ചർമത്തിനു തിളക്കവും യുവത്വവും നൽകുന്ന വൈറ്റമിൻ സി വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും സംശയങ്ങളുണ്ടാകാം. അവ പരിഹരിക്കാം. ∙ പാക്കേജിങ്ങിൽ ശ്രദ്ധിക്കണം. ഇരുണ്ട കുപ്പികളിൽ പാക് ചെയ്തിട്ടുള്ള വൈറ്റമിൻ സി സീറം തിരഞ്ഞെടുക്കുക. ഇവ സൂക്ഷിക്കാനും ഇരുണ്ട ഇടങ്ങൾ വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ വൈറ്റമിൻ സി സീറം

ചർമത്തിനു തിളക്കവും യുവത്വവും നൽകുന്ന വൈറ്റമിൻ സി വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും സംശയങ്ങളുണ്ടാകാം. അവ പരിഹരിക്കാം.

∙ പാക്കേജിങ്ങിൽ ശ്രദ്ധിക്കണം. ഇരുണ്ട കുപ്പികളിൽ പാക് ചെയ്തിട്ടുള്ള വൈറ്റമിൻ സി സീറം തിരഞ്ഞെടുക്കുക. ഇവ സൂക്ഷിക്കാനും ഇരുണ്ട ഇടങ്ങൾ വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ വൈറ്റമിൻ സി സീറം ഓക്സിഡൈസ് ആകും, നിറം ഇരുണ്ടതാകും. പിന്നീട് ഇവ ഉപയോഗശൂന്യമാണ്. 

ADVERTISEMENT

∙ വൈറ്റമിൻ സി സ്ട്രെങ്ത് എത്ര വേണം?. 10–15% ആണ് അഭികാമ്യം. എട്ടു ശതമാനത്തിൽ താഴെയുള്ളത് ചർമത്തിനു ഗുണകരമാകില്ല. 20ൽ കൂടുതൽ ചർമത്തെ അസ്വസ്ഥമാക്കാം.

∙ വിലയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട. ഫെയ്സ്‌വാഷ്, മോയിസ്ചറൈസർ എന്നിവ വാങ്ങുമ്പോൾ വി ല ലാഭിക്കാം. കാരണം കുറഞ്ഞ വിലയിലും മികച്ചവ ലഭ്യമാണ്. ആക്ടീവ് ഇൻഗ്രീഡിയന്റ്സ് ആയ വൈറ്റമിൻ സി പോലുള്ളവ ഗുണമേന്മയുള്ള മികച്ച ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക.

ADVERTISEMENT

∙ സീറം വാങ്ങുമ്പോൾ ബോട്ടിലിൽ അടയാളപ്പെടുത്തിയിരിക്കുന്ന വൈറ്റമിൻ സി സോൾട്സ് ഏതെന്നും പരിശോധിക്കണം. മഗ്‌നേഷ്യം അസ്കോർബിൽ ഫോസ്ഫേറ്റ്, സോഡിയം അസ്കോർബിൽ ഫോസ്ഫേറ്റ്, ഇത്തൈലസ്കോർബിക് ആസിഡ് എന്നിവയാണ് വേണ്ടത്.

∙ വൈറ്റമിൻ സിയോടൊപ്പം ഫെറൂലിക് ആസിഡ് ചേരുന്ന സീറം തിരഞ്ഞെടുത്താൽ ചർമകാന്തി ഇനിയും മികച്ചതാകും.

ADVERTISEMENT
Your Guide to Buying Effective Vitamin C Serum:

Vitamin C serum is essential for achieving glowing and youthful skin. When purchasing, consider the packaging, concentration (10-15% is ideal), and the specific vitamin C salts like Magnesium Ascorbyl Phosphate for optimal benefits.

ADVERTISEMENT