ബാക്ടീരിയകളെ രോഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്ന പൊതുധാരണകളെ തിരുത്തി, ശരീരത്തിന് ഗുണം ചെയ്യുന്ന പ്രോബയോട്ടിക്സ് എന്ന നല്ല ബാക്ടീരിയകളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. ദഹനനാളത്തെ ആവരണം ചെയ്യുന്ന പ്രോബയോട്ടിക്സ്, പോഷകങ്ങൾ വലിച്ചെടുക്കാനും അണുബാധകളെ അകറ്റിനിർത്താനും സഹായിക്കുന്നു. ആന്റിബയോട്ടിക് കഴിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഗ്യാസ്ട്രബിൾ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും. പ്രതിരോധശേഷിയും ദഹനശേഷിയും വർദ്ധിപ്പിക്കാനും വൈറ്റമിൻ B12, K2 എന്നിവയുടെ ഉത്പാദനത്തിനും വായ്നാറ്റം തടയുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ജലദോഷം അകറ്റാനും പ്രോബയോട്ടിക്സ് സഹായകമാണെന്ന് ലേഖനം പറയുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചതും രാസവസ്തുക്കൾ ചേർത്തതുമായ ഭക്ഷണങ്ങളിൽ പ്രോബയോട്ടിക്സ് ലഭ്യമല്ലെന്നും, ദീർഘകാല ആന്റിബയോട്ടിക് ഉപയോഗം, അമിതമായ മധുരം, വൃത്തിഹീനമായ വെള്ളം, മാനസിക സമ്മർദ്ദം തുടങ്ങിയ ഘടകങ്ങൾ പ്രോബയോട്ടിക്സിന്റെ ലഭ്യതയെ ഇല്ലാതാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണത്തിൽ പുളിരുചിയുള്ളതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങൾ (തൈര്, ആപ്പിൾ സിഡർ വിനിഗർ, സവർക്രോട്ട്, മോര്, പുളിപ്പിച്ച ചീസ്), നാരുകളുള്ള ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിൽ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാമെന്ന് നിർദ്ദേശിക്കുന്നു.

ബാക്ടീരിയ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കു വരുന്നത് രോഗങ്ങളുണ്ടാക്കുന്ന എന്തോ ഒന്ന് എന്നല്ലേ.. എന്നാൽ‌ ചീത്ത ബാക്ടീരിയ മാത്രമല്ല, നല്ല ബാക്ടീരിയയും ഉണ്ട്. ശരീരത്തിനു ഗുണം ചെയ്യുന്ന അത്തരം നല്ല ബാക്ടീരിയ ആണ് പ്രോബയോട്ടിക്സ്. ദഹനേന്ദ്രിയത്തെ ആവരണം ചെയ്യുന്ന പ്രോബയോട്ടിക്സ് പോഷകങ്ങൾ വലിച്ചെടുക്കാനും അണുബാധകൾ അകറ്റിനിർത്താനും സഹായിക്കുന്നു. ആന്റിബയോട്ടിക് കഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഗ്യാസ്ട്രബിൾ അകറ്റാനും പ്രോബയോട്ടിക്സിനു കഴിയും.

പ്രതിരോധശേഷിയും ദഹനശേഷിയും കൂട്ടാനും, വൈറ്റമിൻ B12, K2 എന്നിവ ഉൽപാദിപ്പിക്കാനും വായ്നാറ്റം തടയാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ജലദോഷം അകറ്റാനും പ്രോബയോട്ടിക്സ് സഹായിക്കും.

ADVERTISEMENT

ഫ്രിഡ്ജിൽ വയ്ക്കുന്ന ഭക്ഷണം, അമിതമായ കെമിക്കൽസ് ചേർത്തുണ്ടാക്കിയ ഭക്ഷണം എന്നിവയിൽ പ്രോബയോട്ടിക്സ് തീരെ ഉണ്ടാവില്ല. എന്നു മാത്രമല്ല, ശരീരത്തിനു ഗുണം ചെയ്യുന്ന ബാക്ടീരിയകളെ കൊന്നു കളയുന്ന അപകടകാരികളായ ഘടകങ്ങളും ഉണ്ടാകാൻ ഇടയുണ്ട്.

