‘ശരീരഭാരവും അരക്കെട്ടിന്റെ ചുറ്റളവും കുറയ്ക്കണോ?’; കൊഴുപ്പ് കുറയ്ക്കാൻ നടക്കേണ്ട വിധം അറിയാം Health Benefits of Walking for the Elderly
പ്രായമായവരിൽ നടത്തത്തിന് വളരെ പ്രാധാന്യമുണ്ടെന്നും ഇത് ലഘുവായ ഒരു വ്യായാമമാണെന്നും ലേഖനം വ്യക്തമാക്കുന്നു. ദിവസേന 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ആരോഗ്യം നിലനിർത്താനും കൊളസ്ട്രോൾ കുറയ്ക്കാനും ഉറക്കക്കുറവ് പരിഹരിക്കാനും സഹായിക്കും. വാഹനങ്ങൾ ഒഴിവാക്കി ചെറിയ ദൂരങ്ങൾ നടക്കുന്നത് ശീലമാക്കാവുന്നതാണ്. മിനിറ്റിൽ ഏകദേശം 100 ചുവടുകൾ എന്ന വേഗതയിൽ സംസാരിച്ചുകൊണ്ട് നടക്കുന്നത് ഉത്തമമാണ്. വേഗത്തിലുള്ള നടത്തവും പതുക്കെയുള്ള നടത്തവും മാറിമാറി ചെയ്യുന്നതും, കയറ്റമുള്ള വഴിയിൽ നടക്കുന്നതും, കൈകൾ വീശി നടക്കുന്നതും വ്യായാമത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയും കൂടുതൽ ഊർജം ചെലവഴിക്കാൻ സഹായിക്കുകയും ചെയ്യും. പതിവായി നടക്കുന്നതോടൊപ്പം ശരിയായ ഭക്ഷണക്രമവും പാലിക്കുന്നത് കൂടുതൽ ആരോഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കും.

പ്രായമായവരിൽ നടത്തത്തിന് വളരെ പ്രാധാന്യമുണ്ട്. ലഘുവായ വ്യായാമമാണ് നടത്തം. ദിവസേന 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ആരോഗ്യം നിലനിർത്താൻ വളരെയേറെ സഹായിക്കും. വ്യായാമത്തിനായി നടക്കാൻ മടിയുള്ളവർ ആവശ്യങ്ങൾക്കു വേണ്ടി നടക്കണം. തൊട്ടടുത്ത സ്ഥലങ്ങളിലേക്കു പോകുമ്പോൾ വാഹനം ഒഴിവാക്കി നോക്കൂ. ആദ്യം അൽപം ബുദ്ധിമുട്ടു തോന്നാമെങ്കിലും പിന്നീട് ഈ നടപ്പ് എളുപ്പമാകും.
കൊളസ്ട്രോൾ കൂടിയിരിക്കുന്നവർ വ്യായാമം ചെയ്ത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം. ഉറക്കം കുറയുന്നവർ ദിവസേന ലഘുവ്യായാമം ശീലിക്കുന്നത് നല്ല ഫലം നൽകും. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും രോഗസാധ്യത കുറയ്ക്കുന്നതിനും വ്യായാമം സഹായിക്കും.
∙ മിനിറ്റിൽ ഏകദേശം 100 ചുവടുകൾ എന്ന വേഗത ലക്ഷ്യമാക്കാം. നടക്കുമ്പോൾ സംസാരിക്കാൻ കഴിയണം, എന്നാൽ, പാട്ടു സുഖമായി പാടാൻ കഴിയാത്തത്ര വേഗം. ദിവസവും ഏകദേശം 30- 45 മിനിറ്റ് ഇങ്ങനെ നടക്കുന്നതു ശരീരഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.
∙ തുടർച്ചയായി ഒരേ വേഗത്തിൽ നടക്കുന്നതിനുപകരം വേഗത്തിൽ നടക്കുന്നതും പതുക്കെ നടക്കുന്നതും മാറിമാറി ചെയ്യുക. ഒന്നു – മൂന്നു മിനിറ്റ് വേഗത്തിൽ നടക്കുക. തുടർന്ന് രണ്ടു മിനിറ്റ് പതിയെ നടക്കുക. ഈ രീതിയിൽ ഏകദേശം 30 മിനിറ്റ് തുടരാം. ഇ തു വ്യായാമത്തിന്റെ തീവ്രത വർധിപ്പിക്കുകയും കൂടുതൽ ഊർജം ചെലവാക്കുകയും ചെയ്യും.
∙ നിരപ്പായുള്ള റോഡിനേക്കാൾ കയറ്റമുള്ള വഴിയിൽ നടക്കുമ്പോൾ കാലുകളിലെ പേശികൾ കൂടുതൽ പ്രവർത്തിക്കണം. ട്രെഡ്മില്ലിൽ ഇ ൻക്ലൈൻ കൂട്ടിയും ഇതു ചെയ്യാം. തുടക്കകാർ ചെറിയ ചെരിവിൽ തുടങ്ങി പതുക്കെ തീവ്രത കൂട്ടുക.
∙ കൈകൾ ശക്തമായി മുന്നോട്ടും പിന്നോട്ടും വീശുക. ഇതു വേഗതയും ഹൃദയമിടിപ്പും കൂട്ടാനും കൂടുതൽ ഊർജം ചെലവഴിക്കാനും സ ഹായിക്കും.
∙ പതിവായി നടക്കുന്നതാണ് ഏറ്റവും പ്രധാനം. ശരിയായ ഭക്ഷണക്രമവും വേണം.