സൗന്ദര്യ സംരക്ഷണത്തിന് എത്ര കാശ് വേണമെങ്കിലും മുടക്കാൻ മടിയില്ല. പക്ഷേ ഏത്ര ക്രീമുകള്‍ പ്രയോഗിച്ചിട്ടും, സൗന്ദര്യക്കൂട്ടുകൾ തേടിപ്പോയിട്ടും ഫലം ഇല്ലേയില്ല എന്നതാണ് പലരുടേയും പരാതി. ഇനി അഥവാ വല്ല മാർഗവും മുന്നിൽ തെളിഞ്ഞാലോ? സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുണ്ടാകുന്ന അലർജി പ്രശ്നങ്ങള്‍ വേറെ. വരണ്ട

സൗന്ദര്യ സംരക്ഷണത്തിന് എത്ര കാശ് വേണമെങ്കിലും മുടക്കാൻ  മടിയില്ല. പക്ഷേ ഏത്ര ക്രീമുകള്‍ പ്രയോഗിച്ചിട്ടും, സൗന്ദര്യക്കൂട്ടുകൾ തേടിപ്പോയിട്ടും ഫലം ഇല്ലേയില്ല എന്നതാണ് പലരുടേയും പരാതി. ഇനി അഥവാ വല്ല മാർഗവും മുന്നിൽ തെളിഞ്ഞാലോ? സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുണ്ടാകുന്ന അലർജി പ്രശ്നങ്ങള്‍ വേറെ. വരണ്ട ചർമ്മവും കരുവാളിപ്പും മാറി തിളക്കമുള്ള മുഖസൗന്ദര്യം സ്വന്തമാക്കാൻ ഒരു അപൂർവ സൗന്ദര്യക്കൂട്ട് പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ. ആന്റി ഏജിംഗ് ഇഫക്റ്റ് സമ്മാനിച്ച്, ചർമ്മത്തെ ഇറുക്കമുള്ളതാക്കി നിർത്തുന്ന ഫ്ലാക്സ് സീഡ‍് ജെല്ലാണ് ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്.

വിഡിയോ കാണാം:

ADVERTISEMENT

ADVERTISEMENT
ADVERTISEMENT