജിപ്പിച്ചു വയ്ക്കുക. രാവിലെ കടുകും മുളകും താളിച്ച് ഉപയോഗിക്കാം. കാരറ്റും കുക്കുമ്പറും ചേർത്തു കൂടുതൽ രുചികരമാക്കാം.
∙ ഓട്സ്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ് പൊടിച്ചത്, കട്ടത്തൈര്, പാൽ, തേൻ എന്നിവ യോജിപ്പിച്ചു വയ്ക്കുക. രാവിലെ കറുവാപ്പട്ട പൊടിച്ചതു തൂവി ഇഷ്ടമുള്ള പഴങ്ങൾ ചേർത്തു കഴിക്കാം.
∙ ഓട്സ്, പാൽ, പ്രോട്ടീൻ പൗ ഡർ, ചിയ സീഡ്സ്, തേൻ എ ന്നിവ ചേർത്തു രണ്ടു മണിക്കൂർ കുതിർക്കുക. ഇനി മിക്സിയിലടി ച്ച ശേഷം ഫ്രിജിൽ വയ്ക്കുക. രാവിലെ പീനട്ട് ബട്ടർ നിരത്തി, അതിനു മുകളിൽ ഡാർക് ചോക്‌ലെറ്റ് ഉരുക്കിയതു നിരത്തുക. അൽപനേരം കൂടി ഫ്രിജിൽ വച്ചെടുക്കാം.