ചർമ്മത്തിന്റെ നിറം മങ്ങൽ അഥവാ സ്കിൻ ടാൻ എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. വെയിലത്തു ഇറങ്ങേണ്ടി വരുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. നേരിട്ടുള്ള വെയിലേറ്റാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന നിറ വ്യത്യാസം മാറാന്‍ ദിവസങ്ങളെടുക്കും. മുഖത്തുണ്ടാകുന്ന കരുവാളിപ്പും കറുത്തപാടുകളും മാറ്റി നല്ല

ചർമ്മത്തിന്റെ നിറം മങ്ങൽ അഥവാ സ്കിൻ ടാൻ എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. വെയിലത്തു ഇറങ്ങേണ്ടി വരുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്. നേരിട്ടുള്ള വെയിലേറ്റാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന നിറ വ്യത്യാസം മാറാന്‍ ദിവസങ്ങളെടുക്കും. മുഖത്തുണ്ടാകുന്ന കരുവാളിപ്പും കറുത്തപാടുകളും മാറ്റി നല്ല തിളക്കവും നിറവും തരുന്ന ടാന്‍ റിമൂവിങ് വൈറ്റനിങ് ക്രീം പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ കൂടിയായ ലക്ഷ്മി നായര്‍. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.. 
ADVERTISEMENT
ADVERTISEMENT
ADVERTISEMENT