മുഖം വെളുത്ത് തുടുത്ത് സുന്ദരമായിരിക്കും. പക്ഷേ കണ്‍തടങ്ങളിലെ കറുപ്പ് ആ സൗന്ദര്യത്തെയെല്ലാം മായ്ച്ചു കളയും. സ്ത്രീകള്‍ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആത്മവിശ്വാസം തകര്‍ക്കുന്ന ആ പ്രശ്‌നം പരിഹരിക്കാന്‍ ഉഗ്രന്‍ ടിപ്‌സ് കിട്ടിയാലോ? ലക്ഷ്മി നായരാണ് ആ കണ്‍തടങ്ങളെ

മുഖം വെളുത്ത് തുടുത്ത് സുന്ദരമായിരിക്കും. പക്ഷേ കണ്‍തടങ്ങളിലെ കറുപ്പ് ആ സൗന്ദര്യത്തെയെല്ലാം മായ്ച്ചു കളയും. സ്ത്രീകള്‍ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആത്മവിശ്വാസം തകര്‍ക്കുന്ന ആ പ്രശ്‌നം പരിഹരിക്കാന്‍ ഉഗ്രന്‍ ടിപ്‌സ് കിട്ടിയാലോ? ലക്ഷ്മി നായരാണ് ആ കണ്‍തടങ്ങളെ മൂടുന്ന കറുപ്പിന് പരിഹാരവുമായി എത്തുന്നത്.

കണ്ണിനടിയിലെ തടിപ്പായിരുന്നു താന്‍ നേരിട്ട പ്രശ്‌നമെന്ന് ലക്ഷ്മി നായര്‍ പറയുന്നു. അതിനെ താന്‍ നേരിട്ട വിധവും വിഡിയോയിലൂടെ ലക്ഷ്മി നായര്‍ പറയുന്നു. ഐസ് ക്യൂബ് ആണ് കണ്ണിന്റെ തടിപ്പ് കുറയാന്‍ സഹായിച്ചത്. ഇളം ചൂട് വെള്ളത്തില്‍ ഉപ്പിട്ട് തുണിയില്‍ മുക്കി കണ്‍തടങ്ങളില്‍ അമര്‍ത്തുന്നതും കണ്ണിന്റെ സൗന്ദര്യത്തിന് നല്ലതാണെന്ന് ലക്ഷ്മി നായര്‍ പറയുന്നു. 

ADVERTISEMENT

വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT
ADVERTISEMENT