ഇനി കല്യാണപ്പെണ്ണിന്റെ പല്ലിലും ഒരു ആഭരണമായാലോ... ‘ബ്രൈഡല്‍ ഗ്രില്‍’ ജനപ്രിയമാകുന്നു
പല്ലില്‍ സ്വർണം കെട്ടുന്നത് ഒരുകാലത്ത് ആഡംബരത്തിന്റെയും സ്‌റ്റൈലിന്റെയും അടയാളമായി മലയാളികൾ ഏറ്റെടുത്തിരുന്നു. കാലം പോകെ പല സൗന്ദര്യസങ്കൽപ്പങ്ങളും പോലെ അതും ഔട്ട്ഡേറ്റഡ് ആയെങ്കിലും അതിന്റെ ഒരു പുത്തൻ വകഭേദമാണ് ഇപ്പോൾ കല്യാണ ആഭരണങ്ങൾക്കിടയിൽ ട്രെൻഡ് ആകുന്നത്. സർവാഭരണ വിഭൂഷിതയായി ഒരുങ്ങിനിൽക്കുന്ന

പല്ലില്‍ സ്വർണം കെട്ടുന്നത് ഒരുകാലത്ത് ആഡംബരത്തിന്റെയും സ്‌റ്റൈലിന്റെയും അടയാളമായി മലയാളികൾ ഏറ്റെടുത്തിരുന്നു. കാലം പോകെ പല സൗന്ദര്യസങ്കൽപ്പങ്ങളും പോലെ അതും ഔട്ട്ഡേറ്റഡ് ആയെങ്കിലും അതിന്റെ ഒരു പുത്തൻ വകഭേദമാണ് ഇപ്പോൾ കല്യാണ ആഭരണങ്ങൾക്കിടയിൽ ട്രെൻഡ് ആകുന്നത്. സർവാഭരണ വിഭൂഷിതയായി ഒരുങ്ങിനിൽക്കുന്ന വധുവിന്റെ പല്ലില്‍ കൂടി ഒരു ആഭരണമായാലോ എന്ന ആശയത്തിൽ നിന്നാണ് ‘ബ്രൈഡല്‍ ഗ്രില്‍’ എന്ന ‘പല്ലാഭരണം’ ജനപ്രിയമാകുന്നത്.
പല്ലില്‍ ധരിക്കുന്ന ഈ ആഭരണം പുഞ്ചിരിയെ മനോഹരമാക്കുമെന്നാണ് സ്റ്റൈലിസ്റ്റുകളുടെ അഭിപ്രായം. പല്ല് മുഴുവനായും ഒറ്റയ്ക്കും ധരിക്കാനാകുന്ന തരത്തിൽ, വ്യത്യസ്ത അളവില്‍ ആവശ്യകതയ്ക്കനുസരിച്ച് ഓരോരുത്തര്‍ക്കും പ്രത്യേകമായി നിർമിക്കുന്നതാണിവ. സ്വര്‍ണം, വെള്ളി, മെറ്റല്‍ തുടങ്ങിയവയും ഡയമണ്ട് പതിപ്പിച്ചവയുമുൾപ്പടെ നിരവധി മോഡലുകൾ ലഭ്യമാണ്.