പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ 30 വയസ്സിനുശേഷം റെറ്റിനോയ്ഡ്സ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ഓർക്കേണ്ട ചിലതുണ്ട്. ∙ പയറുമണി വലുപ്പത്തിലുള്ള റെറ്റിനോയ്ഡ് മതി മുഖമാകെ പുരുട്ടാൻ. അമിതമായ ഉപയോഗം വരൾച്ചയ്ക്കു കാരണമാകാം. കണ്ണിനും ചുണ്ടിനും ചുറ്റും പെട്ടെന്നു വരൾച്ച വരാനുള്ള സാധ്യതയുള്ളതിനാൽ

പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ 30 വയസ്സിനുശേഷം റെറ്റിനോയ്ഡ്സ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ ഓർക്കേണ്ട ചിലതുണ്ട്.

∙ പയറുമണി വലുപ്പത്തിലുള്ള റെറ്റിനോയ്ഡ് മതി മുഖമാകെ പുരുട്ടാൻ. അമിതമായ ഉപയോഗം വരൾച്ചയ്ക്കു കാരണമാകാം. കണ്ണിനും ചുണ്ടിനും ചുറ്റും പെട്ടെന്നു വരൾച്ച വരാനുള്ള സാധ്യതയുള്ളതിനാൽ അൽപം മാത്രം മൃദുവായി പുരട്ടുക. ചർമത്തിൽ മോയിസ്ചറൈസർ പുരട്ടുന്നതും ആവശ്യമാണ്.

ADVERTISEMENT

∙ റെറ്റിനോയ്ഡ് രാത്രിയിൽ മാ ത്രം ഉപയോഗിക്കുക. രാവിലെ സ ൺസ്ക്രീൻ ഉറപ്പായും ഉപയോഗിക്കണം.

∙ 10% റെറ്റിനോയ്ഡ് ആഴ്ചയിൽ നാലു തവണയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതേ രീതി ഒരു വർഷം തുടർന്ന ശേഷം മാത്രം കൂടുതൽ സാന്ദ്രതയിലേക്കും ദി വസവും ഉപയോഗിക്കുന്ന രീതിയിലേക്കും മാറുക.

ADVERTISEMENT

∙ ഗർഭകാലത്തും കുഞ്ഞിനു പാലൂട്ടുന്ന സമയത്തും റെറ്റിനോയ്ഡ് ഉപയോഗം നല്ലതല്ല.

ADVERTISEMENT
ADVERTISEMENT