‘തലച്ചോറിനു ചെറുപ്പം പകരും, വാർധക്യത്തെ അകറ്റി നിർത്തും..’; ചില ഫോളിക് ആസിഡ് വിശേഷങ്ങൾ Folic Acid for Overall Health
ഫോളിക് ആസിഡ് അഥവാ വൈറ്റമിൻ B9 ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് അനിവാര്യമായ ഒന്നാണ്. കോശങ്ങളുടെ പ്രവർത്തനം, DNA ഉത്പാദനം, അമിനോ ആസിഡ് മെറ്റബോളിസം എന്നിവയ്ക്ക് ഇത് കൂടിയേ തീരൂ. ശരീരം ഫോളിക് ആസിഡ് സംഭരിച്ചു വയ്ക്കാത്തതിനാൽ ദിവസവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഗർഭകാലത്ത് ഭ്രൂണത്തിന്റെ നട്ടെല്ലിന്റെയും നാഡീവ്യൂഹത്തിന്റെയും ശരിയായ വളർച്ചയ്ക്ക് ഇത് നിർണായകമാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും വാർധക്യസഹജമായ പ്രശ്നങ്ങൾ, വിഷാദം, ഓർമ്മക്കുറവ് എന്നിവയെ പ്രതിരോധിക്കാനും ഫോളിക് ആസിഡ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിളർച്ചയെ ചെറുക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ട്രൈഗ്ലിസറൈഡ് അളവ് കുറച്ച് പ്രമേഹം നിയന്ത്രിക്കാനും വിവിധ കാൻസറുകൾ തടയാനും ഫോളിക് ആസിഡിന് കഴിയും. ചീര, കാബേജ്, മുട്ട മഞ്ഞ, പയർ വർഗ്ഗങ്ങൾ, ഓറഞ്ച്, ഗ്രീൻപീസ് തുടങ്ങിയവ ഫോളിക് ആസിഡിന്റെ നല്ല സ്രോതസ്സുകളാണ്. ഇലക്കറികൾ അധികം വേവിക്കുന്നത് ഇതിന്റെ അളവ് കുറയ്ക്കും. ആവശ്യത്തിന് ഫോളിക് ആസിഡ് ലഭിക്കാത്തത് വിളർച്ചയിലേക്ക് നയിക്കും. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദ്ദേശാനുസരണം ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കേണ്ടത് പ്രധാനമാണ്.

ഫോളിക് ആസിഡ് അഥവാ വൈറ്റമിൻ B9. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ഇവ അത്യന്താപേക്ഷിതമാണ്. കോശങ്ങളുടെ പ്രവർത്തനത്തിന്, DNA യുടെ ഉൽപാദനം, അമിനോ ആസിഡ് മെറ്റബോളിസം എന്നിവയ്ക്കെല്ലാം ഫോളിക് ആസിഡ് വേണം. ശരീരം ഇതു സൂക്ഷിച്ചു വയ്ക്കാത്തതു കൊണ്ട്, എല്ലാ ദിവസവും ശരീരത്തിനു ആവശ്യമായ ഫോളിക് ആസിഡ് നാം കഴിക്കണം.
ഗർഭകാലത്ത് ഭ്രൂണത്തിന്റെ നട്ടെല്ലിന്റെയും നാഡീകോശങ്ങളുടെയും ശരിയായ വളർച്ചയ്ക്ക് ഫോളിക് ആസിഡ് ആവശ്യമാണ്. തലച്ചോറിൽ പ്രവർത്തിക്കുന്നതു മൂലം ഫോളിക് ആസിഡിന് വാർധക്യത്തെ അകറ്റി നിർത്താൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ തലച്ചോറിനു ചെറുപ്പം പകരും, ഡിപ്രഷനും വാർധക്യസഹജമായ ഓർമക്കുറവും അകറ്റും.
വിളർച്ച അകറ്റാനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും ഫോളിക് ആസിഡ് ഉത്തമമാണ്. രക്തത്തിൽ നിന്ന് ഹോമോസിസ്റ്റീൻ എന്ന വിഷാംശമുള്ള വസ്തുവിനെ നീക്കം െചയ്യാനും ഹൃദയത്തിനു ശക്തി പകരാനും ഫോളിക് ആസിഡ് വേണം. ട്രൈഗ്ലിസറൈഡുകളുടെ അളവു കുറച്ചു പ്രമേഹം കുറയ്ക്കാനും DNA യുടെ അറ്റകുറ്റപ്പണിക്കും വിവിധയിനം കാൻസറുകൾ അകറ്റാനും ഫോളിക് ആസിഡിനു സാധിക്കും.
ചീര, കാബേജ്, കോളിഫ്ളവർ, മുട്ട മഞ്ഞ, തൊലിയോടു കൂടിയ ഉരുളക്കിഴങ്ങ്, പയർവർഗങ്ങൾ, ലെറ്റൂസ്, കരൾ (ഗർഭിണികൾ കരൾ കഴിക്കരുത്), പഴങ്ങൾ, പാൽ, ഓറഞ്ച്, ഗ്രീൻപീസ്, സൺഫ്ളവർ സീഡ്സ്, ഗോതമ്പുറൊട്ടി തുടങ്ങിയവയിലെല്ലാം ധാരാളം ഫോളിക് ആസിഡ് ഉണ്ട്. ഇലക്കറികൾ അധികം വേവിച്ചാൽ ഫോളിക് ആസിഡ് നഷ്ടപ്പെടും.
ആവശ്യത്തിന് ഫോളിക് ആസിഡ് കഴിക്കാത്തവരിൽ വിളര്‍ച്ച ഉണ്ടാകും. ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നതിൽ കുറവ് വരും. അതുകൊണ്ടുതന്നെ ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കുകയും വേണം.