പുറത്തു പോകാന്‍ പെട്ടെന്ന് മേക്കപ്പ് ചെയ്യേണ്ടി വന്നാലോ... ലക്ഷ്മിയുടെ മേക്കപ്പ് കിറ്റില്‍ എന്തൊക്കെ?: വിഡിയോ
പെട്ടെന്ന് പുറത്തു പോകേണ്ടി വന്നാല്‍, പെട്ടെന്ന് ഒരു ഫംഗ്ഷന് പങ്കെടുക്കേണ്ടി വന്നാല്‍ എങ്ങനെ മേക്കപ്പ് ചെയ്യും. പലരേയും അലട്ടുന്ന പ്രശ്‌നമാണിത്. ആത്മവിശ്വാസത്തോടെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം ചിന്തിക്കുമ്പോള്‍ മോശം മേക്കപ്പായിരിക്കും പലരേയും പിന്നോട്ട് വലിക്കുന്നത്. ഇവിടെയിതാ സിമ്പിള്‍ ആയി ചെയ്യാവുന്ന മേക്കപ്പ് ടിപ്‌സ് പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നക്ഷത്ര. വളരെ ചെലവുകുറഞ്ഞതും പ്രകൃതിദത്തവുമായ മേക്കപ്പാണ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്. ലക്ഷ്മിയുടെ പേഴ്‌സണല്‍ മേക്കപ്പ് കിറ്റില്‍ നിന്നാണ് സാധനങ്ങള്‍ പരിചയപ്പെടുത്തുന്നത്.
വിഡിയോ കാണാം:
ADVERTISEMENT
ADVERTISEMENT
ADVERTISEMENT