ദീർഘനാളായുള്ള ആന്റിബയോട്ടിക് ഉപയോഗം, ഭക്ഷണത്തിലെ അമിതമായ മധുരം, വൃത്തിയില്ലാത്ത കുടിവെള്ളം, ജനിതകമാറ്റം വന്ന ഭക്ഷണം, മലബന്ധം അകറ്റാനുള്ള മരുന്നിന്റെ അമിതമായ ഉപയോഗം, മാനസിക സമ്മർദ്ദം, രാസപദാർഥങ്ങൾ, മരുന്നുകള്‍ ഇവയെല്ലാം  പ്രോബയോട്ടിക്കുകളുടെ ലഭ്യത ഇല്ലാതാക്കും.

ADVERTISEMENT

ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ഉൾപ്പെടുത്താനുള്ള ചില വഴികൾ ഇങ്ങനെ..

∙ പുളിയുള്ള ഭക്ഷണം, ആപ്പിൾ സിഡർ വിനിഗർ, പുളിപ്പിച്ച പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക. ഇവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, ശരീരത്തിൽ നല്ല ബാക്ടീരിയകൾ വളരാൻ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ADVERTISEMENT

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു വലിയ സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ചേർത്തു ദിവസേന രണ്ടു നേരം കുടിക്കുക. സവർക്രോട്ട് (ഉപ്പിട്ടു പുളിപ്പിച്ച കാബേജ്) പോലെയുള്ള ഭക്ഷണവും ആഴ്ചയിൽ പല തവണ കഴിക്കുക. പിക്കിൾഡ് കുക്കുമ്പറും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം കൂട്ടാൻ സഹായിക്കും.

∙ ദിവസേന തൈരു കഴിക്കുക. പ്രോബയോട്ടിക്സിന്റെ വലിയ സ്രോതസ്സാണ് വീട്ടിലുണ്ടാക്കുന്ന തൈര്.

∙ നാര് അടങ്ങിയ ഭക്ഷണം പ്രോബയോട്ടിക്സിന്റെ അളവ് കൂട്ടാൻ സഹായിക്കും. കസ്കസ്, ഫ്ളാക്സ് സീഡ്, ഓർഗാനിക് ഫ്രൂട്ട്സ്, വെജിറ്റബിൾസ്, ഉരുളക്കിഴങ്ങ് എന്നിവയിൽ ധാരാളം നാരും പ്രോബയോട്ടിക്സും ഉണ്ട്.

∙ മോരും വെള്ളത്തിലും ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. മുത്തശ്ശിയുടെ പ്രോബയോട്ടിക് എന്നാണിതിനു പറയുന്നത്.

∙ പുളിപ്പിച്ചെടുത്ത ചീസിലും പ്രോബയോട്ടിക്സ് ഉണ്ട്. ഗൗഡ, മൊസെൈല്ല, ചെഡ്ഡർ, കോട്ടേജ് ചീസ് എന്നിവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.

Boost Your Gut Health with Probiotic Rich Foods:

Probiotics are beneficial bacteria that support gut health, aid nutrient absorption, and protect against infections, contrary to the common perception of bacteria causing illness. These good bacteria help reduce discomfort from antibiotics, prevent gas, boost immunity and digestion, produce vitamins B12 and K2, combat bad breath, improve skin health, and ward off colds. Foods that are refrigerated, heavily processed with chemicals, or exposed to genetic modification, excessive sugar, or poor sanitation can diminish probiotics. Long-term antibiotic use, stress, and certain medications also deplete these vital microbes. Incorporating fermented foods like apple cider vinegar, sauerkraut, yogurt, buttermilk, and fermented cheeses, along with fiber-rich options, can help increase probiotic levels in the body.

ADVERTISEMENT