നാലു വലിയ സ്പൂൺ മോര് + ര ണ്ടു വലിയ സ്പൂൺ ഓട്സ് + ഒരു ചെറിയ സ്പൂൺ ഒലിവ് ഓയിൽ: മോരും ഓട്സും യോജിപ്പിച്ച് 15 മിനി റ്റ് വയ്ക്കുക. ഇതിലേക്ക് ഒലിവെണ്ണ ചേർത്തു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം. വരണ്ട ചർമം അ കറ്റി ചർമം മൃദുവാക്കുന്നതിനൊപ്പം ചുളിവുകളും നീങ്ങും. മൂന്നു വലിയ സ്പൂൺ ആപ്പിൾ

നാലു വലിയ സ്പൂൺ മോര് + ര ണ്ടു വലിയ സ്പൂൺ ഓട്സ് + ഒരു ചെറിയ സ്പൂൺ ഒലിവ് ഓയിൽ: മോരും ഓട്സും യോജിപ്പിച്ച് 15 മിനി റ്റ് വയ്ക്കുക. ഇതിലേക്ക് ഒലിവെണ്ണ ചേർത്തു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം. വരണ്ട ചർമം അ കറ്റി ചർമം മൃദുവാക്കുന്നതിനൊപ്പം ചുളിവുകളും നീങ്ങും.

ADVERTISEMENT

മൂന്നു വലിയ സ്പൂൺ ആപ്പിൾ വേവിച്ചുടച്ചത് + ഒരു ചെറിയ സ്പൂൺ തേൻ + ഒരു ചെറിയ സ്പൂൺ പാ ൽ പൊടി: ഇവ യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം. ചർമത്തിനു വേണ്ട പോഷകവും യുവത്വവും നൽകും ഈ പാക്.

രണ്ടു വലിയ സ്പൂൺ അവക്കാഡോ ഉടച്ചത് + ഒരു വലിയ സ്പൂൺ ഓട്സ് പൊടിച്ചത് : ഇവ യോജിപ്പിച്ചു മുഖത്തണിഞ്ഞ് 20 മിനിറ്റിനുശേഷം കഴുകാം. മൃതകോശങ്ങൾ നീക്കും ചുളിവുകൾ അകലും.

ADVERTISEMENT

രണ്ടു വലിയ സ്പൂൺ ഏത്തപ്പഴം ഉടച്ചത് + അര ചെറിയ സ്പൂൺ റോ സ് വാട്ടർ : ഇവ രണ്ടും യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. പിഗ്‌മന്റേഷൻ അകറ്റുന്നതിനൊപ്പം ചർമത്തിനു വേണ്ട വൈറ്റമിൻ എയും ഇയും ലഭിക്കും.

ഒരു പ്ലെയ്ൻ ഷീറ്റ് മാസ്ക് + കാൽകപ്പ് പച്ചരി കുതിർത്ത വെള്ളം : അ രി കുതിർത്ത വെള്ളത്തിൽ ഷീറ്റ് മുക്കിയശേഷം മുഖത്തണിയാം. 10 മിനിറ്റിനു ശേഷം കഴുകാം. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ മികച്ച വഴിയാണിത്.

ADVERTISEMENT
English Summary:

Facial is a crucial part of skincare. This article discusses easy-to-make homemade facial packs using natural ingredients like oats, apple, avocado, banana and rice water to rejuvenate and nourish the skin.

ADVERTISEMENT