‘ഉറക്കം കുറഞ്ഞാലും വണ്ണം വയ്ക്കും, ചെറിയ പ്രശ്നങ്ങള്‍ വലിയ പ്രശ്നങ്ങളായി മാറും’: ഡോ. രാകേഷ് കെ. ആര്‍. The Vital Role of Sleep in Modern Life
ലോകത്തിനൊപ്പം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മളും. മണിക്കൂറുകളോളം ജോലി, യാത്ര, കുടുംബം എന്നിങ്ങനെ ശരിയായ വിശ്രമം പോലുമില്ലാതെയാണ് പലരും ജീവിതം ഒരു കരയ്ക്കെത്തിക്കാന്‍ നെട്ടോട്ടമോടുന്നത്. മനസ്സിനും ശരീരത്തിനും വിശ്രമമില്ലാതെയുള്ള ഈ ഓട്ടം നിങ്ങളെ രോഗിയാക്കുമെന്ന് പറയുകയാണ് ഡോ. രാകേഷ് കെ.

ലോകത്തിനൊപ്പം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ് നമ്മളും. മണിക്കൂറുകളോളം ജോലി, യാത്ര, കുടുംബം എന്നിങ്ങനെ ശരിയായ വിശ്രമം പോലുമില്ലാതെയാണ് പലരും ജീവിതം ഒരു കരയ്ക്കെത്തിക്കാന്‍ നെട്ടോട്ടമോടുന്നത്. മനസ്സിനും ശരീരത്തിനും വിശ്രമമില്ലാതെയുള്ള ഈ ഓട്ടം നിങ്ങളെ രോഗിയാക്കുമെന്ന് പറയുകയാണ് ഡോ. രാകേഷ് കെ. ആര്‍.
‘‘ജിവിതത്തിലെ ഈ ഓട്ടത്തില്‍ നമ്മള്‍ ആദ്യം ത്യാഗം ചെയ്യുന്നത് ഉറക്കമാണ്. ഉറക്കം എന്നു പറയുന്നത് വിശ്രമമല്ല, ശരീരത്തിന്റെ റിപ്പയര്‍ സിസ്റ്റമാണ്. ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകുമ്പോഴാണ് തലച്ചോര്‍ ഒരു ക്ലീനിങ് മോഡിലേക്ക് മാറുന്നത്. ഇത് ടോക്സിക് വേസ്റ്റുകളെ ഇല്ലാതാക്കി ഓര്‍മശക്തിയെ ഉത്തേജിപ്പിക്കും.
ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ നിങ്ങളുടെ ഉറക്കം ശെരിയല്ല!
ഉറക്കം കുറയുമ്പോള്‍ ഫോക്കസ് കുറയും, ബ്രെയിന്‍ ഫോഗ് വരും, തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ വരും. ഉറക്കം നമ്മുടെ ഇമോഷന്‍സിനെ പോലും ബാധിക്കും. ചെറിയ പ്രശ്നങ്ങള്‍ വലിയ പ്രശ്നങ്ങളായി മാറും. നല്ല ഉറക്കം കിട്ടിയാല്‍ ഉത്കണ്ഠ കുറയും, ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും.
Hormone imbalance ഉണ്ടോ നിങ്ങൾക്ക്? കാരണം ഇതാവാം!
ശരീരത്തിന്റെ കാര്യത്തിലും ഉറക്കം അത്യാവശ്യമാണ്. ശരിയായ ഉറക്കം ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കും. ഉറക്കം കുറയുമ്പോള്‍ അമിത ഭക്ഷണം കഴിക്കുന്നത് കൂടും, അതിലൂടെ ശരീരഭാരം വര്‍ധിക്കും. ഒപ്പം ഇന്‍സുലില്‍ റെസിസ്റ്റന്‍സ് പോലുള്ള പ്രശ്നങ്ങള്‍ ബാധിച്ചേക്കാം. ഇമ്മ്യൂണ്‍ സിസ്റ്റം പോലും ഉറക്കത്തിലാണ് ആക്റ്റീവ് ആകുന്നത്. ഉറക്കം കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനവും തകരാറിലാകും.
നിർത്താതെയുള്ള ഓട്ടം നിങ്ങളെ രോഗികളാക്കും!
ഉറക്കം എന്നു പറയുന്നത് എട്ടു മണിക്കൂര്‍ ബെഡില്‍ കിടക്കല്‍ മാത്രമല്ല, അതിന്റെ കൃത്യമായ ഘട്ടങ്ങളിലൂടെ കടന്നുപോകണം. വൈകിയുള്ള സ്ക്രീനിങ് ടൈം, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവയെല്ലാം ഉറക്കത്തെ ബാധിക്കുന്നുണ്ട്. ഇതൊക്കെ മാറ്റി നിര്‍ത്തി ശരിയായ ഉറക്കം ലഭിച്ചാല്‍ മാത്രമേ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കൂ..’’- ഡോ. രാകേഷ് കെ. ആര്‍. പറയുന്നു.
ശരിയായ ഉറക്കത്തിനു എമ്മ മാട്രസ്
ഉറക്കം ഒരു ആഡംബരം അല്ല, അനിവാര്യതയാണ്. ശരിയായ ഉറക്കം ലഭിക്കാന്‍ Emma Mattress വളരെ നല്ലതാണ്. ഇതൊരു മൾട്ടി ലെയർ മെമ്മറി ഫോം ഓർത്തോപീഡിക് മാട്രസാണ്. ഇത് പിന്‍ഭാഗത്ത് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്നതുകൊണ്ട് നടുവേദനയ്ക്ക് ഉത്തമ പരിഹാരമാണ്. വായു സഞ്ചാരം കിട്ടുന്ന രീതിയിലുള്ള രൂപകല്‍പന ചൂടും ഈർപ്പവും നിയന്ത്രിക്കുന്നു. വേനലിലും വിയർപ്പില്ലാതെ ഉറങ്ങാം എന്നതാണ് പ്രത്യേകത.
Emma Mattress ല്‍ മോഷന്‍ ഐസൊലേഷന്‍ ടെക്നോളജി ഉള്ളതുകൊണ്ട് അടുത്ത കിടക്കുന്നയാളിന്റെ ചലനങ്ങള്‍ അറിയില്ല. അതുകൊണ്ടുതന്നെ ഉറക്കം മുറിഞ്ഞുപോകില്ല. ഓർത്തോപീഡിക് സപ്പോര്‍ട്ട് മാത്രമല്ല, അലര്‍ജിയുള്ളവര്‍ക്കും ആശ്വാസമാണ് എമ്മ. ശുചിത്വം, കഴുകാവുന്ന കവർ, അലർജി പ്രതിരോധം എന്നിവ എമ്മയെ വ്യത്യസ്തമാക്കുന്നു.